Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ദക്ഷിണ മൂകാംബി ഹിന്ദു മഹാസംഗമത്തിന് പ്രൗഢോജ്ജ്വലതുടക്കം, വന്‍ ജനപങ്കാളിത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 09:58 pm IST
inKottayam

പനച്ചിക്കാട്: ദക്ഷിണ മൂകാംബി ഹിന്ദുമഹാസംഗമത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഹിന്ദുമഹാസംഗമത്തിന് തുടക്കം കറിച്ച് പരുത്തുംപാറ കവലയില്‍ നിന്നും വിശിഷ്ടവ്യക്തികളെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. സ്വാഗത സംഘം അധ്യക്ഷന്‍ കെ.എന്‍. നാരായണന്‍ നമ്പൂതിരി ധ്വജാരോഹണം നടത്തി. തുടര്‍ന്ന് നടന്ന മഹാസമ്മേളനം യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. വാഴപ്പള്ളി അമൃതാനന്ദമയി മഠം ബ്രഹ്മചാരി വേദാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.റ്റി. രമാദേവി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജീന ജേക്കബ്, പി.കെ. സുകുമാരപിള്ള, ഡോ. ഇ.കെ. വിജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.ആര്‍. രാജേഷ് സ്വാഗതവും പി. ജ്യോതിഷ് നന്ദിയും പറഞ്ഞു.

ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും. രാവിലെ 6 മണി ഗണപതി ഹോമം, 7 നു കുഴിമറ്റം കോളാകുളം ഹരി ഓഹം ഭജന സമിതിയുടെ ഭജന, 10നു ചക്കുളത്തു കാവ് രാധാകൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്കുന്ന മഹാസര്‍വൈശ്വര്യ പൂജ, 3നു യുവസംഗമം എംജി യൂണിവേഴ്‌സിറ്റി വിവേകാനന്ദചെയര്‍ അധ്യക്ഷന്‍ പ്രൊഫ. ഓ.എം മാത്യു അധ്യക്ഷത വഹിക്കും. പ്രൊഫ. ജി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. 5.30നു പനച്ചികാട് വൈഷ്ണവം ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന, 6 നു സമാപന സമ്മേളനം കിടങ്ങന്നൂര്‍ വിജയ ബോധാനന്ദതീര്‍ഥപാദര്‍ ഉത്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ,പി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും. വിവിധ സാമുദായിക സംഘടന നേതാക്കന്മാര്‍ ആശംസകള്‍ അര്പ്പിക്കും.

ദക്ഷിണ മൂകാംബി ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ഹിന്ദുമഹാ സംഗമത്തിന് തിരക്കേറുന്നു. രാവിലെ 6 മണിക്ക് നടന്ന ഗണപതി ഹോമത്തോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായി.പാത്താമുട്ടം ഹരിഹര ഭജന്‍സ് അവതരിപ്പിച്ച ഭജനയോടെ പരിപടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി സംഗമം ബാലഗോകുലം സംസ്ഥാന സമിതിയംഗം സി.സി ശെല്‍വന്‍ ഉത്ഘാടനം ചെയ്തു. വിദ്യാര്‍ഥി സമൂഹം നാടിന്റെ നാളയുടെ സംരക്ഷകരാനെന്നു അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം രക്ഷാധികാരി കെ.എന്‍ ദാമോദരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന വിദ്യാ സാരസ്വത യജ്ഞം തൃശൂര്‍ കേരളന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. പാര്‍വതി വിജയകുമാര്‍ സ്വാഗതവും ഹരികൃഷ്ണന്‍ ചോഴിയകാട് നന്ദിയും രേഖപ്പെടുത്തി.

ഉച്ചയ്‌ക്ക് ശേഷം നടന്ന മാതൃ സംഗമം ക്ഷേത്ര ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ എം.പി. അപ്പു ഉത്ഘാടനം ചെയ്തു. സുമ മുകുന്ദന്‍ അധ്യക്ഷ ത വഹിച്ചു. ബിന്ദു മോഹനന്‍ ചന്നാനികാട് സ്വാഗതവും ലതിക ശശി പനചികാട് നന്ദിയും രേഖപ്പെടുത്തി വൈകുന്നേരം ശ്രീ ദക്ഷിണ മൂകാംബി ഭജന്‍സ് പനച്ചികാട് അവതരിപ്പിച്ച ഭജന നടന്നു. തുടര്‍ന്ന് എം.കെ. സുഭാഷ് അവതരിപ്പിച്ച അഖണ്ഡഭാരത ദര്‍ശനം പ്രോജക്ടര്‍ ഷോ നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.