Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

സംസ്ഥാനത്ത് 61 ലക്ഷം പേര്‍ക്ക് റേഷന്‍ നഷ്ടമാകുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 09:57 pm IST
inKottayam

കോട്ടയം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കുമ്പോള്‍ 61 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷനും റേഷന്‍കാര്‍ഡും നഷ്ടമാകുമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്കുമത്രമായി റേഷന്‍ പരിമിതപ്പെടുത്തും. ഇതനുസരിച്ച് ഒന്നരക്കോടി ആളുകള്‍ക്കു മാത്രമേ റേഷന്‍ ലഭിക്കുകയുള്ളൂ. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതോടെ 9.29 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമേ കേന്ദ്രവിഹിതമായി ലഭിക്കുകയുള്ളൂ. കഴിഞ്ഞ സാമ്പത്തികവര്‍ഷം 14.72 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേന്ദ്രവിഹിതമായി ലഭിച്ചിരുന്നു. 9.29 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ നിന്നും അംഗന്‍വാടി, മുലയൂട്ടുന്ന അമ്മമാര്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണം എന്നീ വിഭാഗങ്ങള്‍ക്കും പങ്കുവയ്‌ക്കേണ്ടിവരും. ബാക്കി മാത്രമേ പൊതുവിതരണ സമ്പ്രദായത്തിലൂടെ ബിപിഎല്‍ കുടുംബങ്ങള്‍ക്കു ലഭിക്കുകയുള്ളൂ. നിലവില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിച്ചിരുന്ന ബിപിഎല്‍ കുടുംബത്തിന് പുതിയ നിയമമനുസരിച്ച് ഒരംഗത്തിന് 5 കിലോഗ്രാം ഭക്ഷ്യധാന്യം മാത്രമാണ് ഒരു മാസത്തേക്ക് ലഭിക്കുക.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരെ പൊതുവിതരണ സമ്പ്രദായത്തില്‍ നിലനിര്‍ത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനാവശ്യമായ പണം ബജറ്റില്‍ നീക്കിവച്ചിട്ടില്ല. നിലവില്‍ 4.70 രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1 രൂപ നിരക്കില്‍ അരി നല്‍കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ കിലോയ്‌ക്ക് 3 രൂപയ്‌ക്ക് കേന്ദ്രത്തില്‍ നിന്നും അരി ലഭിക്കും. ഇതിന് സംസ്ഥാന സര്‍ക്കാര്‍ 2 രൂപ സബ്‌സിഡി നല്‍കിയാല്‍ മതിയാകും. ബാക്കി വരുന്ന 2.70 രൂപ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ പണം നീക്കിവച്ച് എപിഎല്‍ കുടുംബങ്ങള്‍ക്കുകൂടി കുറഞ്ഞ നിരക്കില്‍ അരി നല്‍കാന്‍ നടപടി സ്വീകരിക്കണം.

മാര്‍ച്ച് മാസത്തില്‍ മണ്ണെണ്ണ മിച്ചമുണ്ടായിട്ടും കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്തില്ലെന്നും കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡുകള്‍ ഇതുവരെ പുതുക്കി നല്‍കിയിട്ടില്ലെന്നും ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. അരവിന്ദാക്ഷനും സംസ്ഥാന സെക്രട്ടറി ജി. രാധാകൃഷ്ണനും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.