Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തൊഴില്‍കാര്‍ഡിന്റെ പേരില്‍ യൂണിയന്‍ നേതാക്കള്‍ പണം പിരിക്കുന്നു: ഐക്യട്രേഡ് യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2014, 09:38 pm IST
in Kottayam

എരുമേലി: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വെരിഫിക്കേഷന്‍ നടത്താത്ത ടിമ്പര്‍ മേഖലയില്‍ തൊഴിലാളികളുടെ കാര്‍ഡിന്റെ പേരില്‍ യൂണിയന്‍ നേതാക്കള്‍ പണം പിരിക്കുന്നുവെന്ന് ഐക്യട്രേഡ് യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ടിമ്പര്‍ മേഖലയില്‍ വര്‍ഷങ്ങളായി തൊഴില്‍ ചെയ്യാത്തവരും മരിച്ചുപോയവര്‍, കാര്‍ഡ് കൈമാറ്റം ചെയ്തു വാങ്ങിയവര്‍ അടക്കമുള്ളവരുടെ പേരിലാണ് ചില യൂണിയനുകള്‍ ജോലി ചെയ്യുന്നതെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ നീതീപൂര്‍വ്വമായി വെരിഫിക്കേഷന്‍ നടന്നാല്‍ പല യൂണിയനുകളുടെയും തൊഴിലാളി കള്‍ കുറയുകയും ചില യൂണിയനുകള്‍ ഇല്ലാതാകുകയും ചെയ്യുമെന്നും നേതാക്കല്‍ പറഞ്ഞു.

തടിവെട്ട് മേഖലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ലേബര്‍ ഓഫീസില്‍ പലതവണ ചര്‍ച്ചയ്‌ക്ക് യൂണിയനുകളെ വിളിച്ചുവെങ്കിലും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കാതെ വെരിഫിക്കേഷന്‍ അട്ടിമറിക്കാനാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ കാര്‍ഡുകള്‍ നല്‍കുന്നത് താത്കാലികമായി തടഞ്ഞുവെങ്കിലും ഇതിനെതിരെ അപ്പീല്‍ പോകാന്‍ പോലും യൂണിയനുകള്‍ തയ്യാറായിട്ടില്ല.

വെരിഫിക്കേഷന്‍ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യട്രേഡ് യൂണിയനുകല്‍ മേഖലയില്‍ സമരം കൂടി പ്രഖ്യപിച്ചതോടെ നൂറുകണക്കിനു തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്.

എന്നാല്‍ ടിമ്പര്‍ മേഖലയിലെ യഥാര്‍ത്ഥ തൊഴിലാളികളുടെ കാര്‍ഡ് ഉപയോഗിച്ച് മറ്റുതൊഴിലാളികള്‍ മിക്കയൂണിയനുകളിലും ജോലി ചെയ്യുന്നുണ്ടെന്നും അധികൃതരും പറയുന്നു. ടിമ്പര്‍ മേഖലയിലെ നിലവിലുള്ള അരക്ഷിതാവസ്ഥ പൊതുജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി 21ന് രാവിലെ 10ന് എരുമേലിയില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഐക്യട്രേഡ് യൂണിയന്‍ ചെയര്‍മാന്‍ നാസര്‍ പനച്ചിയില്‍, കണ്‍വീനര്‍ സി.ജി. സദാനന്ദന്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ പി.കെ. വിശ്വംഭരന്‍, വര്‍ഗ്ഗീസ് മത്തായി, സി.ആര്‍. ദാമോദരന്‍, ജേക്കബ് മാത്യു, ജോസ് പുത്തേടം, കെ.സി. കുര്യന്‍, അജിത്കുമാര്‍ കടക്കയം, സോമന്‍ പനച്ചിയില്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡിക്കെതിരായ സി പി എം ആക്രമണത്തെ ന്യായീകരിച്ച് ഇ പി ജയരാജനും സ്വരാജും ശിവന്‍കുട്ടിയും

India

ഒരു ദാക്ഷിണ്യവും വേണ്ട, തകർത്തേക്കണം : അന്താരാഷ്‌ട്ര അതിർത്തിയിൽ 15 കിലോമീറ്റർ ചുറ്റളവിലുള്ള അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കണമെന്ന്‌ അമിത് ഷാ

Entertainment

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

Kerala

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.