Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അക്ഷരനഗരിക്ക് ആവേശമായി ബോബി ചെമ്മണ്ണൂരിന്റെ കേരള മാരത്തണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2014, 10:00 pm IST
in Kottayam

കോട്ടയം: ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി പ്രമുഖ്യ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നയിക്കുന്ന കേരള മാരത്തണിന് കോട്ടയത്ത്. ഉജ്ജ്വല സ്വീകരണം. ജീവന്റെ സന്ദേശം പകര്‍ന്നോടുന്ന ബോബിക്കൊപ്പം നിരവധി ആളുകളും പ്രായഭേദമെന്യേ അണിചേര്‍ന്നു. മാരത്തണ് നയിച്ചെത്തിയ ബോബി ചെമ്മണ്ണൂരിനെ തിരുനക്കരയില്‍ കണികൊന്ന പൂക്കള്‍ കൊണ്ടുതീര്‍ത്ത കീരിടം അണിയിച്ചാണ് സ്വീകരിച്ചത്.

ഇന്നലെ ഉച്ചയ്‌ക്കുശേഷം ഏറ്റുമാനൂരില്‍ നിന്നുമാണ് മാരത്തണ്‍ ആരംഭിച്ചത്. ജീവല്‍സന്ദേശം വഹിച്ചെത്തിയ സംരംഭത്തിന് ഒട്ടേറെ പേരാണ് ബോബിക്കൊപ്പം പങ്കാളികളായത്.

കോട്ടയം ബ്ലെഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ മാരത്തണിനെ അക്ഷരനഗരിയിലേക്ക് സ്വീകരിച്ചു. വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍, വീട്ടമ്മമാര്‍, പൊതുപ്രവര്‍ത്തര്‍, യുവജനസംഘടനകള്‍, കായിക പ്രേമികള്‍, യുവാക്കള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ എന്നിവര്‍ മാരത്തണില്‍ പങ്കാളിയായി.

ഏറ്റുമാനൂരില്‍ നിന്നുള്ള മാരത്തണ്‍ കാരിത്താസ്, തെള്ളകം, സംക്രാന്തി, കുമാരനെല്ലൂര്‍, എസ്എച്ച് മൗണ്ട് വഴി കോട്ടയത്ത് എത്തിച്ചേര്‍ന്നു. തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തായിരുന്നു സമാപനം. സ്വീകരണ യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി നാരായണന്‍ നമ്പൂതിരി, ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വി.എസ്. അജ്മല്‍ഖാന്‍, കൗണ്‍സിലര്‍ അനില്‍കുമാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ 8.30നു കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നിന്ന് മാരത്തണ്‍ ആരംഭിക്കും. കോടിമത, നാട്ടകം, ചിങ്ങവനം, കുറിച്ചി ഔട്ട് പോസ്റ്റ് വഴി ചങ്ങനാശേരിയില്‍ സമാപിക്കും.

ഓടുന്ന ദൂരം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ 600 കിലോമീറ്ററായിരുന്നു ഓടാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ സന്നദ്ധ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും ആവശ്യത്തെ തുടര്‍ന്നു മറ്റു ചില പോയിന്റുകള്‍ കൂടി ചേര്‍ത്തതോടെ കിലോമീറ്ററുകള്‍ ഇനിയും ഉയരുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഷൂസ് ധരിച്ചാണ് ബോബി ഓടുന്നത്. അതിനാല്‍ കിലോമീറ്ററുകള്‍ വളരെ കൃത്യമായി രേഖപ്പെടുത്താനാകുമെന്നും ബോബി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)
India

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

India

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

India

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

Kerala

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

പുതിയ വാര്‍ത്തകള്‍

കൊണ്ടുനടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.