Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വികസനത്തിന് വോട്ടുചെയ്യാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2014, 08:59 pm IST
inKottayam

കോട്ടയം: ദേശീയതലത്തില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിടുന്ന തെരഞ്ഞെടുപ്പാണ് പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്. ദേശീയ രാഷ്‌ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത സിപിഎമ്മിന് ഇത്തരം അഭിപ്രായപ്രകടനത്തിന് അവകാശമില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി. കോണ്‍ഗ്രസും സിപിഎമ്മും പരസ്പര സഹായസംഘങ്ങളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച നിലപാട് 2014ല്‍ സംസാരിക്കുകയായിരുന്നു നേതാക്കന്മാര്‍.

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ദേശീയ രാഷ്‌ട്രീയമാണ്. സംശുദ്ധവും സുതാര്യവും സുദൃഢവുമായ അഴിമതി രഹിത സര്‍ക്കാര്‍ വേണമെന്നാണ് ജനാഭിലാഷമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിലക്കയറ്റവും അഴിമതിയും മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു. സാമ്പത്തിക വിദഗ്‌ദ്ധന്‍ ഇന്ത്യഭരിക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയിടത്ത് ഇപ്പോള്‍ 5 ശതമാനം പോലും കൈവരിക്കാന്‍ കഴിയുന്നില്ല. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാര്‍ പകച്ചു നില്‍ക്കുന്നു. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വികസനമെന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ബിജെപിയും നരേന്ദ്രമോദിയുമാണ്. കഴിഞ്ഞ 11 വര്‍ഷത്തെ ഗുജറാത്ത് ഭരണത്തിലൂടെ കാര്‍ഷിക – വ്യവസായ മേഖലകളിലടക്കം വന്‍ പുരോഗതിയാണ് നരേന്ദ്രമോദി നല്‍കിയത്. ഗുജറാത്ത് വികസനം രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിനും സിപിഎമ്മിനും ഈ തെരഞ്ഞെടുപ്പില്‍ വലിയ പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല. കേരളത്തില്‍ ഇരുപക്ഷവും മാറി മാറി ഭരിച്ചിട്ടും വികസനകാര്യത്തില്‍ ഒരു മാറ്റവുമില്ല. ഭാരതം ഒട്ടാകെ മാറ്റം വരുമ്പോള്‍ കേരളവും ഇതിനനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികളും വിദേശ കുത്തകകള്‍ക്ക് സമ്പത്ത് കൊള്ളയടിക്കാനുള്ള അവസരം സൃഷ്ടിച്ചതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് പറഞ്ഞു. കോട്ടയം മണ്ഡലത്തിലെ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗ്ഗം റബ്ബറാണ്. കിലോയ്‌ക്ക് 250 രൂപ ഉണ്ടായിരുന്നത്, ഇപ്പോള്‍ 150 രൂപ ചുറ്റുവട്ടത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയമാണ് വിലയിടിവിനു കാരണം. നിലവിലുള്ള എംപി റബ്ബര്‍ ഇറക്കുമതിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല. പശ്ചിമഘട്ടത്തെ ലക്ഷക്കണക്കിനു വരുന്ന ആളുകള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കെടുതികള്‍ അനുഭവിക്കുന്നു.

മീനച്ചില്‍ നദീതടപദ്ധതിക്കായി 25 കോടി സംസ്ഥാനബജറ്റില്‍ നീക്കിവച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. 500 കോടി വിലയിരുത്തി മൊബിലിറ്റി ഹബ്ബ് നടപ്പാകുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ശമ്പളം കൊടുക്കുന്നില്ലെന്നു മാത്രമല്ല പാവപ്പെട്ടവരുടെ പെന്‍ഷന്‍ പോലും നല്‍കുന്നില്ലെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.

പതിനാറാം ലോക്‌സഭയില്‍ 10 സീറ്റുപോലും ഉറപ്പാക്കാന്‍ പ്രയാസപ്പെടുന്ന സിപിഎമ്മിന് എന്തു പ്രസക്തിയാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലുള്ളതെന്ന ചോദ്യവുമായാണ് ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി രംഗത്തെത്തിയത്. ഈ തെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തലാണെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ സിപിഎം തയ്യാറായില്ല. ഒരു വീട്ടമ്മയുടെ പ്രതിഷേധത്തിനു മുന്നില്‍ സമരം നിര്‍ത്തേണ്ടിവന്ന പ്രസ്ഥാനമാണ് സിപിഎം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം വിപ്ലവം വരുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും ടോമി കല്ലാനി പറഞ്ഞു. കൊണ്ടും കൊടുത്തും ഇരുപക്ഷവും മുന്നേറിയപ്പോള്‍ ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ വിശദാംശങ്ങളുമായി ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. ഇരുപക്ഷത്തിനും നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഇവരുടെ വാക്കുകള്‍ വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

India

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

India

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

Kerala

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.