Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പിണറായിയുടെ പദപ്രയോഗം നിലവാരം കുറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 10:03 pm IST
inKottayam

കോട്ടയം: കൊല്ലത്തെ ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം രാഷ്‌ട്രീയ സദാചാരത്തിന് നിരക്കാത്തതാണെന്ന് കെ.എം. മാണി പറഞ്ഞു. നിലവാരം കുറഞ്ഞ ഇത്തരം പ്രയോഗങ്ങള്‍ ഇടതുപക്ഷത്തിന്റെ പരാജയഭീതിയുടെ തെളിവാണ്. ഉത്തരവാദിത്വമുള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഉന്നതനായ ഒരു നേതാവില്‍ നിന്ന് ഇത്രയും വിലകുറഞ്ഞ പ്രയോഗങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പിണറായി പരസ്യമായി മാപ്പു പറയണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച കോട്ടയം മണ്ഡലത്തിലെ മേലുകാവ്, പ്രവിത്താനം, മരങ്ങാട്ടുപിള്ളി, വെളിയന്നനൂര്‍, കോതനല്ലൂര്‍, കടപ്ലാമറ്റം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും നെച്ചിപ്പുഴൂര്‍, കരൂര്‍ എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ കെ.എം. മാണി പ്രസംഗിച്ചു. ഇടതുപക്ഷം യുഡിഎഫ് പ്രചാരണത്തെ പ്രതിരോധിക്കാനാവാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ബാലിശമായ വിമര്‍ശനങ്ങളും ഉന്നയിച്ച് സ്വയം അപഹാസ്യരാവുകയാണെന്ന് കെ.എം. മാണി പറഞ്ഞു.

ഇടതുമുന്നണിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള വിഭാഗീയതയും പി.സി. ജോര്‍ജിനെ കോട്ടയത്ത് മൂക്കുകയര്‍ ഇട്ടതും മണ്ഡലത്തില്‍ കയറ്റാത്തതും തുടങ്ങി അനവധി പ്രശ്‌നങ്ങള്‍ ഇരുമുന്നണികളെയും ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ഇന്ന് വൈകിട്ട് മതലുള്ള നിശ്ശബ്ദ പ്രചാരണങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യു മുന്നില്‍ തന്നെയാണ്. രാവിലെ മുതല്‍ തന്നെ എല്ലാ ബൂത്ത്, വാര്‍ഡു തലങ്ങളിലും വീടു വീടാന്തരം കയറിയുള്ള പ്രചാരണം ആരംഭിക്കും.

ഇതിനായി ഹിന്ദു ഐക്യവേദി അഭിഭാഷക പരിഷത്ത്, വിമുക്തഭടന്മാര്‍, എന്‍ജിഒ, പൂര്‍വ്വിക സൈനിക പരിഷത്ത്, എന്‍ജിഒ സംഘ്, മാതൃമണ്ഡലം, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് തുടങ്ങി എല്ലാ സംഘ വിവിധ ക്ഷേത്ര സംഘടനകളും അരയും തലയും മുറുക്കി പ്രചാരണങ്ങള്‍ക്ക് മുമ്പന്തിയില്‍ തന്നെയുണ്ട്. ഇത് വികസനനായകനും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി അവരോധിക്കാന്‍ പോകുന്ന നരേന്ദ്രമോദി ഏറെ തിളക്കമാകും ഒപ്പം ”കോട്ടയം” രാജ്യനെറുകയിലും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.