Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേനല്‍മഴയില്‍ ജില്ലയില്‍ വ്യാപക നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 09:59 pm IST
in Kottayam

കോട്ടയം: വേനല്‍മഴയില്‍ ജില്ലയില്‍ പരക്കെ നാശം. മരം കടപുഴകിയും ഇടിമിന്നലിലുമാണ് നാശം സംഭവിച്ചത്. റയില്‍ഗുഡ്‌സ് ഷെഡിനു സമീപം വന്‍മരം കടപുഴി വീണു മിനി ലോറി തകര്‍ന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് മരം കടപുഴകിയത്. ലോറിയുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.കാറ്റില്‍ നിരവധി വൈദ്യതി പോസ്റ്റുകളും നിലംപതിച്ചതിനാല്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധവും താറുമാറായി. പട്ടണം മണിക്കുറുകളോളം ഇരുട്ടിലായത് ഏറെ ദുരിതത്തിലാഴ്‌ത്തി.

കോട്ടയം മുട്ടമ്പലം റോഡിലും ചവിട്ടുവരി റോഡിലും മരം കടപുഴി ഗതാഗതം തടസപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത വേനല്‍ മഴയിലും കാറ്റിലും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പരക്കെ നാശം സംഭവിച്ചിട്ടുണ്ട്. വീടിനു കേടുപാടുകളും കൃഷിക്ക് നാശവും ഉണ്ടായിട്ടുണ്ട്. തോട്ടയ്‌ക്കാട്, കറുകച്ചാല്‍, മീനടം, വാകത്താനം, പിച്ചനാട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിലാണ് കാറ്റ് നാശം വിതച്ചത്.

തോട്ടയ്‌ക്കാട്ട് വീടിനു മുകളില്‍ മരം വീണ് വീടുതര്‍്ന്ന വീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. വാകത്താനം പഞ്ചായത്തിലെ എഴുവന്താനം കൊച്ചാലുങ്കല്‍ റെജിയുടെ മക്കളായ രശ്മി (11), ജിത്തു (ഒന്‍പത്), റെജിയുടെ അമ്മ മേരി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറ്റിലും മഴയിലും തെങ്ങ് വീടിനു മുകളിലേക്ക് വീണു വീടു തകര്‍ന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഷീറ്റിട്ട വീട് പൂര്‍ണമായി തകര്‍ന്നു.

ഇന്നലെയുണ്ടായ കാറ്റിലും മഴയിലും കറുകച്ചാലില്‍ വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നാലു വീടുകള്‍ക്ക് ഭാഗികമായി തകരാറുണ്ടായി. ചമ്പക്കര മുണ്ടന്‍കുന്നേല്‍ ഭാഗത്ത് ഏതാനും വീടുകള്‍ക്കു മുകളില്‍ മരം വീണ് വീടിന് ഭാഗികമായ തകര്‍ച്ചയുണ്ടായി.

കാറ്റിനെ തുടര്‍ന്നു കൊല്ലാട് പാറയ്‌ക്കല്‍കടവ് ഭാഗത്ത് തണല്‍ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെയാണ് മരം വീണത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.

വീടിനു മുകളിലേക്ക് മരംവീണ് ഒരാള്‍ക്ക് പരിക്ക്

ചങ്ങനാശേരി: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വാഴപ്പള്ളിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വാഴപ്പള്ളി പത്മാനിവാസില്‍ ഗുരുനാഥന്റെ വീടിനുമുകളിലേക്കാണ് മരം മറിഞ്ഞുവീണത്. ഈ സമയം വീട്ടുലുണ്ടായിരുന്ന കണ്ണന്റെ (35) തലയ്‌ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വില്ലേജ് ഓഫീസ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വാഴൂര്‍ റോഡില്‍ തെങ്ങണയ്‌ക്കു സമീപം പെരുമ്പനച്ചിയില്‍ മരം കടപുഴകി വീണ് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നശമനസേനയും പോലീസും എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകളും വാര്‍ത്താവിനിമയസംവിധാനങ്ങളും തകര‍്ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.