Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിജയത്തോടെ ലിവര്‍പൂള്‍ ഒന്നാമത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 08:46 pm IST
inFootball

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ വെസ്താമിനെ പരാജയപ്പെടുത്തിയാണ്‌ ലിവര്‍പൂള്‍ ചെല്‍സിയെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളി ഒരു ദിവസത്തെ ഇടവേളക്കുശേഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്‌. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂള്‍ എവേ മത്സരത്തില്‍ വെസ്താമിനെ കീഴടക്കിയത്‌. സ്റ്റീഫന്‍ ജെറാര്‍ഡാണ്‌ പെനാല്‍റ്റിയിലൂടെ ലിവര്‍പൂളിന്റെ രണ്ട്‌ ഗോളുകളും നേടിയത്‌. ലിവര്‍പൂളിന്‌ 33 മത്സരങ്ങളില്‍ നിന്ന്‌ 74 പോയിന്റാണുള്ളത്‌. രണ്ടാമതുള്ള ചെല്‍സിക്ക്‌ അത്രയും മത്സരങ്ങളില്‍ നിന്ന്‌ 72 പോയിന്റും. ഇരു ടീമുകള്‍ക്കും വെല്ലുവിളിയുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റിയാണ്‌ മൂന്നാമത്‌. ഇവരേക്കാള്‍ രണ്ട്‌ മത്സരം കുറച്ചുകളിച്ച സിറ്റി 70 പോയിന്റുമായാണ്‌ മൂന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌.

വെസ്താമിനെതിരായ പോരാട്ടത്തില്‍ ലിവര്‍പൂളിന്റെ ആധിപത്യമായിരുന്നു. മത്സരത്തിന്റെ 64 ശതമാനവും പന്ത്‌ കൈവശം വെച്ച ലിവര്‍പൂള്‍ താരങ്ങള്‍ 17 ഷോട്ടുകളാണ്‌ എതിര്‍ ഗോള്‍മുഖത്തേക്ക്‌ ഉതിര്‍ത്തത്‌. ഇതില്‍ എട്ടെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. വെസ്റ്റ്‌ ഹാം ഗോളിയുടെ മികച്ച പ്രകടനമാണ്‌ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്നും ലിവര്‍പൂളിനെ തടഞ്ഞുനിര്‍ത്തിയത്‌. അതേസമയം വെസ്റ്റ്‌ ഹാം ഉതിര്‍ത്തി പതിനൊന്ന ഷോട്ടുകളില്‍ ഒരെണ്ണം മാത്രമാണ്‌ ലക്ഷ്യത്തിലേക്കായിരുന്നത്‌.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലൂയി സുവാരസ്‌ ഒരു അവസരം നഷ്ടമാക്കി. പിന്നീട്‌ 21-ാ‍ം മിനിറ്റില്‍ സുവാരസിന്റെ പാസില്‍ നിന്ന്‌ റഹിം സ്റ്റര്‍ലിംഗ്‌ പായിച്ച ഷോട്ട്‌ വെസ്താം ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ 43-ാ‍ം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ്‌ നേടി. വെസ്റ്റ്‌ ഹാമിന്റെ ജെയിംസ്‌ ടോംകിന്‍സ്‌ പെനാല്‍റ്റി ഏരിയയ്‌ക്കുള്ളില്‍ നിന്ന്‌ പന്ത്‌ കൈകൊണ്ട്‌ തടുത്തതിന്‌ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ്‌ ലിവര്‍പൂള്‍ മുന്നിലെത്തിയത്‌. കിക്കെടുത്ത സ്റ്റീഫന്‍ ജെറാര്‍ഡ്‌ ലക്ഷ്യം പിഴക്കാതെ പന്ത്‌ വലയിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ വെസ്താം സമനില പിടിച്ചു. ഒരു കോര്‍ണറില്‍ നിന്ന്‌ ഉയര്‍ന്നുവന്ന പന്ത്‌ ലഭിച്ച ഗെ ഡെമല്‍ ക്ലോസ്‌ റേഞ്ചില്‍ നിന്ന്‌ വലംകാലുകൊണ്ട്‌ പായിച്ച ഷോട്ടാണ്‌ ലിവര്‍പൂള്‍ വലയില്‍ കയറിയത്‌. ഇതോടെ ആദ്യപകുതി തുല്യതയില്‍ കലാശിച്ചു.

പിന്നീട്‌ മത്സരത്തിന്റെ 71-ാ‍ം മിനിറ്റിലാണ്‌ ലിവര്‍പൂള്‍ രണ്ടാം ഗോള്‍ നേടിയത്‌. ലിവര്‍പൂളിന്റെ ജോണ്‍ ഫ്ലാനഗനെ ബോക്സിനുള്ളില്‍ വച്ച്‌ വെസ്താമിന്റെ അഡ്രിയാന്‍ വീഴ്‌ത്തിയതിന്‌ ലഭിച്ച പെനാല്‍റ്റി ജെറാര്‍ഡ്‌ വലയിലെത്തിച്ചു. തുടര്‍ന്ന്‌ സമനിലക്കായി വെസ്താം പൊരുതിയെങ്കിലും അവയെല്ലാം ലിവര്‍പൂള്‍ പ്രതിരോധത്തില്‍ തട്ടി പാഴായി. അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

പുതിയ വാര്‍ത്തകള്‍

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.