Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാറ്റത്തിന്റെ ശംഖൊലി മുഴക്കി മഹാസമ്പര്‍ക്ക യജ്ഞം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2014, 10:18 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ജനങ്ങളില്‍ എത്തിക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇന്ന് മഹാസമ്പര്‍ക്ക യജ്ഞത്തിനിറങ്ങും. ഭാരതത്തിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ വോട്ടു ചെയ്യുക, വോട്ട് ചെയ്യിക്കുക എന്ന സന്ദേശവുമായാണ് പ്രവര്‍ത്തകര്‍ ഓരോ വീടുകളിലുത്തുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഓരോ വ്യക്തിയും വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം കൂടി ജനങ്ങളെ ബോധവന്‍മാരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സമ്പര്‍ക്ക യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ രാഷ്‌ട്രീയത്തില്‍ സമഗ്രമാറ്റത്തിന്റെ ശംഖൊലിയുമായി ബിജെപി മൂന്നേറുമ്പോള്‍ സംഘപ്രവര്‍ത്തകര്‍ ആ സന്ദേശം നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ്. ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. മിക്ക ബൂത്തുകളിലും കണ്‍വന്‍ഷനുകള്‍ നടന്നു വരുന്നു. എല്ലാ ബൂത്തുകളിലും ഒരുവട്ടം ഗൃഹസമ്പര്‍ക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ശക്തികേന്ദ്രമായ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി എം.ടി. രമേശിന്റെ പര്യടനം ഒരു തവണ കടന്നു പോയി. വിവിധ രാഷ്‌ട്രീയപാര്‍ട്ടിയില്‍ നിന്നും രാജിവച്ച് അടുത്തയിടെ പാര്‍ട്ടിയിലെത്തിയവര്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാന്‍ സജീവമായി രംഗത്തുണ്ട്്. ഈ സാഹചര്യത്തില്‍ 2009 ലെ പാര്‍ലമെന്‍്‌റ് തെരഞ്ഞെടുപ്പില്‍ നേടിയതിലും നാലിരട്ടി വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കുന്നതിനുള്ള് ശ്രമത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. എതിര്‍ സ്ഥാനാര്‍ത്ഥിയായ എംപി ആന്റോയുടെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ മേഖലയില്‍ വന്‍ ജനരോക്ഷമാണ് ഉയരുന്നത്. ആന്റേയ്‌ക്കെതിരായി സ്വന്തം മുന്നണിയിലെ പോലും പ്രവര്‍ത്തകള്‍ രംഗത്തെത്തുന്നതോടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. മണ്ഡലത്തില്‍ ഇല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ തന്റെ പേരില്‍ അച്ചടിച്ച് പുസ്തകമാക്കി സൗജന്യമായി വിതരണം ചെയ്യുകയാണ് സിറ്റിങ് എംപി മിക്ക ഇടങ്ങളിലും സിറ്റിങ് എംപിയെ തടഞ്ഞു വച്ച് സംഭവങ്ങളുമുണ്ടായി. കോണ്‍ഗ്രസില്‍ നിന്നും എംപി സ്ഥാനം മോഹിച്ച് എല്‍ഡിഎഫിലേയ്‌ക്ക് ചേക്കേറിയ പീലിപ്പോസ് തോമസിന്റെ വരവ് കറതീര്‍ന്ന കമ്മ്യൂണിസ്റ്റെന്ന്് അറിയപ്പെട്ടിരുന്നവരുടെ പ്രതീക്ഷ തകര്‍ക്കുകയാണ്. ഇത്രയും കാലം എതിരാളികളായിരുന്നവര്‍ നേരം പുലര്‍ന്നപ്പോള്‍ സ്ഥാനാര്‍ത്ഥിയായി അവതരിച്ചത് കമ്മ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനവീര്യം തകര്‍ത്തു. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും പ്രവര്‍ത്തകരെ സജീവമാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലായെന്നാണ് ആക്ഷേപമുയരുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുന്നേറുന്ന കാഴ്‌ച്ചയാണ് പത്തനംതിട്ട പാര്‍ലമെന്റ്് മണ്ഡലത്തില്‍ കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

World

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

New Release

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.