Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന പണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 09:22 pm IST
inVicharam

യവനദേശത്തുനിന്നു പോലും (ഗ്രീസ്‌) രാജാക്കന്മാര്‍ കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുത്തതായി മഹാഭാരതം പറയുന്നുണ്ട്‌. അന്ന്‌ ഹിന്ദുധര്‍മ്മം ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്നു എന്നു സാരം. ഇന്നത്‌ ചുരുങ്ങിച്ചുരുങ്ങി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമായി. ‘അഫ്ഗാന്‍’ എന്ന പാഞ്ചാലദേശത്ത്‌ അതു വേരറ്റു.
പാക്കിസ്ഥാനില്‍ അത്‌ അവസാനിച്ചുകാണ്ടിരിക്കുന്നു. വേദങ്ങളും ഉപനിഷത്തുക്കളുമൊക്കെത്തന്നെയായിരുന്നു അന്നും ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനം. പക്ഷേ അവിടങ്ങളില്‍ ഹിന്ദുധര്‍മ്മത്തെ രക്ഷിക്കാന്‍ അവയ്‌ക്കായില്ല. ‘അമൃതാനന്ദമയിമഠത്തിനെതിരെ പ്രത്യക്ഷപ്പെട്ട ‘ചാനല്‍സ്വാമി’മാരെപ്പോലെ, ആ വേദവേദാന്തങ്ങള്‍ വ്യാഖ്യാനിച്ച്‌ ഹിന്ദുവിനെ നിര്‍വീര്യരാക്കിയവരുടെ സാന്നിധ്യത്തില്‍തന്നെയായിരുന്നിരിക്കണം ഹിന്ദുമതത്തിന്‌ ഈ ഗതി വന്നത്‌.

ഇന്ന്‌ അഫ്ഗാനില്‍ ഗീതയോ വേദമോ കാണാനിടയില്ല. യവനദേശത്ത്‌ ഉണ്ടെങ്കില്‍ വല്ല ലൈബ്രറികളിലും ഇരട്ടവാലന്‍ തിന്നുകയായിരിക്കും. ഭാരതത്തില്‍ ആ ഗതി വന്നിട്ടില്ലെന്നതിന്‌ സ്വാമിമാരുടെ ഗീത കേള്‍ക്കാനെത്തുന്ന ആള്‍ക്കൂട്ടംതന്നെ തെളിവ്‌. കാരണം അന്നില്ലാതിരുന്ന ഒന്ന്‌ ഇന്ന്‌ ഭാരതത്തിലുണ്ട്‌- ഹിന്ദുവിന്റെ സംഘബോധം…പുറത്ത്‌ സെമിറ്റിക്‌ മതങ്ങള്‍ ഹിന്ദുമതത്തെ ഇല്ലാതാക്കിയത്‌ ബൈബിളോ ഖുറാനോ ഉപയോഗിച്ചായിരുന്നില്ല, സംഘടനാശേഷി ഉപയോഗിച്ചായിരുന്നു. ബൗദ്ധികമായ ആക്രമണങ്ങളെ ബൗദ്ധികമായി ചെറുക്കാം. ഭൗതികമായ ആക്രമണങ്ങളെ ഭൗതികമായിത്തന്നെ നേരിടേണ്ടതുണ്ട്‌. അവിടെ വേദമോ വേദതത്വമോ പ്രസംഗച്ചിട്ട്‌ കാര്യമില്ല. വെട്ടാന്‍ വരുന്ന പോത്തിനോട്‌ വേദം പ്രസംഗിച്ചാല്‍ നാശം ഫലം.

സംഘടന ഉപയോഗിച്ചുള്ള സെമിറ്റിക്‌ മതങ്ങളുടെ ആക്രമണങ്ങള്‍ക്കെതിരെ ഹിന്ദുവിന്റെ ചെറുത്തുനില്‍പ്പിന്‌ അമൃതാനന്ദമയിമഠം പോലുള്ള സ്ഥാപനങ്ങളും സംഘപരിവാര്‍ പോലുള്ള സംഘടനകളും നല്‍കുന്ന കരുത്ത്‌ വളരെ വലുതാണ്‌. ട്രെഡ്‌വെല്ലിനെപ്പോലുള്ളവരെ ആയുധമാക്കാന്‍ ക്രിസ്ത്യന്‍-മുസ്ലിം-കമ്മ്യൂണിസ്റ്റ്‌ സംഘടിത മതങ്ങളെയും അവരുടെ മാധ്യമങ്ങളെയും പ്രേരിപ്പിക്കുന്നത്‌, ഇത്തരം സ്ഥാപനങ്ങളെ നശിപ്പിച്ചാല്‍ മാത്രമേ ഹിന്ദുമതത്തിന്റെ വേരറുക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ്‌. അറുംകൊലകളുടെയും അസഹിഷ്ണുതയുടെയും പശ്ചാത്തലമുള്ള ഇക്കൂട്ടര്‍ മാധ്യമധര്‍മത്തിന്റെ മുഖംമൂടി ഇട്ടുകൊണ്ട്‌ നടത്തുന്ന കുപ്രചാരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്‌ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ മാത്രമല്ല ഹിന്ദുമതത്തെ മൊത്തത്തിലാണ്‌. ഇക്കൂട്ടര്‍ക്കുവേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വേദാന്തം പുലമ്പുന്ന സ്വാമിമാര്‍, ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന പണിയാണ്‌ നടത്തുന്നതെന്ന്‌ തിരിച്ചറിയണം. എന്തുകൊണ്ടെന്നാല്‍, ഇന്ത്യ അഫ്ഗാനായിക്കഴിഞ്ഞാല്‍ ഇവരുടെ ഗീതാസ്കൂളില്‍ പഠിക്കാനോ ഹിമാലയയാത്ര നടത്താനോ സിദ്ധി വാങ്ങാനോ ആളുണ്ടാവില്ല എന്ന്‌ ചുരുക്കം.

വാസുദേവന്‍പോറ്റി, വീട്ടൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.