Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത ബംഗ്ലാദേശ്‌ കുടിയേറ്റം തടയണം: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2014, 10:51 pm IST
in Ernakulam

കൊച്ചി: ബംഗ്ലാദേശികളുടെ കുടിയേറ്റം തടയണമെന്നാവ്യപ്പെട്ട്‌ വിഎച്ച്പിയുടെ യുവജന സംഘടന ബജ്രംഗ്ദള്ളിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കണയന്നൂര്‍ താലൂക്ക്‌ ഓഫിസില്‍ നിന്നും ബിഎസ്‌എന്‍എല്‍ ഓഫീസ്‌ പടിക്കലേക്ക്‌ നടന്ന മാര്‍ച്ച്‌ വിഎച്ച്പി വിഭാഗ്‌ സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ്‌ എസ്‌.ജി.ആര്‍.കുമാര്‍ അധ്യക്ഷത വഹിച്ചു. കുടിയേറ്റ മതജിഹാദികളുടെ കുടിയേറ്റ ശ്രമം തടയാന്‍ രാജ്യത്തെ ഭരണകര്‍ത്താക്കള്‍ക്ക്‌ സാധിക്കുന്നില്ലെന്ന്‌ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സുധാകരന്‍ പറഞ്ഞു.

ഭാരതത്തില്‍ ജനിച്ചവര്‍ക്ക്‌ ഈ രാജ്യത്തിലുള്ള അവകാശം നഷ്ടപ്പെടുകയാണെന്നും രാജ്യം ഓരോ തരത്തില്‍ വിഘടിക്കപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയേയും ഭരണഘടനയേയും അംഗീകരിക്കാന്‍ തയ്യാറല്ലാത്ത, ഭരണഘടനയെ എതിര്‍ക്കുന്നുവെന്ന്‌ പരസ്യമായി അവകാശപ്പെടുന്ന, രാജ്യത്ത്‌ അരാജകത്വം വളര്‍ത്തുന്നവര്‍ക്ക്‌ വേണ്ടിയാണ്‌ എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത്‌. ബംഗ്ലാദേശികള്‍ക്ക്‌ യഥേഷ്ടം തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും വിതരണം ചെയ്ത്‌ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്. ഈ നാട്ടിലെ അക്രമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായാണ്‌ വിഎച്ച്പിയുടെ യുവജനസംഘടനയായ ബജ്രംഗ്ദള്‍ മുന്നോട്ട്പോകുന്നതെന്നും എന്‍്‌.ആര്‍.സുധാകരന്‍ അഭിപ്രായപ്പെട്ടു. ബംഗ്ലാദേശികള്‍ സ്ഥിരതാമസം ആക്കുന്നിടമെല്ലാം ്പ്രശ്നബാധിതപ്രദേശമായി മാറുന്ന കാഴ്്ചയാണ്‌ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാതാഅമൃതാനന്ദമയി ദേവിയുടെ മഹത്വപൂര്‍ണമായ പ്രവര്‍ത്തനം തടയിടാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആധ്യാത്മിക സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനുള്ള ശ്രമം അന്താരാഷ്‌ട്ര ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടി്ച്ചേര്‍ത്തു.

അന്യ രാജ്യക്കാരെ കടമെടുത്ത്‌ രാജ്യത്തിനുള്ള ഭീകര പ്രവര്‍ത്തനം നടത്തുന്നതിനാണ്‌ ഒരു വിഭാഗം ശ്രമിക്കുന്നത്‌. ഇന്ത്യാക്കാര്‍ക്ക്‌ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഇതാണ്‌ അവസ്ഥയെങ്കില്‍ രാജ്യം പലതായി വിഭജിക്കപ്പെടും. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്നും എസ്‌.ജി.ആര്‍.കുമാര്‍ പറഞ്ഞു. ബജിരംഗദള്‍ ജില്ല സംയോജകന്‍ ഹരീഷ്‌, കൗണ്‍സിലര്‍ സുധ ദിലീപ്‌, സംസ്ഥാന ഗോരക്ഷാ പ്രമുഖ്‌ പി.ടി.രാജു, ക്യാപ്റ്റന്‍ സുന്ദരം, ഹിന്ദു ഐക്യവേദി ജില്ല ഉപാധ്യക്ഷന്‍ ജി.കെ.പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.