Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാര്‍ട്ണര്‍ കേരള നഗരവികസന സംഗമം: ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2014, 09:36 pm IST
in Ernakulam

കൊച്ചി: നഗരസഭകളുടെ വികസന പദ്ധതികള്‍ക്ക്‌ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിക്ഷേപകരെ കണ്ടെത്താന്‍ സംസ്ഥാന നഗരകാര്യ വകുപ്പ്‌ സംഘടിപ്പിക്കുന്ന പാര്‍ട്ണര്‍ കേരള നഗരവികസന സംഗമത്തിന്‌ ഇന്ന്‌ തുടക്കമാകും. കൊച്ചി ടാജ്‌ ഗേറ്റ്‌ വേ ഹോട്ടലില്‍ നടക്കുന്ന ദ്വിദിന സംഗമത്തിന്‌ കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി തിരിതെളിയിക്കും. സംസ്ഥാന നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

വിവിധ നഗരസഭകള്‍ ഇതിനോടകം 6500 കോടിയോളം രൂപ മുതല്‍മുടക്ക്‌ വരുന്ന 84 പദ്ധതികള്‍ പരിഗണനക്ക്‌ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ഞൂറോളം നിക്ഷേപകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. നിലവിലുള്ള വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

സ്വന്തം നാടിന്റെ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന വ്യക്തികളെ നഗരവികസനത്തില്‍ പങ്കാളികളാക്കുകയാണ്‌ പാര്‍ട്ണര്‍ കേരളയുടെ ലക്ഷ്യം. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതികള്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനു വഴിതെളിക്കും. മാലിന്യസംസ്കരണം, മലിനജല നിര്‍മാര്‍ജ്ജനം, മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍, പാര്‍ക്കിംഗ്‌ കേന്ദ്രങ്ങള്‍, ബസ്‌ സ്റ്റേഷനുകള്‍, കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍, പൊതുചന്തകള്‍, ഷോപ്പിംഗ്‌ കോംപ്ലക്സുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, മള്‍ട്ടിപ്ലക്സ്‌ സിനിമാ തിയേറ്ററുകള്‍, അമ്യൂസ്മെന്റ്‌ പാര്‍ക്കുകള്‍, പാര്‍ക്കുകള്‍, നഗരസൗന്ദര്യവല്‍ക്കരണം, തെരുവുവിളക്കുകളും ഹോര്‍ഡിംഗുകളും എല്ലാം പദ്ധതികളില്‍ ഉള്‍പ്പെടുമെന്ന്‌ മന്ത്രി പറഞ്ഞു.

പാര്‍ട്ണര്‍ കേരളയുടെ രണ്ടാം ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിക്ഷേപകരുമായി സംവദിക്കും. മന്ത്രിമാരായ മഞ്ഞളാംകുഴി അലി, കെ. ബാബു, ഷിബു ബേബി ജോണ്‍, അനൂപ്‌ ജേക്കബ്‌, തിരുവനന്തപുരം മേയര്‍ അഡ്വ. കെ ചന്ദ്രിക എന്നിവരുംപങ്കെടുക്കും. വൈകിട്ട്‌ 4.30 ന്‌ സമാപന സമ്മേളനം ആഭ്യന്തരവകുപ്പു മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. എം.കെ. മുനീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കൊച്ചി ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, നഗരകാര്യ ഡയറക്ടര്‍ ഇ. ദേവദാസന്‍, റീജിയണല്‍ ജോയിന്റ്‌ ഡയറക്ടര്‍ ശശിധരന്‍, പാര്‍ട്ണര്‍കേരള കോര്‍ഡിനേറ്റര്‍ കബീര്‍ ബി ഹാരൂണ്‍, കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.കെ. അഷ്‌റഫ്‌ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.