Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിള്ളിയുടെ സ്നേഹോപഹാരം ഷേയ്‌ക്ക്‌ പരീത്‌ ജസ്റ്റീസ്‌ കൃഷ്ണയ്യരില്‍നിന്ന്‌ ഏറ്റുവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2014, 10:32 pm IST
in Ernakulam

കൊച്ചി: മൂലമ്പിള്ളി പാക്കേജ്‌ ഭാഗികമായിട്ടാണെങ്കിലും പ്രവര്‍ത്തിപഥത്തിലെത്തിച്ച ജില്ലയുടെ മുന്‍ഭരണാധികാരി പി.ഐ. ഷെയ്‌ക്ക്‌ പരീതിന്‌ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ സ്നേഹോപഹാരം സമര്‍പ്പിച്ചു. ജസ്റ്റീസ്‌ വി.ആര്‍. കൃഷ്ണയ്യരുടെ വസതിയില്‍ ഒരുക്കിയ ലളിതമായ ചടങ്ങില്‍ വച്ചാണ്‌ ഷെയ്‌ക്ക്‌ പരീത്‌ ജസ്റ്റീസ്‌ കൃഷ്ണയ്യരില്‍ നിന്നു സ്നേഹോപഹാരം സ്വീകരിച്ചത്‌.

2011 മാര്‍ച്ചില്‍ ഷെയ്‌ക്ക്‌ പരീത്‌ ജില്ലാ ഭരണാധികാരിയായി ചാര്‍ജെടുക്കുമ്പോള്‍, പുനരധിവാസ പദ്ധതിയുടെ നടത്തിപ്പു പൂര്‍ണ്ണ സ്തംഭനാവസ്ഥ നേരിടുകയായിരുന്നു. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി 2008-ലെ ഇടതുമുന്നണി സര്‍ക്കാര്‍ തെരുവാധാരമാക്കിയ 316 കുടുംബങ്ങളില്‍ വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമാണ്‌ അന്ന്‌ പുനരധിവാസിപ്പിക്കപ്പെട്ടിരുന്നത്‌.

പുനരധിവാസത്തിനായി കണ്ടെത്തിയ ഏഴ്‌ സൈറ്റുകളിലും മൂലമ്പിള്ളി, മുളവുകാട്‌, കോതാട്‌, വടുതല, ചേരാനെല്ലൂര്‍, തൈക്കാവ്‌, വാഴക്കാല തുതിയൂര്‍, കാക്കനാടു തുതിയൂര്‍- അടിസ്ഥാന സൗകര്യമില്ലാതെ ഗൃഹ നിര്‍മ്മാണം സ്തംഭിച്ചിരിക്കയായിരുന്നു. മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, റോഡ്‌, ഡ്രെയിനേജ്‌ എന്നിവ പൂര്‍ത്തിയാക്കുന്നതുവരെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ഹൈക്കോടതി വിധി പ്രകാരം അനുവദിക്കപ്പെട്ട വാടകയും നല്‍കിയിരുന്നില്ല.

മൂന്നുവര്‍ഷത്തിനുശേഷം2014-ല്‍ ഷെയ്‌ക്ക്‌ പരീത്‌ ജില്ലാകളക്ടര്‍ പദവി ഒഴിയുമ്പോള്‍ പാക്കേജിെ‍ന്‍റ നടത്തിപ്പു അപൂര്‍ണ്ണമായി തുടരുകയാണ്‌.

മുലമ്പിള്ളി, കോതാട്‌, വടുതല എന്നീ സൈറ്റുകളിലായി 38 കുടുംബങ്ങള്‍ മാത്രമാണ്‌ പുനരധിവസിക്കപ്പെട്ടിട്ടുള്ളത്‌. ശേഷിക്കുന്ന 270 ഓളം കുടുംബങ്ങള്‍ താല്‍ക്കാലിക ഷെഡുകളിലോ, പണയത്തിനെടുത്ത കെട്ടിടങ്ങളിലോ , വാടക വീടുകളിലോ നരക തുല്യമായ സാഹചര്യത്തില്‍ ജീവിതം തള്ളി നീക്കുകയാണ്‌.

ഈ പശ്ചാത്തലത്തില്‍, ജില്ലയുടെ പുതിയ ഭരണാധികാരി അടിയന്തിര പ്രാധാന്യത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ജസ്റ്റീസ്‌ പി.കെ. ഷംസുദ്ദീന്‍, പ്രൊഫ. കെ. അരവിന്ദാക്ഷന്‍ , സി.ആര്‍. നീലകണ്ഠന്‍, ഫാ. പ്രശാന്ത്‌ പാലക്കപ്പിള്ളി, സിസ്റ്റര്‍ അര്‍പ്പിത, ഫ. റൊമാന്‍സ്‌ ആന്‍റണി, കെ. റജികുമാര്‍, ടി.കെ. സുധീര്‍ കുമാര്‍, കുരുവിള മാത്യൂസ്‌, ഏലൂര്‍ ഗോപിനാഥ്‌, പി.ജെ. സെലസ്റ്റിന്‍ മാസ്റ്റര്‍, വി.പി. വില്‍സണ്‍, ഹാഷിം ചേന്നമ്പിള്ളി, വി.കെ. അബ്ദുള്‍ ഖാദര്‍, മുജീബ്‌ റഹ്മാന്‍, മൈക്കള്‍ കോതാട്‌, സ്റ്റാന്‍ലി മുളവുകാട്‌, ഷൈന്‍ ആന്‍റണി, ജസ്റ്റിന്‍ വടുതല, ഇടപ്പള്ളി സാബു, മേരി ഫ്രാന്‍സീസ്‌ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ്‌ ഉപഹാരം കൈമാറിയത്‌. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.