Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂര്‍ ശ്രീനാരായണ കോളേജില്‍ ഗുണ്ടാവിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 02:57 pm IST
in Kollam

ചാത്തന്നൂര്‍: ശ്രീനാരായണ കോളേജിലെ ആര്‍ട്‌സ് ദിനാചരണത്തിനിടെ ഡിവൈഎഫ്‌ഐ ഗുണ്ടാആക്രമണം. പരിപാടിക്കിടെ പുറത്തു നിന്നു എത്തിയ ഡിവൈഎഫ്‌ഐസംഘം വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. വടിവാളും കമ്പിവടിയും അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം കോളേജിനുള്ളില്‍ കടന്നത്. മൂന്ന് വിദ്യാര്‍ത്ഥികളെ മാരകമായ പരിക്കുകളോടെ നെടുങ്ങോലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു വിദ്യാര്‍ത്ഥികളെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.

അക്രമത്തില്‍ എബിവിപി പ്രവര്‍ത്തകരായ ശ്രീജിത്തിന്റെ തല പൊട്ടുകയും ഷിബിന്റെ കൈക്കും കാലിനും ഗുരുതരമായ പരിക്ക് പറ്റുകയും രാഹുലിന് കാലിനു ഒടിവ് സംഭവിക്കുകയും ചെയ്തു. കുറച്ചു നാളുകളായി കോളജില്‍ എബിവിപി പ്രവര്‍ത്തതകര്‍ക്കെതിരെ എസ്എഫ്‌ഐ ആക്രമണം നടത്തി വരുകയായിരുന്നു. കോളേജിന്റെ സമാധാന അന്തഷം തകര്‍ക്കുവാന്‍ എസ്എഫ്‌ഐക്കാര്‍ ക്വട്ടേക്ഷന്‍ സംഘത്തിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇന്നലെ നടന്ന സംഭവമെന്ന് എബിവിപി യൂണിറ്റു കമ്മിറ്റി യും ചിറക്കര മണ്ഡല്‍ സമിതിയും ആരോപിച്ചു.

ഒരാഴ്ച മുമ്പ് ആര്‍എസ്എസ് സംഘസ്ഥാന്‍ ഇതേ സിപിഎമ്മുകാര്‍ തകര്‍ത്തിരുന്നു. കളിയാക്കുളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകകരെ ആക്രമിച്ചതില്‍ നേതൃത്വം നല്കിയ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം തന്നെയാണ് ഈ ആക്രമത്തിന് പിന്നിലുള്ളത്. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എബിവിപി നഗര്‍ സമിതി കാര്യകര്‍ത്താക്കള്‍ പറഞ്ഞു ശ്രീനാരായണ കോളജിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കു വാന്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ശ്രമിക്കുകയാണെന്ന് എസ്എന്‍ഡിപി യൂണിയന്‍ ആരോപിച്ചു.

കോളേജില്‍ ആര്‍ട്‌സ് ഫെയര്‍ നടക്കുന്നതിനിടയില്‍ പുറത്തു നിന്നെത്തിയ അക്രമിസംഘം വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദിക്കുകയും ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തു. കോളേജില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം അരങ്ങേറുന്നത്. സമീപകാലത്ത് കോളേജിനും സ്‌കൂളിനും എതിരെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഗുണ്ടകളുടെയും പൂവാലന്മാരുടെയും ശല്യം വര്‍ധിച്ചു വരുകയാണ്. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അടിയന്തിരമായി കൂടിയ ചാത്തന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ബി.സജന്‍ലാല്‍, തഴുത്തല ഡി. രാജു, ഡി. സജീവ്, കെ. വിജയകുമാര്‍, കെ. നടരാജന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു
Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു
India

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

പുതിയ വാര്‍ത്തകള്‍

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.