Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സംസ്കാരങ്ങള്‍ തമ്മിലെ ഏറ്റുമുട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 08:57 pm IST
inVicharam

പ്രൊഫസര്‍ സാമുവല്‍ ഹടിംഗ്ടണ്‍ എഴുതിയ ‘നാഗരികതകളുടെ സംഘട്ടനം’എന്ന തന്റെ ഗവേഷണ പ്രബന്ധത്തില്‍ വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ ലോകസമാധാനം കെടുത്തുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതില്‍ ഏറ്റവും രൂക്ഷമാകുന്നത്‌ ഇസ്ലാമും ഇതരരും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്‌. ഇസ്ലാം തുടക്കം മുതല്‍തന്നെ വാളിന്റെ മതമാണ്‌. അതിന്റെ സ്ഥാപകന്‍ മുഹമ്മദ്‌ നബി കൂര്‍മ്മബുദ്ധിയുള്ള ഒരു മിലിറ്ററി കമാന്ററും യുദ്ധവീരനുമായിരുന്നു. എന്നാല്‍ ഹിന്ദു, ക്രിസ്ത്യന്‍ ബുദ്ധമതങ്ങള്‍ക്കൊന്നും ഈ പാരമ്പര്യമില്ല. വ്യാപനത്തിനുള്ള ശ്രമത്തില്‍ മുസ്ലിങ്ങളും അമുസ്ലിങ്ങളുമായുള്ള സംഘട്ടനങ്ങള്‍ ഏഷ്യയിലും യൂറോപ്പിലും നിത്യസംഭവമായിരുന്നു. അവിശ്വാസികള്‍ക്കെതിരായി വാളെടുക്കുക എന്നതാണ്‌ ഇസ്ലാമിന്റെ തത്വം.
സഹവര്‍ത്തിത്വത്തിന്‌ ഇസ്ലാമില്‍ സ്ഥാനമില്ല. മുസ്ലിം രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രശ്നമുണ്ടാകും. മുസ്ലിം ഇതര രാജ്യങ്ങളില്‍ ന്യൂനപക്ഷ മുസ്ലിം ലോകത്തെ ദാരുള്‍ ഇസ്ലാമെന്നും ദാരുള്‍ ഹറാമ്പെന്നും രണ്ടായി വിഭജിക്കുന്നു. ബുദ്ധ ക്രൈസ്തവ ഹിന്ദു കണ്‍ഫ്യൂഷസ്‌ മതങ്ങളില്‍പ്പെട്ടവര്‍ സഹവര്‍ത്തിത്വത്തോടെ കഴിയുമ്പോള്‍ ഇസ്ലാമിന്‌ അത്‌ സാധ്യമല്ലെന്നാണ്‌ പ്രൊഫ.ഹടിംഗ്ടണ്‍ കണ്ടെത്തിയത്‌.

ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഇസ്ലാമിന്റെ നിലപാടെന്താണെന്ന്‌ വിലയിരുത്താം. ഏതാണ്ട്‌ അഞ്ച്‌ ശതമാനം വരെ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ മുസ്ലിം ജനത ഏറെക്കുറെ ആ രാജ്യത്തെ നിയമങ്ങളെ അനുസരിച്ച്‌ അടങ്ങി ഒതുങ്ങി കഴിയുന്നു. എങ്കിലും എണ്ണം കൂടുതലുള്ള സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക്‌ ഭീഷണി സൃഷ്ടിക്കുന്നുമുണ്ട്‌. ഉദാ: അമേരിക്ക .6 % ആസ്ട്രേലിയ 1.5%, കാനഡ 1.9%, ചൈന 1.8%, ഇറ്റലി 1.5%, നോര്‍വെ 1.7%.

മുസ്ലിം ജനസംഖ്യ രണ്ടു ശതമാനം മുതല്‍ അഞ്ച്‌ ശതമാനം വരെയാകുമ്പോള്‍ മറ്റ്‌ മതവിഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച്‌ ജയില്‍പ്പുള്ളികളേയും തെരുവ്‌ തെമ്മാടികളെയും ഭിക്ഷക്കാരെയും പ്രലോഭിപ്പിച്ച്‌ മതംമാറ്റാനും (ഉദാ: ഡെന്‍മാര്‍ക്ക്‌ 2 ശതമാനം ജര്‍മനി-3.7 ശതമാനം, ബ്രിട്ടന്‍-2.7 ശതമാനം, സ്പെയിന്‍ 4 ശതമാനം, തായ്‌ലന്റ്‌ 4.6 ശതമാനം )അഞ്ചു ശതമാനത്തില്‍ അധികമാവുമ്പോള്‍ ഭരണമേഖലകളില്‍ സമ്മര്‍ദ്ദം ചെലുത്തി കൂടുതല്‍ സ്വാധീനം ചെലുത്തുവാനും ശ്രമിക്കുന്നു. അവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ശരിയത്ത്‌ നിയമം നടപ്പാക്കാന്‍ മുറവിളി കൂട്ടാറുമുണ്ട്‌. ലോകമാസകലം ശരിയത്ത്‌ നടപ്പാക്കുകയാണ്‌ ഇസ്ലാമിന്റെ ലക്ഷ്യം.

മുസ്ലിം ജനസംഖ്യ പത്ത്‌ ശതമാനം കടക്കുമ്പോള്‍ ഇതരമതസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരായി അനാവശ്യമായ ആവശ്യങ്ങളുന്നയിച്ച്‌ നിരന്തരം സംഘട്ടനം നടത്തുന്നു. ഇല്ലാത്ത അവശതകള്‍ ഊതിപ്പെരുപ്പിച്ച്‌ മുസ്ലിം ജനക്കൂട്ടത്തെ കലാപത്തിന്‌ പ്രേരിപ്പിക്കുന്നു. (യൂറോപ്പില്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ കലാപം ഇത്തരത്തിലുള്ളതാണ്‌) പത്ത്‌ ശതമാനം മുതല്‍ 20 ശതമാനം വരെ മുസ്ലിം ജനസംഖ്യയുള്ള രാജ്യങ്ങള്‍ ഇവയെല്ലാമാണ്‌. ഗയാന-10%, ഇന്ത്യ-14%, ഇസ്രായേല്‍ 16%, കെനിയ 10%, റഷ്യ 15%.

മുസ്ലിം ജനസംഖ്യ 20 ശതമാനമാകുമ്പോള്‍ ഇടയ്‌ക്കിടെ വര്‍ഗീയ കലാപം, ജിഹാദി ആക്രമണം, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്‌, ജൂത, ഹിന്ദു ആരാധനാലയങ്ങള്‍ക്ക്‌ തീയിടല്‍ എന്നിവയുണ്ടാവും. 40 ശതമാനമാകുമ്പോള്‍ കൂട്ടക്കൊലകളും ഭീകരാക്രമണങ്ങളുംകൊണ്ട്‌ രാജ്യങ്ങള്‍ക്ക്‌ പൊറുതിമുട്ടും. ചാവേര്‍ ആക്രമണങ്ങള്‍ നിത്യസംഭവമായിരിക്കും. മുസ്ലിം ജനസംഖ്യ 60 ശതമാനം കഴിഞ്ഞാല്‍ ഇതര മതസ്ഥരെ പീഡിപ്പിക്കുകയും കൂട്ടക്കൊല നടത്തുകയും ജസിയ എന്ന കരം അവിശ്വാസികളില്‍നിന്നും ഈടാക്കുകയും ചെയ്യും. 80 ശതമാനം കവിഞ്ഞാല്‍ ദിനംതോറും കൂട്ടക്കൊലകളും സ്റ്റേറ്റ്‌ മുന്‍കൈ എടുത്തുള്ള ന്യൂനപക്ഷ നിര്‍മാര്‍ജ്ജനവും നടപ്പാക്കും. വിവിധ നടപടികളിലൂടെ നൂറു ശതമാനം ജനങ്ങളും ഇസ്ലാമാണെന്ന്‌ ഉറപ്പ്‌ വരുത്തും. ബംഗ്ലാദേശ്‌ 83%, ഈജിപ്ത്‌ 90%, ഗാസ-98%, ഇന്തോനേഷ്യ-86%, ഇറാന്‍ 98%, ഇറാക്ക്‌ 97%, പാലസ്തീന്‍ 99%, സിറിയ 90%, യുഎഇ 96% എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടുന്നു.

ഇസ്ലാമികമായ യഥാര്‍ത്ഥ സമാധാനം അനുഭവപ്പെടുന്നത്‌ അവിശ്വാസികളെയെല്ലാം തുടച്ചുനീക്കി നൂറു ശതമാനം ജനങ്ങളെയും ഇസ്ലാമാക്കി ‘ദാരുല്‍ സലാം’ ആകുന്നതോടുകൂടിയാണ്‌. അവിശ്വാസികള്‍ ആരുമില്ല, എതിക്കാന്‍ ആരുമില്ല. ശ്മശാന തുല്യമായ സമാധാനം. എല്ലാവരും മുസ്ലിങ്ങള്‍, മദ്രസകള്‍ ഏകവിദ്യാഭ്യാസ കേന്ദ്രം, ഖുറാന്‍ വചനങ്ങള്‍ മാത്രം ഏക വചനങ്ങള്‍, സൗദി അറേബ്യ, സൊമാലിയ, യമന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇതിന്‌ ഉദാഹരണങ്ങളാണ്‌.

കെ.പത്മനാഭന്‍ നായര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.