Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തുറമുഖം പ്രതിസന്ധിയിലായെന്ന്‌ സംയുക്ത തൊഴിലാളി ഫോറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2014, 10:47 pm IST
inErnakulam

മട്ടാഞ്ചേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന കൊച്ചി തുറമുഖത്തെ പ്രതിസന്ധിയിലാക്കിയതായി കൊച്ചിന്‍ പോര്‍ട്ട്‌ ജോയിന്റ്‌ ട്രേഡ്‌ യൂണിയന്‍ ഫോറം. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും കൊച്ചി തുറമുഖത്തോട്‌ അവഗണന മനോഭാവമാണ്‌ പുലര്‍ത്തുന്നത്‌. ഇത്‌ തുറമുഖത്തെ നാശത്തിലേക്ക്‌ നയിക്കുകയാണ്‌. തുറമുഖ പ്രതിസന്ധിയെത്തുടര്‍ന്ന്‌ തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെതിരെ സാമ്പത്തിക നിയന്ത്രണമേര്‍പ്പെടുത്തുകയാണ്‌ തുറമുഖ ബോര്‍ഡും ഭരണകര്‍ത്താക്കളുമെന്ന്‌ ഫോറം ഭാരവാഹികളായ ചെയര്‍മാന്‍ പി.എന്‍.മുഹമ്മദ്‌ ഹനീഫ്‌, ജനറല്‍ കണ്‍വീനര്‍ സി.ഡി.നന്ദകുമാര്‍ എന്നിവര്‍ പറഞ്ഞു.

തുറമുഖ ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അവഗണനയ്‌ക്കുമെതിരെ സംയുക്ത ട്രേഡ്‌ യൂണിയന്‍ ഫോറം രണ്ടാംഘട്ട സമരമായി അനശ്ചിതകാല നിരാഹാരസമരം നടത്തുകയാണ്‌. 28ന്‌ ഉച്ചയ്‌ക്ക്‌ 2ന്‌ തുറമുഖട്രസ്റ്റ്‌ ആസ്ഥാന കവാടത്തില്‍ ഒത്തുകൂടുന്ന തൊഴിലാളികള്‍ രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തും. 29ന്‌ രാവിലെ തുറമുഖ ട്രസ്റ്റ്‌ ഓഫീസിന്‌ മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുമെന്ന്‌ ഫോറം ഭാരവാഹികളായ പി.ബി.മുത്തു, കെ.സുരേന്ദ്രന്‍, കെ.ദാമോദരന്‍, എ.ജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചി വല്ലാര്‍പാടം അന്താരാഷ്‌ട്ര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ്‌ ടെര്‍മിനല്‍ കൊച്ചി തുറമുഖ ട്രസ്റ്റിന്‌ വന്‍ സാമ്പത്തിക ഭാരമാണുണ്ടാക്കുന്നത്‌. കപ്പല്‍ ചാലില്‍ ആഴംകൂട്ടാന്‍ (ഡ്രഡ്ജിംഗ്‌) പ്രതിവര്‍ഷം 140 കോടി രൂപയാണ്‌ തുറമുഖ ട്രസ്റ്റ്‌ ചെലവഴിക്കുന്നത്‌. ഇവിടെ നിന്നുള്ള വരുമാനം 50 കോടിയിലും താഴെയാണ്‌. ടെര്‍മിനല്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുമില്ല. 1937 മുതല്‍ 2010 വരെ വിവിധ തലത്തില്‍ വായ്‌പയെടുത്ത തുകയും പലിശയും ചേര്‍ത്തുള്ള 1250 കോടി രൂപയില്‍ പലിശയിനത്തിലെ 752 കോടി രൂപ എഴുതിത്തള്ളുവാന്‍ തുറമുഖട്രസ്റ്റ്‌ ബോര്‍ഡും യൂണിയനുകളും നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടും ഫയലും ഇന്നും അവഗണിക്കപ്പെട്ട്‌ കിടക്കുന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടുതവണയും കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രിയും സെക്രട്ടറിയും ഒട്ടേറെ തവണയും കൊച്ചിയിലെത്തി ചര്‍ച്ചകള്‍ നടത്തി തയ്യാറാക്കിയ വായ്‌പ പലിശ കുടിശി എഴുതിത്തള്ളല്‍ ഷിപ്പിംഗ്‌ വകുപ്പില്‍ കുടുങ്ങിക്കിടക്കുകയാണ്‌.

കൊച്ചി തുറമുഖ ട്രസ്റ്റിലെ തൊഴിലാളി സമരത്തെ അവഗണിച്ചാല്‍ അടുത്ത ഘട്ടമായി കുടുംബാംഗങ്ങളെ സമരമുഖത്തിറക്കിക്കൊണ്ടുള്ള പ്രക്ഷോഭമായിരിക്കും നടത്തുക. ഇത്‌ രാഷ്‌ട്രീയ രംഗത്തും ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയന്‍ ഫോറം ചെയര്‍മാന്‍ മുഹമ്മദ്‌ ഹനീഫ്‌, ജനറല്‍ കണ്‍വീനര്‍ സി.ഡി.നന്ദകുമാര്‍ എന്നിവരടങ്ങുന്ന യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.