Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനങ്ങള്‍ തെരുവിലിറങ്ങി; അധികൃതര്‍ മുട്ടുമടക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2014, 10:18 pm IST
in Ernakulam

പള്ളുരുത്തി: ചെല്ലാനം-പാണ്ടിക്കുടി റോഡിന്റെ ശോചനീയാവസ്ഥക്ക്‌ പരിഹാരം തേടി ഒടുവില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. നിരവധിതവണ ഈ പ്രശ്നമുന്നയിച്ച്‌ അധികാരികളുടെ മുന്നില്‍ നിവേദനങ്ങളുമായെത്തിയിട്ടും നടപടിയാകാത്ത സാഹചര്യത്തിലാണ്‌ പ്രത്യക്ഷ സമരവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്‌.

കണ്ണമാലി മുതല്‍ കണ്ടക്കടവ്‌ വരെയുള്ള ഭാഗം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രദേശത്ത്‌ നടന്ന മോട്ടോര്‍ വാഹന പണിമുടക്ക്‌ പൂര്‍ണ്ണമായിരുന്നു. സ്വകാര്യബസ്‌ തൊഴിലാളികളും ഉടമസ്ഥരും സ്വകാര്യ വാഹന ഉടമസ്ഥരും സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ നല്‍കി. കണ്ണമാലി മുതല്‍ കണ്ടക്കടവ്‌ വരെയുള്ള ഭാഗത്തായിരുന്നു വാഹനപണിമുടക്ക്‌. രാവിലെ 6 മുതലായിരുന്നു സമരം. രൂക്ഷമായ പൊടിശല്യം മൂലം ജീവിതം ദുസഹമായ പ്രദേശത്ത്‌ ജനപങ്കാളിത്തംകൊണ്ട്‌ സമരം വന്‍ വിജയമായിരുന്നുവെന്ന്‌ ചെല്ലാനം ബിജെപി കമ്മറ്റി പ്രസിഡന്റ്‌ പി.എസ്‌.നവീന്‍ കുമാര്‍ പറഞ്ഞു.

പി.ബി.സുജിത്ത്‌, പി.ഡി.പ്രവീണ്‍, എന്‍.എസ്‌.സുമേഷ്‌, സി.ഡി.അഗസ്റ്റിന്‍, കെ.വി.സേവ്യര്‍, എം.എക്സ്‌.ജോസഫ്‌ തുടങ്ങിയ ബിജെപി നേതാക്കള്‍ സമരത്തിന്‌ നേതൃത്വം നല്‍കി. നൂറുകണക്കിന്‌ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും റോഡില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. മട്ടാഞ്ചേരി സിഐ മാര്‍ട്ടിന്റെ നേതൃത്വത്തിന്റെ കണ്ണമാലി പോലീസ്സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ വ്യാഴാഴ്ചതന്നെ റോഡ്‌ നിര്‍മ്മാണ ജോലികള്‍ പുനരാരംഭിച്ച്‌ പൂര്‍ത്തിയാക്കുമെന്ന്‌ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതോടെയാണ്‌ താല്‍ക്കാലികമായി സമരം അവസാനിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.