Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസും അധികൃതരും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന്‌ ഓട്ടോ ഡ്രൈവര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2014, 10:17 pm IST
in Ernakulam

കൊച്ചി: ഓട്ടോറിക്ഷ മീറ്റര്‍ പരിശോധനയുടെ പേരില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പ്‌ അധികൃതരും പീഡിപ്പിക്കുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍. ജീവിക്കാന്‍ വേണ്ടി പകലന്തിയോളം വണ്ടിയോടിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരോട്‌ നികൃഷ്ടജീവികളോടെന്ന പേലെയാണ്‌ ചില പോലീസുകാര്‍ പെരുമാറുന്നതെന്നും ഇവര്‍ പറയുന്നു. ഒാ‍ട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പീഡനം അവസാനിപ്പിക്കണമെന്നും മീറ്റര്‍ പരിശോധന നിര്‍ത്തിവെക്കണമെന്നും ബിജെപി ലേബര്‍ സെല്‍ ആവശ്യപ്പെട്ടു.

ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്‌ 15 രൂപയാക്കിയ ശേഷം ഡീസലിന്റെയും പെട്രോളിന്റെയും വില പലതവണ വര്‍ധിപ്പിച്ചു. സ്പെയര്‍പാര്‍ട്ട്സുകളുടെയും ടയറിന്റെയും വില നാലിരട്ടിയോളം വര്‍ധിച്ചു. കൊച്ചി നഗരത്തിലെ മെട്രോ നിര്‍മ്മാണത്തോടനുബന്ധിച്ച്‌ ഗതാഗതക്കുരുക്കും കൂടിയായപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ച്‌ കുടുംബം പുലര്‍ത്തുന്ന തൊഴിലാളികള്‍ വളരെ കഷ്ടത അനുഭവിക്കുകയാണെന്നാണ്‌ ഇവരുടെ പരാതി.

ഈ സാഹചര്യത്തില്‍ യാത്രാക്കൂലി വര്‍ധന നടപ്പാക്കാതെയും പുതിയ പെര്‍മിറ്റുകള്‍ വിതരണം ചെയ്യുന്നത്‌ പൂര്‍ത്തിയാക്കാതെയും ഓട്ടോറിക്ഷ മീറ്ററിന്റെ പേരില്‍ തൊഴിലാളികളെ പീഡിപ്പിക്കുന്ന പോലീസ്‌ നടപടി നിര്‍ത്തിവയ്‌ക്കണമെന്ന്‌ ബിജെപി ലേബര്‍ സെല്‍ തൃക്കാക്കര നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ശക്തമായ സമരവുമായി നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ മുന്നോട്ട്‌ വരുമെന്ന്‌ സെല്‍ ഭാരവാഹികള്‍ അറിയിച്ചു. അടിക്കടിയുണ്ടാകുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവ്‌ പരിഗണിച്ച്‌ ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്‌ ആറുമാസത്തിലൊരിക്കല്‍ പുനര്‍നിര്‍ണയിക്കണമെന്ന്‌ ബിജെപി ലേബര്‍ സെല്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.