Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബോംബ്‌- റിപ്പര്‍- മയക്കുമരുന്ന്‌ കൊച്ചി മാഫിയയുടെ വലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 10:33 pm IST
inErnakulam

കൊച്ചി: കൊച്ചിയില്‍ ഗുണ്ടാമാഫിയാ വിളയാട്ടങ്ങളും കൊലപാതകങ്ങളും ബോംബ്‌ സ്ഫോടനങ്ങളും തുടര്‍ക്കഥയാകുമ്പോഴും പോലീസ്‌ നിഷ്ക്രിയം. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ മേറ്റ്ല്ലാ നഗരങ്ങളെക്കാളും ബഹുദൂരം പിന്നിലാകുകയാണ്‌ കൊച്ചി. നാടിനെ നടക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി തുടരുമ്പോഴും ഈ കേസുകളിലൊന്നും പ്രതികളെ പിടികൂടാന്‍ സിറ്റിപോലിസിനാകുന്നില്ല.

ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ കാക്കനാട്‌ അയ്യപ്പ ഭക്തര്‍ക്കു നേരെയുണ്ടായ ബോംബാക്രമണം നാടിനെ നടുക്കിയെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇതിന്‌ പുറമേ ഇടക്കിടെ ട്രയിനു നേര്‍ക്ക്‌ കല്ലേറ്‌ നടക്കുന്നു. കല്ലേറില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന്‌ പേര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇതിനിടയിലാണ്‌ കലൂരില്‍ കഴിഞ്ഞദിവസം റിപ്പര്‍ മോഡല്‍ കൊലപാതകം അരങ്ങേറിയത്‌. രാത്രിയില്‍ നഗരമദ്ധ്യത്തില്‍ പീടികത്തിണ്ണയില്‍ ഉറങ്ങിക്കിടന്നയാളാണ്‌ അതിദാരുണമായി കൊല്ലപ്പെട്ടത്‌. ആഴ്ചകള്‍ക്കുമുമ്പ്‌ കലൂരില്‍ ഫ്ലാറ്റിനുനേരെയുണ്ടായ ബോംബാക്രമണം സംബന്ധിച്ചും ദുരൂഹത തുടരുന്നു. പോലീസിന്റെ തന്നെകണക്കു പ്രകാരം സംസ്ഥാനത്ത്‌ ഏറ്റവുമധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്‌ കൊച്ചിയിലാണ്‌. ഒരിടവേളക്കുശേഷം കൊച്ചിയില്‍ ഗുണ്ടാ-മാഫിയമയക്കുമരുന്നു സംഘങ്ങള്‍ വീണ്ടും സജീവമായതായാണ്‌ സൂചന. നഗരത്തില്‍ മയക്കുമരുന്നു കച്ചവടം സജീവമാണെങ്കിലും കാര്യമായ നടപടികളൊന്നും സ്വീകരിക്കാന്‍ പോലീസിനായിട്ടില്ല. കോളേജ്‌- സ്കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ്‌ മയക്കുമരുന്ന്‌ ലഹരികച്ചവടം നടക്കുന്നത്‌ എന്ന്‌ പറയുന്നുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നുമില്ല.

മഹാരാജാസ്‌ കോളേജ്‌ കാമ്പസില്‍ കൊട്ടിഘോഷിച്ച്‌ നടത്തിയ റെയ്ഡ്‌ പ്രഹസനമാകുകയും ചെയ്തു. സിറ്റിപോലീസ്‌ സംവിധാനത്തിന്റെ ജാഗ്രതക്കുറവാണ്‌ ക്രിമിനലുകള്‍ക്ക്‌ തണലാകുന്നതെന്നാണാക്ഷേപം. അതേ സമയം പോലീസ്‌ പറയുന്നത്‌ മറ്റൊന്നാണ്‌. ആവശ്യത്തിന്‌ ഉദ്യോഗസ്ഥരില്ലാത്തതുമൂലം നട്ടം തിരിയുകയാണ്‌ തങ്ങളെന്നാണ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്‌. വിവിഐപി സന്ദര്‍ശനങ്ങളും മന്ത്രിമാര്‍ക്ക്‌ അകമ്പടി സേവിക്കലും കഴിഞ്ഞിട്ട്‌ പോലീസിന്‌ മറ്റുജോലികള്‍ ചെയ്യാന്‍ സമയമില്ലാത്ത സാഹചര്യമാണെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്ക്‌ അകമ്പടി നല്‍കലാണ്‌ ഇപ്പോള്‍ തങ്ങളുടെ പ്രധാനജോലിയെന്നും കേസന്വേഷണത്തിന്‌ പോകാന്‍ സമയമില്ലെന്നുമാണ്‌ പരാതി.

കൂടുതല്‍ പോലീസുകാരെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക്‌ നിയോഗിക്കണമെന്ന ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ കാര്യമായ നടപടിയൊന്നുമെടുത്തിട്ടില്ല. ഇതിനിടയിലാണ്‌ കൊച്ചിയില്‍ നടക്കുന്ന മഹാസമ്മേളനങ്ങളും അതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കുകളും ഇതും പോലീസിന്റെ തലവേദന തന്നെയാണ്‌. എട്ടുമണിക്കൂറിനു പകരം 12ഉം 16 ഉം മണിക്കൂര്‍ ജോലിചെയ്യേണ്ടിവരുന്നുവെന്നും പോലീസുകാര്‍ക്ക്‌ പരാതിയുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.