Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ടി.കെ.സി.കഥകളിലെ ഭാഷ പഠനവിധേയമാക്കണം: കെ.വി.മദനന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 10:32 pm IST
inErnakulam

കൊച്ചി: ടി.കെ.സി.വടുതലയുടെ കഥകളിലെ ഭാഷ സവിശേഷമായ പഠനം അര്‍ഹിക്കുന്നതാണെന്ന്‌ മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മദനന്‍മാസ്റ്റര്‍. അതിലുപയോഗിച്ച തമിഴും മലയാളവും കലര്‍ന്ന ഭാഷ അവരുടെ തനതു സംസ്കാരത്തിന്റെ പ്രതിഫലനമായിരുന്നുവെന്നും മറ്റൊരു സാഹിത്യകൃതികളിലും ഇത്തരത്തില്‍ ഒരു ഭാഷ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.സി.കഥകളിലെ ഭാഷയുടെ വികാസ പരിണാമങ്ങളെക്കുറിച്ച്‌ പഠനം നടത്തിയാല്‍ അതിന്‌ ആധികാരിക രേഖയാകാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. എറണാകുളം ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തീയറ്ററില്‍ ടി.കെ.സി. വടുതല കാലവും കൃതികളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മദനന്‍മാസ്റ്റര്‍.

20-ാ‍ം നൂറ്റാണ്ടിന്റെ ആദ്യമൂന്നു ദശകങ്ങളില്‍ ടി.കെ.സി. കഥകളെഴുതി തുടങ്ങുമ്പോള്‍ പുരോഗമന സാഹിത്യത്തിന്റെ കാലമായിരുന്നു. എന്നാല്‍ അവശരില്‍ അവശരായ അടിമത്തമനുഭവിക്കുന്ന ജനതയുടെ ക്ഷോഭത്തിന്റെയും പ്രതികാരത്തിന്റെയും കഥകളാണ്‌ ടി.കെ.സി. അനുഭവവേദ്യമാക്കിയത്‌. പുരോഗമന സാഹിത്യത്തിന്റേതായ ആ കാലത്ത്‌ അയിത്തവും അടിമത്തവും അനുഭവിച്ച ആദിമജനതയുടെ വികാരവിക്ഷോഭങ്ങള്‍ അവരുടെ ഭാഷയില്‍ മലയാളത്തില്‍ ആദ്യമവതരിപ്പിച്ചത്‌ ടി.കെ.സി.യാണ്‌. കേശവദേവിന്റെയും തകഴിയുടെയും കൃതികളില്‍ ആദിമജനതയുടെ ഭാഷ അങ്ങിങ്ങു കാണാന്‍ കഴിയും. എന്നാല്‍ ടി.കെ.സി. കഥകളില്‍ പൂര്‍ണമായും ഉപയോഗിച്ചത്‌ അവരുടെ ഭാഷ മാത്രമായിരുന്നു. കേരളത്തിലെ ആദിമജനത ആ ഭാഷ സംസാരിക്കുന്നവരായിരുന്നുവെന്നു അനുമാനിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ കെ.എം.ശരത്ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ.മുന്തൂര്‍ കൃഷ്ണന്‍, പബ്ലിക്‌ റിലേഷന്‍സ്‌ മുന്‍ ഡയറക്ടര്‍ പി.എം.സേനന്‍, സീറോ ബാബു, വെണ്ണിക്കുളം മാധവന്‍, വി.പി.അയ്യപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി ശ്രീകല സ്വാഗതവും തങ്കപ്പന്‍ മുളവുകാട്‌ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.