Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭിക്ഷാടന മാഫിയയില്‍നിന്നും സ്ത്രീയേയും കുഞ്ഞിനേയും മോചിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 09:05 pm IST
in Ernakulam

മരട്‌: ഭിക്ഷാടനമാഫിയകള്‍ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും വീണ്ടും സജീവമായതായി സൂചന. കഴിഞ്ഞദിവസം കുണ്ടന്നൂര്‍ ജംഗ്ഷനില്‍ കൈക്കുഞ്ഞുമായി ഭിക്ഷയെടുത്തിരുന്ന സ്ത്രീയെ മനുഷ്യാവകാശ പ്രവര്‍ത്തകരെത്തി മോചിപ്പിച്ചിരുന്നു. നാട്ടുകാരും മറ്റും വിവരം അറിയിച്ചതനുസരിച്ചാണ്‌ കൊച്ചിയിലെ മനുഷ്യാവകാശ സംഘടന വിഷയത്തില്‍ ഇടപെട്ടത്‌.

പുകയിലവെള്ളം കുടിപ്പിച്ച്‌ മയക്കിയ കൈക്കുഞ്ഞിനെ തോളത്തുകിടത്തി പ്രദര്‍ശിപ്പിച്ചാണ്‌ അന്യഭാഷക്കാരിയായ സ്ത്രീ നിരത്തില്‍ ഭിക്ഷാടനം നടത്തിവന്നത്‌. ഒരു കുട്ടിയെതന്നെ പലദിവസങ്ങളില്‍ സ്ത്രീകള്‍ മാറിമാറി ഭിക്ഷാടനത്തിനായി ഉപയോഗിച്ചുവന്നത്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്‌ സംശയത്തിനിടയാക്കി. തുടര്‍ന്നാണ്‌ മരട്‌ പോലീസ്‌ വഴി സംഭവം മനുഷ്യാവകാശപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. ഇതേത്തുടര്‍ന്ന്‌ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തകര്‍ പ്രദേശത്തെ ഭിക്ഷാടകരെ നിരീക്ഷിച്ചുവരികയായിരുന്നു. സ്ത്രീയേയും കുട്ടിയേയും കുണ്ടന്നൂര്‍ ജംഗ്ഷനില്‍ വാഹനത്തിലെത്തിക്കുകയാണെന്നത്‌ ഇതിനിടെ ശ്രദ്ധയില്‍പ്പെട്ടു.
ഭിക്ഷയാചിക്കാന്‍ പിഞ്ചുകുട്ടികളുമായി അന്യഭാഷക്കാരായ സ്ത്രീകളെ നിരത്തിലിറക്കുന്നതിന്‌ പിന്നില്‍ മാഫിയാസംഘമാണെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ്‌ ഇവരെ മോചിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടന തീരുമാനിച്ചത്‌.

ഇന്നലെ വൈകിട്ട്‌ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ ഭിക്ഷ യാചിക്കുകയായിരുന്ന സ്ത്രീയെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടുകയായിരുന്നു. ഇതിനിടെ ഇവര്‍ കുട്ടിയുമായി ബസ്സില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചത്‌ സ്ഥലത്ത്‌ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഇതിനിടെ ബൈക്കുകളില്‍ സ്ഥലത്തെത്തിയ രണ്ടുപേര്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ തടഞ്ഞ്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ്‌ മരട്‌ പോലീസില്‍ വിവരം അറിയിച്ചത്‌. ഇതിനിടെ വഴിയാത്രക്കാരും നാട്ടുകാരും മറ്റുമായ നിരവധിപേര്‍ സ്ഥലത്ത്‌ തടിച്ചുകൂടി. വിവരം ലഭിച്ച്‌ സ്ഥലത്തെത്തിയ മരട്‌ പോലീസിന്റെ ജീപ്പ്പില്‍ സ്ത്രീയേയും കുഞ്ഞിനേയും സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. രാത്രിയോടെ ഇവരെ റസ്ക്യൂ ഹോമിലേക്ക്‌ മാറ്റി.

ഇരുന്നൂറില്‍പ്പരം സ്ത്രീകളെ ഭിക്ഷാടനമാഫിയ ഭിക്ഷ യാചിക്കാനായി കൊച്ചി നഗരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ്‌ മനുഷ്യാവകാശസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്‌. തട്ടിയെടുക്കുന്ന കൊച്ചുകുട്ടികളെ പുകയിലവെള്ളം കുടിപ്പിച്ച്‌ മയക്കി സ്ത്രീകളുടെ കൈയില്‍ കൊടുത്തയക്കും. ഈ കുട്ടികളെ പ്രദര്‍ശനവസ്തുവാക്കിയാണ്‌ ഭിക്ഷാടനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)
India

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.