Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രദേശവാസികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 09:04 pm IST
inErnakulam

കൊച്ചി: പരിസ്ഥിതി സംരക്ഷണനിയമത്തിന്റെ ഭാഗമായി ആവിഷ്കരിച്ച തീരദേശ നിയന്ത്രണ നിയമം തീരദേശവാസികളെ ദുരിതത്തിലാക്കുന്നു. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വന്‍കിടക്കാര്‍ കൂറ്റന്‍ സൗധങ്ങള്‍ കെട്ടി ഉയര്‍ത്തുമ്പോള്‍ തീരദേശത്തെ സാധാരണക്കാരെ നിയമം വേട്ടയാടുന്നതായാണ്‌ പരാതി. സര്‍ക്കാരും ഉദ്യോഗസ്ഥരും വന്‍കിട കയ്യേറ്റങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുമ്പോള്‍ സാധാരണക്കാരെ അവഗണിക്കുന്നു. തീരദേശസംരക്ഷണം, തീരദേശവാസികളുടെ സുരക്ഷിതത്വം സുസ്ഥിര വികസനം എന്നിവ ശാസ്ത്രീയ മാര്‍ഗ്ഗത്തിലൂടെ നടപ്പാക്കുക എന്നതാണ്‌ നിയമത്തിന്റെ ലക്ഷ്യങ്ങളായി പറയുന്നത്‌.

എന്നാല്‍ നിയമം നടപ്പാക്കുന്നതാകട്ടെ തീരദേശവാസികളെ അവരുടെ ആവാസകേന്ദ്രങ്ങളില്‍ നിന്നും ആട്ടിയോടിക്കും വിധത്തിലാണ്‌ എന്ന്‌ ആക്ഷേപമുയരുന്നു. നിയമങ്ങള്‍ ലംഘിച്ചുകൊണ്ട്‌ ബൃഹത്തായ ഫ്ലാറ്റ്‌ സമുച്ചയങ്ങളാണ്‌ കായലോരത്ത്‌ ഉയരുന്നത്‌. ദുബായ്‌ പോര്‍ട്ടിനായി നടക്കുന്ന വന്‍കിട നിര്‍മ്മിതികളും തീരദേശത്തുതന്നയാണ്‌. എല്‍. എന്‍. ജി. ടെര്‍മിനലിനുള്ള നിര്‍മ്മിതികള്‍ക്കും തീരദേശ നിയമങ്ങള്‍ ബാധകമായിട്ടില്ല.

1986 ലെ പരിസ്ഥിതി (സംരക്ഷണം) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 1991 ഫെബ്രുവരി 19 ന്‌ പരിസ്ഥിതി വനം മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്‌ തീരദേശത്തെ പല നിയന്ത്രണ മേഖലകളായി തിരിക്കുകയും ഈ മേഖലകളില്‍ വികസന/നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുമുണ്ട്‌.

തീര പ്രദേശത്തെ പരിസ്ഥിതി ആഘാതം കണക്കിലെടുത്ത്‌ നാല്‌ കാറ്റഗറിയായി തിരിച്ചിട്ടുണ്ട്‌. കടലോരത്ത്‌ വേലിയേറ്റ രേഖയില്‍നിന്നും 200 മീറ്റര്‍ ദൂരവും പുഴയുടെ തീരത്ത്‌ വേലിയേറ്റ രേഖയില്‍ നിന്നും 100 മീറ്റര്‍ ദൂരം വരെയുമുള്ള പ്രദേശം തീരദേശ നിയന്ത്രിത മേഖലയാണ്‌. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്ക്‌ അനുസരിച്ച്‌ മാത്രമേ നടത്താവു.

എന്നാല്‍ വേലിയേറ്റ രേഖയില്‍ നിന്നും 100 മീറ്ററിനും 200 മീറ്ററിനും മധ്യേയുള്ള പ്രദേശത്ത്‌ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കും തദേശവാസികള്‍ക്കും വീട്‌ നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും അനുമതി നല്‍കാവുന്നതാണ്‌.

എന്നാല്‍ വന്‍കിട കയ്യേറ്റങ്ങള്‍ക്ക്‌ അനുമതി നല്‍കുകയും കണ്ടില്ലെന്ന്‌ നടിക്കുകയും ചെയ്യുന്ന അധികൃതര്‍ പാവപ്പെട്ടവരുടെ കുടിലുകളടക്കം നീക്കം ചെയ്യുന്നതായാണ്‌ തീരദേശവാസികളുടെ പരാതി. കായല്‍ കയ്യേറിയെന്നാരോപിച്ച്‌ ഇത്തരത്തില്‍ നൂറോളം കുടുംബങ്ങള്‍ക്കെതിരെ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്‌. അതേസമയം അനധികൃതമായി കായല്‍ നിലങ്ങള്‍ കയ്യേറി വന്‍കിട നിര്‍മ്മാണങ്ങള്‍ ഒരു തടസവും കൂടാതെ നടക്കുകയും ചെയ്യുന്നു.

ജനസാന്ദ്രത കൂടിയ ഗ്രാമീണ പ്രദേശങ്ങളിലൊന്നായ വൈപ്പിന്‍ ദ്വീപില്‍ നിന്നും ജനങ്ങളെ ആട്ടിയോടിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗൂഢശ്രമം നടത്തുന്നുവെന്നാണ്‌ ആരോപണം. ഇല്ലാത്ത നിയമത്തിന്റെ പേരില്‍ തദ്ദേശവാസികളെ കുടിയിറക്കാനും ഭൂമിയുടെ വിലയിടിച്ച്‌ ഭൂമി സ്വന്തമാക്കാനും, പിന്നീട്‌ വന്‍കിട നിര്‍മ്മാണങ്ങള്‍ നടത്താനുമാണ്‌ ശ്രമം നടക്കുന്നതെന്നും ആരോപണമുണ്ട്‌.

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ്‌ കയ്യേറ്റം. തദ്ദേശവാസികള്‍ കുടിയിറക്കു ഭീഷണി നേരിടുകയും ചെയ്യുന്നു. നിയമങ്ങള്‍ പാവങ്ങള്‍ക്ക്‌ മാത്രം ബാധകമാക്കിക്കൊണ്ട്‌ വന്‍കിടക്കാര്‍ക്ക്‌ നിയമം കാറ്റില്‍പ്പറത്തി എന്തും ചെയ്യാം എന്ന സ്ഥിതിവിശേഷമാണ്‌ തീരദേശത്ത്‌ നിലവിലുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.