Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആചരിക്കുന്നത്‌ മാത്രം പ്രചരിപ്പിക്കുന്ന മഹാനടനായിരുന്നു പ്രേം നസീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2014, 10:20 pm IST
in Ernakulam

കൊച്ചി: ആചരിക്കുന്നത്‌ മാത്രം പ്രചരിപ്പിക്കുന്ന അനശ്വര നടനായിരുന്നു പ്രേം നസീറെന്ന്‌ പത്മശ്രീ മമ്മൂട്ടി പറഞ്ഞു. പലര്‍ക്കും പറയുന്ന കാര്യങ്ങള്‍ അത്‌ പോലെ ചെയ്യാനും പ്രചരിപ്പിക്കാനും സാധിക്കാറില്ല. എന്നും പുഞ്ചിരിക്കുന്ന മുഖമുള്ള സ്വഭാവ ശുദ്ധിയുള്ള വ്യക്തിത്വത്തിന്‌ ഉടമയായിരുന്നു നസീറെന്നും അദ്ദേഹം അനുസ്മരിച്ചു.

ചലച്ചിത്ര ഇതിഹാസം പത്മഭൂഷണ്‍ പ്രേംനസീറിന്റെ പേരിലുള്ള രണ്ടാമത്‌ പ്രേംനസീര്‍ അന്താരാഷ്‌ട്ര പുരസ്കാരം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍ക്കു സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നസീറെന്ന മഹാപ്രതിഭ വിട്ടു പിരിഞ്ഞിട്ട്‌ 25 വര്‍മായെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. ഭൂമിയുള്ളിടത്തോളെ കാലം അദ്ദേഹം നിലനില്‍കും. കര്‍ണാടക സംഗീതത്തില്‍ അദ്ദേഹം പരിശീലനം നേടിയിരുന്നു എന്നുള്ളത്‌ അവിശ്വനീയമായി തോന്നുന്നു. നസീറെന്ന നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളാണ്‌ അദ്ദേഹത്തിന്റെ എക്കാലത്തേയും വലിയ സ്മാരകം. സിനിമയില്‍ തുടക്കക്കാരനായി വന്നപ്പോള്‍ പുത്ര വാത്സല്യത്തോടെ തന്നോട്‌ സമീപച്ചത്‌ ഇന്നും ഓര്‍ക്കുന്നു. സാധാരണ പ്രേക്ഷകനായും ആരാധകനായും കൂടെ അഭിനയിച്ചുമെല്ലാം അദ്ദേഹത്തോട്‌ ഇടപഴകാന്‍ കഴിഞ്ഞത്‌ വളരെയധികം സന്തോഷം നല്‍കുന്ന ഒന്നാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.കെ. മുനീര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഹൈബി ഈഡന്‍ എം.എല്‍.എ, പ്രേംനസീറിന്റെ മകനും പ്രേംനസീര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ ഷാനവാസ്‌, ചലച്ചിത്രസംവിധായകന്‍ ശശികുമാര്‍, ജനാര്‍ദ്ദനന്‍, ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌ സ്വാഗതവും പ്രേംനസീര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ജോയിന്റ്‌ സെക്രട്ടറി റഫീക്‌ യൂനസ്‌ നന്ദിയും പറഞ്ഞു. കേരള സംഗീത നാടക അക്കാഡമി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)
India

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.