Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രബീന്ദ്രോത്സവം ഇന്ന്‌ കൊച്ചിയില്‍; നാളെ നാടകോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2014, 10:35 pm IST
in Ernakulam

കൊച്ചി: സംസ്ഥാന ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രബീന്ദ്രോത്സവം ഇന്നും നാളെയും (ജനുവരി 14, 15) കൊച്ചിയില്‍ എറണാകുളം ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തീയറ്ററില്‍ സാംസ്കാരികമന്ത്രി കെ.സി.ജോസഫ്‌ രണ്ടു ദിവസത്തെ ഉത്സവം ഉദ്ഘാടനം ചെയ്യും. ഫിഷറീസ്‌ മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാണ്‌. മലയാളം സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ.ജയകുമാര്‍ ടാഗോര്‍ പ്രഭാഷണം നടത്തും.

ടാഗോര്‍ ഡോക്യുമെന്ററിയുടെയും പുസ്തകത്തിന്റെയും പ്രകാശനവും സാംസ്കാരിക മന്ത്രി നിര്‍വഹിക്കും. ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ ഡോ.എം.ആര്‍.തമ്പാന്‍, പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മേഖല ഉപഡയറക്ടര്‍ കെ.എസ്‌.സുധ, നെഹ്‌റു യുവകേന്ദ്ര മേഖല കോ-ഓര്‍ഡിനേറ്റര്‍ ജയിന്‍ ജോര്‍ജ്‌, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പ്രസംഗിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍ മിനി ആന്റണി സ്വാഗതവും കള്‍ച്ചറല്‍ ഡവലപ്മെന്റ്‌ ഓഫീസര്‍ എസ്‌.ബാഹുലേയന്‍ നായര്‍ നന്ദിയും പറയും.

ഉച്ചയ്‌ക്ക്‌ 12-ന്‌ ഗുരുദേവ്‌ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ആര്യനാട്‌ സത്യന്റെ രചനയില്‍ വി.കെ.മോഹനാണ്‌ സംവിധാനം ചെയ്തത്‌. രണ്ടു മുതല്‍ ടാഗോര്‍ ഫിലിം പ്രദര്‍ശനം. വൈകിട്ട്‌ 6.30 ന്‌ പാര്‍ക്ക്‌ അങ്കണത്തില്‍ അബ്രിദിത ബാനന്‍ജിയും സംഘവും അവതരിപ്പിക്കുന്ന രബീന്ദ്ര സംഗീതാര്‍ച്ചനയുണ്ടാകും. 7.30-ന്‌ ടാഗോര്‍ രചന കാബൂളിവാലയുടെ നാടകാവിഷ്കാരം. തിരുവനന്തപുരം രംഗപ്രഭാത്‌ ചില്‍ഡ്രന്‍സ്‌ തീയറ്റര്‍ അവതരിപ്പിക്കുന്ന നാടകം സംവിധാനം ചെയ്തത്‌ അശോക്‌ ശശിയാണ്‌.

നാളെ രാവിലെ 10 മുതല്‍ ടാഗോര്‍ ഫിലിം പ്രദര്‍ശനം തുടങ്ങും. വൈകിട്ട്‌ നാലിന്‌ സംസ്ഥാന സ്കൂള്‍തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ടാഗോര്‍ നാടകങ്ങളുടെ അവതരണം പാര്‍ക്ക്‌ അങ്കണത്തില്‍ നടക്കും. തൃശൂര്‍ പുല്ലൂറ്റ്‌ പി.കെ.രാജന്‍ സ്മാരക ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ ചില്‍ഡ്രന്‍സ്‌ തീയറ്ററിന്റെ ശുഭയാണ്‌ ആദ്യ നാടകം. തുടര്‍ന്ന്‌ തിരുവനന്തപുരം ഇളമ്പ ഹയര്‍ സെക്കന്ററി സ്കൂള്‍ അവതരിപ്പിക്കുന്ന വേനലില്‍ വിരിഞ്ഞപൂവ്‌ അരങ്ങേറും.

മലപ്പുറം കൊളത്തൂര്‍ ലിറ്റില്‍ എര്‍ത്ത്‌ തീയറ്റര്‍ നാഷണല്‍ ഹൈസ്കൂളിന്റെ കടലാസുതോണി, മലപ്പുറം നീലാഞ്ചേരി ഗവ:ഹൈസ്കൂളിന്റെ ശുഭ എന്നിവയാണ്‌ മറ്റ്‌ രണ്ടു നാടകങ്ങള്‍. 6.30 ന്‌ തിരുവനന്തപുരം കല ടാഗോര്‍ ചെറുകഥയുടെ നാടകാവിഷ്കാരമായ അപരിചിതോ നാടകം അവതരിപ്പിക്കും. ആര്‍.എസ്‌.മധുവാണ്‌ സംവിധായകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.