Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വൈറസ്‌ ബാധ: ചെമ്മീന്‍കെട്ടുകളില്‍ വന്‍ നാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 10:49 pm IST
inErnakulam

പറവൂര്‍: പറവൂര്‍ മേഖലയില്‍ ഏഴിക്കര, കോട്ടുള്ളി, വരാപ്പുഴ, കടമക്കുടി പ്രദേശങ്ങളിലെ ചെമ്മീന്‍ കെട്ടുകളില്‍ വൈറസ്ബാധ മൂലം ചെമ്മീന്‍ ചത്തൊടുങ്ങുന്നു. 40-50 ദിവസം മാത്രം പ്രായമുള്ള ചെമ്മീനുകളാണ്‌ ഇങ്ങനെ ചത്തുകൊണ്ടിരിക്കുന്നത്‌. കുറഞ്ഞത്‌ 90-100 ദിവസത്തെയെങ്കിലും വളര്‍ച്ചയെത്തിയാല്‍ മാത്രമേ ചെമ്മീന്‌ ശരിയായ വില കിട്ടുകയുള്ളൂ. പകുതി വളര്‍ച്ചയെത്തിയപ്പോഴാണ്‌ ചെമ്മീന്‍ വൈറസ്‌ ബാധ ഉണ്ടായിരിക്കുന്നത്‌. രോഗം ബാധിച്ചതിനാല്‍ ഇപ്പോള്‍ പിടിച്ചെടുക്കുന്ന ചെമ്മീന്‌ വില കിട്ടുന്നില്ലെന്നതും തിരിച്ചടിയാണ്‌.

സര്‍ക്കാര്‍ ഹാച്ചറിയില്‍ നിന്നും സ്വകാര്യ ഹാച്ചറികളില്‍നിന്നും പരിശോധിച്ച്‌ ഗുണമേന്മ ഉറപ്പുവരുത്തിയാണ്‌ ചെമ്മീന്‍കുഞ്ഞുങ്ങളെ വിതരണം നടത്തിയിട്ടുള്ളതെന്നാണ്‌ ഫിഷറീസ്‌ വകുപ്പ്‌ പറയുന്നത്‌. ഇത്‌ വിശ്വസിച്ച്‌ ചെമ്മീന്‍ കുഞ്ഞുങ്ങളെ വാങ്ങി കൃഷി നടത്തിയവരാണ്‌ ഇപ്പോള്‍ നഷ്ടത്തിന്റെ നടുക്കടലിലായിരിക്കുന്നത്‌. മുന്‍വര്‍ഷങ്ങളിലും ഇതുപോലെ രോഗബാധയുണ്ടായപ്പോള്‍ അക്വാ-ഫാര്‍മേഴ്സ്‌ ഫെഡറേഷന്‍ സര്‍ക്കാരിന്‌ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല.

ഗുണമേന്മ ഉറപ്പുവരുത്തിയ ചെമ്മീന്‍ കുഞ്ഞുങ്ങളെ മാത്രമേ ഹാച്ചറികള്‍ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നാണ്‌ സര്‍ക്കാര്‍ നയം. എന്നാല്‍ ഇത്‌ ഫലപ്രദമായി നടപ്പാക്കാന്‍ നടപടികളില്ലാത്തതാണ്‌ ചെമ്മീന്‍ കൃഷിയില്‍ ഓരോവര്‍ഷവും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്ന്‌ കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ്‌ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാത്തതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു.

ഓരോ വര്‍ഷവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചെമ്മീന്‍ കൃഷിനാശം ചെമ്മീന്‍ കൃഷിമേഖലയെതന്നെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. വൈറസ്‌ ബാധയെക്കുറിച്ചും സമഗ്രമായ പഠനം നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വൈറസ്‌ ബാധ മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക്‌ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.