Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പിടിയിലായവര്‍ക്ക്‌ തീവ്രവാദ ബന്ധമുള്ളതായി സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 10:47 pm IST
in Ernakulam

അങ്കമാലി : അങ്കമാലിയില്‍ പിടികൂടിയ കള്ളനോട്ട്‌ കേസില്‍ പിടിയിലായവര്‍ക്ക്‌ തീവ്രവാദബന്ധമുള്ളതായി പോലീസിന്‌ സംശയം. പാക്കിസ്ഥാനിലെ ക്വൊറ്റ എന്ന സ്ഥലത്താണ്‌ നോട്ടുകള്‍ പ്രിന്റ്‌ ചെയ്തിരിക്കുന്നതെന്നാണ്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുള്ളത്‌. അവിടെനിന്ന്‌ ബംഗ്ലാദേശ്‌ വഴിയാണ്‌ കള്ളനോട്ടുകള്‍ ബംഗാളിലേക്ക്‌ എത്തുന്നതെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സി കള്ളനോട്ട്‌ കേസ്‌ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്‌. ഇതിന്റെ ഭാഗമായി ഈ കേസില്‍ പിടിയിലായവരെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ സംഘം അങ്കമാലിയില്‍ എത്തിയിരുന്നു. ഇവര്‍ പ്രാഥമിക വിവരങ്ങള്‍ ഇവരില്‍നിന്നും ശേഖരിച്ചിട്ടുണ്ട്‌.

പാക്കിസ്ഥാനില്‍ നിന്നും വന്ന നോട്ടുകളാണ്‌ അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്തത്‌ എന്നുള്ളതുകൊണ്ടാണ്‌ കള്ളനോട്ട്‌ കേസ്‌ ഉന്നതസംഘം അന്വേക്ഷിക്കുവാന്‍ തയ്യാറാകുന്നത്‌. കള്ളനോട്ടുകേസില്‍ പിടിയിലായ വെസ്റ്റ്‌ ബംഗാള്‍ മൂര്‍ഗിദാബാദ്‌ ജില്ലയിലെ ദൗലത്താബാദ്‌ സ്വദേശികളായ ജോയ്ത്‌ ഷേക്‌ മകന്‍ മുകള്‍ ഷേയ്‌ക്‌ (26), മുഹറം ഷേയ്ഖ്‌ മകന്‍ നജ്മല്‍ ഷേയ്ഖ്‌ (26), ജാഫര്‍ അലി ഷേയ്ഖ്‌ മകന്‍ മിറാജ്ജൂല്‍ (27) എന്നിവര്‍ മൂന്ന്‌ മാസത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാറുള്ളവരാണ്‌.

നാട്ടില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരുമ്പോഴാണ്‌ കള്ളനോട്ടുകള്‍ കൊണ്ടുവരുന്നതെന്നും എറണാകുളം ജില്ലയില്‍ രണ്ട്‌ ലക്ഷത്തോളം കള്ളനോട്ട്‌ മാറിയതായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്‌. എറണാകുളം ജില്ലയിലെ പലസ്ഥലങ്ങളിലും കള്ളനോട്ട്‌ മാറിയിട്ടുള്ള ഇവര്‍ ആദ്യമായിട്ടാണ്‌ അങ്കമാലിയില്‍ മാറുവാന്‍ ശ്രമിച്ചത്‌.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 80000 രൂപയോളം ഒന്നാം പ്രതി മുകുള്‍ ഷേയ്‌ക്‌ ബീഹാറിലേക്ക്‌ അയച്ചിട്ടുണ്ട്‌. ഈ പണത്തിന്റെ ഉറവിടവും അന്വേഷണ വിധേയമായിട്ടുണ്ട്‌. പിടിയിലായ മിറാജ്ജുല്‍ കല്‍പണിക്കാരനും മുകുള്‍ ഷേയ്‌ക്‌, അജ്മല്‍ എന്നിവര്‍ ഹെല്‍പര്‍മാരായാണ്‌ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. പിടിയിലായ ബംഗാളികള്‍ കള്ളപണം വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികള്‍ മാത്രമാണ്‌. ഇവര്‍ക്ക്‌ പണം നല്‍കുന്ന സംഘങ്ങളെകുറിച്ചും വ്യക്തികളെകുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്‌.

ഇവരെ പിടികൂടുന്നതിനായി അന്വേഷണ സംഘം വലവിരിച്ചിരിക്കുകയാണ്‌. കള്ളപണം കൊണ്ടുവന്ന വഴിയും കൊടുത്തുവിട്ടവരെയും മനസിലാക്കിയാല്‍ മാത്രമെ അന്വേഷണം ഇനി മുന്നോട്ട്‌ പോകുവാന്‍ കഴിയുകയുള്ളൂ. ഇതിനുള്ള പരിശ്രമത്തിലാണ്‌ അന്വേഷണ സംഘം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.