Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബ്ലേഡ്‌ മാഫിയസംഘം സഹ. ബാങ്ക്‌ ഭരണസമിതികളിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2014, 09:30 pm IST
inErnakulam

ആലുവ: സഹകരണബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളിലേക്കും കൊള്ളപലിശ സംഘങ്ങള്‍ കയറിപറ്റുന്നു. ബിനാമികളെ ഉപയോഗിച്ച്‌ കുറഞ്ഞ പലിശയ്‌ക്ക്‌ വായ്‌പയെടുത്തശേഷം കൊള്ളപലിശക്ക്‌ നല്‍കിയാണ്‌ കൂടുതല്‍ വരുമാനമുണ്ടാക്കുന്നത്‌. ആലുവക്കടുത്തുള്ള ഒരു ബാങ്കില്‍ ചിലഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ജീവക്കാരും ഒത്തുചേര്‍ന്ന്‌ മുക്കുപണ്ടം പണയം വച്ചുപോലും വായ്‌പയെടുത്ത സംഭവമുണ്ടായി. സഹകരണ ബാങ്കില്‍നിന്നും വായ്‌പയെടുത്ത്‌ തവണമുടങ്ങുന്നവരെ ജപ്തിയൊഴിവാക്കാന്‍ സാവകാശം നല്‍കി അവര്‍ക്ക്‌ അമിത പലിശയ്‌ക്ക്‌ പണം നല്‍കി സഹായിക്കുന്ന ചിലരുമുണ്ട്‌.

താല്‍ക്കാലികമായി ജപ്തിഭീഷണിയില്‍ നിന്നും മോചിതരാകുന്ന ഇവരെ പിന്നീട്‌ കൊള്ളപലിശമാഫിയ തങ്ങളുടെ വലയില്‍ കുരുക്കുകയാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ ദിവസം ആലുവായിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‌ ലഭിച്ച പരാതിയനുസരിച്ച്‌ പറവൂരിലെ ഒരു വനിതയായ കൊള്ളപലിശക്കാരിയെകുടുക്കാന്‍ റെയ്ഡ്‌ നടത്തിയെങ്കിലും പോലീസില്‍ നിന്നുതന്നെ റെയ്ഡിനു മുമ്പേവിവരം ചോരുകയായിരുന്നു. പോലീസില്‍ നിന്നുള്‍പ്പെടെ സര്‍വ്വീസുകളില്‍ നിന്നും വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയുപയോഗിച്ചും പലിശ ഇടപാട്‌ നടത്തുന്നവരേറെയുണ്ട്‌. പലിശക്കാര്‍ക്കെതിരെ നടപടി തുടങ്ങിയപ്പോള്‍ ചിട്ടിമറയാക്കിയാണ്‌ ഇപ്പോള്‍ ചിലര്‍ ഇടപാടുകള്‍ നടത്തിന്നത്‌.

എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെ ചിട്ടിനടത്തുന്നത്‌ കുറ്റകരമായതിനാല്‍ രേഖകളൊന്നും നല്‍കാതെയാണ്‌ ഇടപാട്‌ പൊടിപൊടിക്കുന്നത്‌. രണ്ട്‌ ലക്ഷത്തിന്റെ വരെ ചിട്ടിയാണ്‌ ആവശ്യക്കാരന്‌ ഒരു ലക്ഷം രൂപയ്‌ക്ക്‌ നല്‍കുക. ഇത്‌ വഴി കൊള്ളപലിശയേക്കാള്‍ കൂടുതല്‍ ലാഭം ലഭിക്കുകയും ചെയ്യും.

ചിട്ടിയുടെ തവണമുടങ്ങിയാല്‍ പുതിയ ചിട്ടിയില്‍ ചേര്‍ത്ത്‌ വീണ്ടും വിളിച്ചെടുപ്പിക്കും. ഏതെങ്കിലും തരത്തിലുള്ള കച്ചവടങ്ങളിലേര്‍പ്പെട്ടിട്ടുള്ളവരെയാണ്‌ ഇത്തരം ചിട്ടികളില്‍ ചേര്‍ക്കുക. രണ്ടോ മൂന്നോചിട്ടികളാകുമ്പോഴേക്കും തവണകള്‍ മുടങ്ങി കച്ചവടസ്ഥാപനം വില്‍പന നടത്തേണ്ടഗതികേടിലുമാകും. വനിതകള്‍ കൂടുതലായി പലിശ ഇടപാടിലേക്ക്‌ കടന്നുവരുന്നതായി രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടുണ്ട്‌. കുടുംബശ്രീവഴിയും സമുദായസംഘടനകളുടെയും മറ്റും സ്വാശ്രയ സംഘങ്ങള്‍വഴിയും കുറഞ്ഞ പലിശക്ക്‌ ലഭിക്കുന്ന പണമാണ്‌ ചിലവനിതകള്‍ കൊള്ളപലിശക്ക്‌ നല്‍കുന്നത്‌. ഗ്രാമപ്രദേശങ്ങളിലും മറ്റും പണം പലിശക്ക്‌ നല്‍കുന്ന തമിഴ്‌ സംഘങ്ങള്‍ ഇപ്പോള്‍ പഴയതുപോലെ സജീവമല്ലെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പലിശക്ക്‌ പണം നല്‍കുന്ന ചില സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ജനങ്ങള്‍കൂടി സഹകരിച്ചാല്‍ മാത്രമെ കൊള്ളപലിശാസംഘത്തെ അടിച്ചമര്‍ത്താന്‍ കഴിയുകയുള്ളുവെന്ന്‌ ആലുവ റൂറല്‍ എസ്പി എസ്‌.സതീഷ്‌ ബിനോ പറഞ്ഞു.

കൊള്ളപലിശ സംഘത്തിനെതിരെ പരാതിലഭിച്ചാല്‍ യഥാസമയം നടപടിയെടുക്കും. വിവരാവകാശ നിയമമുപയോഗപ്പെടുത്തിയും മറ്റും പരാതികളിന്മേലുള്ള നടപടികള്‍ വൈകുന്നതിനെ ചോദ്യം ചെയ്യാനും കഴിയും. തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തുവാനാണ്‌ തീരുമാനം. ഇതനുസരിച്ച്‌ പരാതി നല്‍കുന്നവരുടെ വസ്തുതകള്‍ പരിശോധിച്ച്‌ കൊള്ളപലിശക്കാരുടെ ഇടപാടുകള്‍ പ്രത്യേക മഫ്തിപോലീസിനെ ഉപയോഗിച്ച്‌ നിരീക്ഷിക്കും. തെളിവുകളോടെ പിടികൂടാനാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌. മൂന്നുതവണ ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ ഗുണ്ടാനിയമമോ കാപ്പനിയമമോ ചുമത്തുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.