Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാഹന മോഷ്ടാക്കളെ അറസ്റ്റ്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 09:42 pm IST
in Ernakulam

പെരുമ്പാവൂര്‍: നിരവധി വാഹന മോഷണ കേസുകളിലെ പ്രതികളായ ചേലാമറ്റം വില്ലേജ്‌ വല്ലം കരയില്‍ കന്നക്കാട്ടുമല ഭാഗത്ത്‌ പുളിക്കക്കുടി വീട്ടില്‍ സെയ്ദ്‌ മുഹമ്മദ്‌ മകന്‍ ചൊക്ലിഫൈസല്‍ എന്ന്‌ വിളിക്കുന്ന ഫൈസല്‍, വെങ്ങോല വില്ലേജ്‌ തണ്ടേക്കാട്‌ തൈക്കാവ്‌ ഭാഗത്ത്‌ കുന്നുംപുറം വീട്ടില്‍ അബുബക്കര്‍ മകന്‍ ഫറൂഖ്‌, വെങ്ങോല വളയന്‍ചിറങ്ങര ഭാഗത്ത്‌ കെ.എന്‍. സദനം വീട്ടില്‍ സുരേഷ്ബാബു മകന്‍ നിഖിലേഷ്‌, വെങ്ങോല വില്ലേജ്‌ പോഞ്ഞാശ്ശേരി എം.എച്ച്‌ കവല ഭാഗത്ത്‌ മങ്ങാടന്‍ വീട്ടില്‍ അബുബക്കര്‍ മകന്‍ സാലു എന്നിവരാണ്‌ പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്‌.

പെരുമ്പാവൂര്‍ പിക്ക്നിക്ക്‌ ബാറിലെ പാര്‍ക്കിംഗ്‌ ഏരിയിയില്‍ നിന്നും മോഷ്ടിച്ച ഓട്ടോറിക്ഷയയുമായി പോകുമ്പോഴാണ്‌ വാഹന പരിശോധനയ്‌ക്കിടെ ഫറൂഖും ഫൈസലും അറസ്റ്റിലായത്‌. ഡിസംബര്‍ 20-ാ‍ം തീയതി പുളിനാട്‌ ലൈയിനിലുള്ള പ്രദീപിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസ്സിലെ പ്രതികളാണ്‌ ഫൈസലും, സാലുവും, നിഖിലേഷും. പെരുമ്പാവൂര്‍ എംസി ജംഗ്ഷനിലുള്ള മുറിയില്‍ നിന്നും മൊബെയില്‍ ഫോണ്‍ മോഷണം ചെയ്ത്‌ എടുത്തിട്ടുള്ളതായി ഫൈസല്‍ പറഞ്ഞു. പ്രതികള്‍ 4പേരും മറ്റ്‌ നിരവധി മോഷണ കേസ്സിലെയും പിടിച്ച്‌ പറി കേസ്സിലെയും പ്രതികളാണ്‌. പ്രതികള്‍ കൂടുതല്‍ കേസ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്‌ അറിയുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തി വരുന്നു. എറണാകുളം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി സതീഷ്‌ ബിനോയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂര്‍ പോലീസ്‌ സുപ്രണ്ട്‌ കെ. ഹരികൃഷ്ണന്റെയും ഇന്‍സ്പെക്ടര്‍ വി. റോയിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌. അറസ്റ്റ്‌ ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.