Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ നഗരം കൊള്ളപ്പലിശക്കാരുടെ വിഹാര കേന്ദ്രം: ജനപ്രതിനിധികളും പലിശ ഇടുപാടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2014, 10:09 pm IST
in Ernakulam

ആലുവ: നഗരം കൊള്ള പലിശക്കാരുടെ വിഹാര കേന്ദ്രമായി മാറുന്നു. അറിയപ്പെടുന്ന ചില രാഷ്‌ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വരെ പലിശ ഇടപാടുണ്ട്‌. അതുകൊണ്ടുതന്നെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തിയേകാന്‍ ഗുണ്ടാ സംഘങ്ങളും രൂപമെടുക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമായപ്പോള്‍ അതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നത്‌ ആലുവ നഗരത്തിനായിരുന്നു.

എന്നാല്‍ സമീപത്തെ പല പഞ്ചായത്തുകള്‍ വരെ നഗരപ്രദേശങ്ങളേക്കാള്‍ അഭിവൃദ്ധി നേടിയപ്പോള്‍ ആലുവ നഗരം സ്ഥലപരിമിതി ചൂണ്ടിക്കാട്ടി എന്നും നിശ്ചലാവസ്ഥ തുടരുകയായിരുന്നു. ആലുവ നഗരത്തിലെ കച്ചവടമാന്ദ്യമുള്‍പ്പെടെ പല പ്രശ്നങ്ങളെ സംബന്ധിച്ചും വിശദമായി പരിശോധിച്ചാല്‍ കൊള്ളപലിശ മാഫിയയുടെ സ്വാധീനമാണ്‌ ഇതിനൊക്കെ പ്രധാന കാരണങ്ങളിലൊന്ന്‌. രാഷ്‌ട്രീയ നേതാക്കളും കൊള്ള പലിശയിലൂടെ ഉപജീവനം നടത്തുന്നുവെന്നതിനാല്‍ കൊള്ള പലിശയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മാറി മാറി വരുന്ന പോലീസുദ്യോഗസ്ഥരും ഭയപ്പെടുകയാണ്‌. മണല്‍മാഫിയയ്‌ക്കും കരിമണല്‍ മാഫിയയ്‌ക്കും രാഷ്‌ട്രീയ പിന്തുണ നിര്‍ലോഭമാണ്‌. മണല്‍മാഫിയക്കെതിരെ കര്‍ശനമായി റെയ്ഡ്‌ നടത്തിയ ഒരു എസ്പിയെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ ഒരു വിപ്ലവ നേതാവ്‌ എസ്പിയുടെ ഹസ്ത താടനം ഏറ്റുവാങ്ങിയ കഥയും ആലുവയ്‌ക്ക്‌ പറയാനുണ്ട്‌. അതുപോലെ മറ്റൊരു പോലീസുദ്യോഗസ്ഥനെ സ്ത്രീയെ അസഭ്യം പറഞ്ഞുവെന്ന കേസിലും കുടുക്കി നാടുകടത്തി.

ഗുണ്ടാസംഘങ്ങളുടെ പിന്‍ബലത്തോടെ സര്‍വമേഖലയിലും ആധിപത്യം നേടിയെടുക്കാന്‍ ഈ മാഫിയ വളര്‍ന്നു കഴിഞ്ഞു. ഇതിനുവേണ്ടി രാഷ്‌ട്രീയത്തില്‍ സമുദായത്തില്‍ എന്നുവേണ്ട പോലീസില്‍ വരെ സ്വാധീനമുറപ്പിക്കുകയും ചെയ്തു. കൊള്ളപലിശക്കാര്‍ക്കെതിരെ ആരെങ്കിലും പരാതിപ്പെട്ടാല്‍ പോലീസില്‍നിന്നു തന്നെ പലിശക്കാര്‍ക്ക്‌ വിവരം ലഭിക്കും. ഭീഷണിപ്പെടുത്തി നിമിഷങ്ങള്‍ക്കകം പരാതി പിന്‍വലിപ്പിക്കുകയും ചെയ്യും. കച്ചവടം നടത്താന്‍ പണം പലിശക്കെടുത്ത്‌ ക്രമേണ പലിശക്കാരന്‌ കച്ചവടസ്ഥാപനം വില്‍പ്പന നടത്തി അവിടുത്തെ തൊഴിലാളിയായി മാറേണ്ടി വന്നിട്ടുണ്ട്‌. ഇവിടെ ചിലര്‍ക്ക്‌ ആലുവ ചന്തയുടെ പരിസരത്തുള്ള ഒട്ടേറെ ഭൂമി സ്വന്തമാക്കാന്‍ കൊള്ളപലിശ സംഘങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു.

ചന്തയിലെത്തുന്ന കച്ചവടക്കാര്‍ക്ക്‌ നിത്യ പലിശയ്‌ക്ക്‌ വായ്‌പ നല്‍കിയാണ്‌ പലരും ഇത്രയേറെ പണം സമ്പാദിച്ചത്‌. ക്രമേണ ആലുവ നഗരത്തില്‍ നിന്നും സമീപപ്രദേശങ്ങളിലേക്കും കൊള്ള പലിശ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. മറ്റ്‌ തൊഴിലുകളിലേര്‍പ്പെട്ട്‌ ഇതില്‍നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം പലിശയ്‌ക്ക്‌ നല്‍കി ക്രമേണ ജോലിയുപേക്ഷിച്ച്‌ പലിശ ഇടപാട്‌ മാത്രം ഉപജീവനമാര്‍ഗമാക്കിയ ഒട്ടേറെ പേരുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.