Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാംസ്ക്കാരിക കൂട്ടായ്‌മ സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2014, 10:25 pm IST
in Ernakulam

കൊച്ചി: പതിനേഴാമത്‌ കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച്‌ ‘മലയാളി സ്മരിക്കേണ്ട മഹാരഥന്മാര്‍’ എന്ന വിഷയത്തില്‍ സാംസ്ക്കാരിക കൂട്ടായ്‌മയും ചര്‍ച്ചയും സംഘടിപ്പിച്ചു. സാഹിത്യ-സാംസ്ക്കാരിക മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ മഹദ്‌ വ്യക്തികളെ ഓര്‍മ്മിക്കുന്നില്ലെന്ന്‌ മാത്രമല്ല അവരുടെ സ്മാരകങ്ങള്‍ തുടച്ചുനീക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി സമ്മേളനം കുറ്റപ്പെടുത്തി. തോന്നയ്‌ക്കലിലെ കുമാരനാശാന്‍ സ്മാരകത്തിന്റെ പകുതിയിലധികം സ്ഥലം ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുവാനുള്ള നീക്കങ്ങള്‍ ശക്തമാണ്‌. സമീപത്തുള്ള ഭൂമാഫിയയുടെ സ്ഥലം സംരക്ഷിക്കാനാണ്‌ ആശാന്‍ സ്മാരകത്തിന്‌ നേരെയുള്ള ഈ കടന്നുകയറ്റം. അരുവിപ്പുറം ശിവക്ഷേത്രത്തിനും സാംസ്ക്കാരിക കേന്ദ്രത്തിനും നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ പോലീസ്‌ ഉള്‍പ്പെടെയുള്ള ഭരണകേന്ദ്രങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിഷ്ക്രിയ സമീപനത്തില്‍ സമ്മേളനം പ്രതിഷേധിച്ചു. ഡോ. സുലോചന നാലപ്പാട്ട്‌ അധ്യക്ഷത വഹിച്ചു. സ്വാമി ദര്‍ശനാനന്ദ സരസ്വതി, സ്വാമി ധര്‍മ്മാനന്ദ, ജസ്റ്റിസ്‌ സുകുമാരന്‍, വെണ്ണല മോഹന്‍, കെ.പി.സുധീര, പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുസ്തകോത്സവത്തില്‍ ഇന്ന്‌ രാവിലെ 11ന്‌ നടക്കുന്ന ചിത്രകാരസംഗമം ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ 4ന്‌ ചെമ്മനം ചാക്കോയുടെ അധ്യക്ഷതയില്‍ ചേരുന്ന കവിയരങ്ങ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ്‌ മലയാളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുന്നൂറില്‍പ്പരം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവം. പ്രവേശനം സൗജന്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.