Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തുരുത്തുമായിബന്ധിപ്പിക്കുന്ന അമ്പലക്കടവ്‌ കടത്ത്‌ നിര്‍ത്തലാക്കി: ജനം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 09:31 pm IST
inErnakulam

ആലുവ: തുരുത്തിനെ പുറയാറുമായി ബന്ധിപ്പിക്കുന്ന അമ്പലക്കടവ്‌ കടത്ത്‌ നിര്‍ത്തലാക്കിയതുമൂലം തുരുത്ത്‌ നിവാസികള്‍ ദുരിതത്തില്‍. പൊതുമരാമത്തിന്‌ കീഴിലായിരുന്നു ഇവിടുത്തെകടത്ത്‌ സര്‍വ്വീസ്‌. നിലവിലുണ്ടായിരുന്ന കടത്ത്‌ ജീവനക്കാരന്‍ വിരമിച്ചതോടെ 2012 ഒക്ടോബറില്‍ സര്‍വ്വീസ്‌ നിര്‍ത്തിയിരുന്നു. പിന്നീട്‌ ഗ്രാമപഞ്ചായത്തിന്റെ സഹായത്താല്‍ ഒമ്പതംഗ കമ്മറ്റിയുടെ നീയന്ത്രണത്തിലാണ്‌ ഇതുവരെ സര്‍വ്വീസ്‌ നടത്തിയിരുന്നത്‌.

എന്നാല്‍ വഞ്ചിയുടെ ശോച്യാവസ്ഥ കണക്കിലെടുത്ത്‌ ഡിസംബര്‍ 31ന്‌ കടത്ത്‌ നിര്‍ത്താന്‍ ഒമ്പതംഗകമ്മറ്റിയോഗം തീരുമാനിച്ചിരുന്നു. ഒരാഴ്ചമൂമ്പ്‌ കടവില്‍നോട്ടീസ്‌ പതിച്ചാണ്‌ സര്‍വ്വീസ്‌ നിര്‍ത്തിയത്‌. ഇരുകരളിലുള്ളവരുടെ സഞ്ചാര സൗകര്യത്തിന്‌ സര്‍ക്കാര്‍ 1.28 കോടി ചെലവ്‌ വരുന്ന നടപ്പാലം നിര്‍മ്മാണം ഇതിനിടെ ആരംഭിച്ചിരുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ സ്വാര്‍ത്ഥതാല്‍പര്യത്തിന്‌ വഴങ്ങി അധികൃതര്‍ ഏതാനും മാസങ്ങളായി പാലം പണിനിര്‍ത്തിവെച്ചിരിക്കുകയാണെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍മ്മാണം ഏകദേശം 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്‌. ഇനി തുരുത്തുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച്‌ റോഡിന്റെ പണിയാണ്‌ ബാക്കിയുള്ളത്‌. കടത്ത്‌ സര്‍വ്വീസ്‌ നിലച്ചതോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക്‌ പോകാന്‍ പാലത്തിന്റെ തൂണിലൂടെ വലിഞ്ഞുകയറി മറുകരയിലേക്ക്‌ നടക്കുകയാണിപ്പോള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.