Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിറക്കടവില്‍ ആധുനികശ്മശാനം വേണം: ഭൂമി പിടിച്ചെടുത്ത് ബിജെപിയുടെ രണ്ടാംഘട്ട സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2014, 09:40 pm IST
in Kottayam

പൊന്‍കുന്നം: ചേപ്പുംപാറയിലെ ഒന്നേകാല്‍ ഏക്കര്‍ പൊതു ശ്മശാനഭൂമിയില്‍ ആധുനികശ്മശാനം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി നടത്തിവന്ന പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേയ്‌ക്ക് കടന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഉടമസ്ഥതയിലാണ് എല്‍.എച്ച് 220നോട് ചേര്‍ന്നുള്ള ഭൂമി. സ്ഥലമുണ്ടായിട്ടും ആധുനിക ശ്മശാനം നിര്‍മ്മിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയായി കരുതുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്‍ പറഞ്ഞു. സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്‍കുന്നത്തുനിന്നും ആരംഭിച്ച ബഹുജനമാര്‍ച്ച് പോലീസ് തടഞ്ഞു. ശ്മശാനഭൂമി പിടിച്ചെടുക്കുമെന്ന ബിജെപി പ്രഖ്യാപനത്തെതുടര്‍ന്ന് ചിറക്കടവ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഭൂമിക്ക് സംരക്ഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ബഹുജനമാര്‍ച്ച് തടയുമെന്ന് മനസ്സിലാക്കിയ ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ചിന് മുന്‍പുതന്നെ കൊടികള്‍ കെട്ടി ഭൂമി പിടിച്ചെടുത്തു. എന്‍.എച്ച്.220 ല്‍ ചേപ്പുംപാറ പൊതുശ്മശാനം എന്ന ബോര്‍ഡും സ്ഥാപിച്ചു. സമരത്തിന് പിന്തുണയുമായി വിവിധ സാമുദായിക സംഘടനകളും രംഗത്ത് എത്തി. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പഞ്ചായത്ത് രാജ് സെല്‍ കണ്‍വീനര്‍ വി.എന്‍.മനോജ്, കേരള വിശ്വകര്‍മ്മസഭ കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.വി. അഭിലാഷ്, കേരള സാംബവര്‍ സൊസൈറ്റി പൊന്‍കുന്നം ശാഖാ സെക്രട്ടറി വി.വി തങ്കപ്പന്‍, അഖിലകേരള പണ്ഡിതര്‍ മഹാജനസഭ ജില്ലാ വൈസ് പ്രസിഡന്റ് വി.പി.രാജന്‍, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി താലൂക്ക് യൂണിയന്‍ കണ്‍വീനര്‍ സുരേഷ് ശ്രീശൈലം, ഗോപി പാറാംതോട്, റ്റി.ബി. ബിനു, വിജു മണക്കാട്ട്, അനില്‍ മാനമ്പള്ളി, എം.ജി. വിനോദ്, എ.എസ്. റെജികുമാര്‍, രാജേഷ്‌കര്‍ത്ത, വൈശാഖ് എസ്.നായര്‍, റ്റി.ജി. രാജേഷ്, കെ.ആര്‍.ഷാജന്‍, എം.ഒ.അരുണ്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ജി.രാജീവ്കുമാര്‍, വി.ജി.റെജി, ഉഷാ ശ്രീകുമാര്‍, ഉഷാ കൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.