Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഭഗവദ് ഭക്തി ബ്രഹ്മതലത്തിലേയ്‌ക്ക് ഉയര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2014, 09:36 pm IST
inKottayam

കോട്ടയം: ഭഗവാനോടുള്ള ഭക്തി നമ്മെ ബ്രഹ്മതലത്തിലേക്ക് എത്തിക്കുമെന്ന് അടുക്കം ഹരിനാരായണന്‍ നമ്പൂതിരി പറഞ്ഞു. 31-ാമത് അഖില ഭാരത ഭാഗവതസത്രവേദിയില്‍ ഭക്തിയോഗം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് സത്സംഗങ്ങളിലൂടെയുള്ള ഭാഗവത ചരിതങ്ങള്‍ നാം മനസിലാക്കാന്‍ സമയം കണ്ടെത്തണം. സത്സംഗത്തിലൂടെയുള്ള ഭക്തിയിലൂടെ ഭാഗവത കഥകള്‍ ശ്രവിക്കുന്നത് അവരവരുടെ ആത്മാവിനുള്ളിലെ ഈശ്വരാംശത്തെ കണ്ടെത്താന്‍ കഴിയും. ചണ്ഡാളനെപ്പോലും ഭക്തി ബ്രഹ്മത്തിലേക്ക് എത്തിച്ചു. ഭാഗവത്തിലെ ഓരോ നാമസങ്കീര്‍ത്തനങ്ങളിലും താന്‍ ആരാണെന്ന് വീണ്ടുവിചാരവും നമ്മെത്തന്നെ പ്രകീര്‍ത്തിക്കുന്ന പുണ്യമാം മനുഷ്യജന്മത്തെയും അറിയുന്നു. ഇതില്‍ നിന്നും നാം സജ്ജന സമ്പര്‍ക്കത്തിലേക്ക് പോകുന്നു. വേഷംകൊണ്ട് ഒരാളെ സജ്ജനമെന്നു പറയാന്‍ കഴിയില്ല. ഹൃദയത്തിനും കര്‍ണത്തിനും രസായനം പോലെ ഭഗവദ് ധര്‍മ്മങ്ങള്‍ പരിപാലിക്കണം. ഇതിന് ഭക്തിയെന്ന പുണ്യമാര്‍ഗ്ഗം ആവശ്യമാണ്. ഭാഗവതത്തിലെ ഓരോ സ്‌കന്ധങ്ങളിലും ഭക്തിയുടെ വിവിധ ഭാഗങ്ങളും ഭഗവാനോടുള്ള ഭക്തിമാര്‍ഗ്ഗവും അതിലെ ജീവിത വിജയവും നമുക്ക് കാട്ടിത്തരുന്നു. ജനന മരണങ്ങള്‍ക്കിടയിലെ സര്‍വ്വ പാപത്തിനും പരിഹാരം നാമസങ്കീര്‍ത്തനമാണ്. ഇതിന് ഭക്തിമാര്‍ഗ്ഗത്തിലേക്ക് എത്തിപ്പെടണം. ഭഗവദ് കഥാ ശ്രവണം, കീര്‍ത്തനം, സ്മരണ, പാദസേവനം തുടങ്ങിയ മഹദ് കര്‍മ്മങ്ങളിലേക്ക് നാം എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൗതികസുഖം തേടിയലയുന്നത്

ദുഖത്തിനു നിദാനം

കോട്ടയം: ഭൗതിക സുഖം തേടിയലയുന്നത് നമുക്ക് ദുഖമാണ് യഥാര്‍ത്ഥത്തില്‍ തരുന്നതെന്ന് അശോക് ബി. കടവൂര്‍ പറഞ്ഞു. ഭാഗവതസത്രവേദിയില്‍ യോഗസിദ്ധികള്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും വറ്റാത്ത സുഖം തേടിയുള്ള യാത്രയിലാണ് പലരും. ഇതവസാനം നമ്മെക്കൊണ്ടെത്തിക്കുന്നത് ദുഖത്തിലേക്കാണ്. ഇതില്‍ നിന്നുള്ള മോചനത്തിന് നാം ബ്രഹ്മത്തെ തിരിച്ചറിയണം. ഭാഗവതം ഇതാണ് പഠിപ്പിക്കുന്നത്. പരമമായ സത്യത്തെ നമുക്ക് നേടണമെങ്കില്‍ യോഗസിദ്ധികള്‍ അറിഞ്ഞിരിക്കണം. ശാശ്വതമായ ആനന്ദത്തിന് മനസിനെ നിയന്ത്രിക്കുന്നതിനുള്ള സിദ്ധികള്‍ വേണം. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത് ബ്രഹ്മത്തിലേക്കെത്താനുള്ള വഴികളില്‍ ഒന്നാണ്. ഇതിന് സിദ്ധി എന്ന മഹനീയ കര്‍മ്മത്തിലേക്ക് എത്തപ്പടണം. യോഗസാധന ഇതിന് അടിസ്ഥാനമാണ്. ഇതിലേക്കുള്ള വഴി നിത്യവും ഭാഗവതത്തിലെ മഹദ് വചനങ്ങള്‍ നമുക്ക് പ്രേരണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

Samskriti

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

World

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.