Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൃഗക്കൊഴുപ്പ്‌ ചേര്‍ത്ത ഉല്‍പ്പന്നങ്ങള്‍: ഫാമിലി മാര്‍ട്ടിനെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2014, 09:51 pm IST
in Ernakulam

ആലുവ: ഉല്‍പ്പന്നങ്ങളില്‍ മൃഗക്കൊഴുപ്പ്‌ ചേര്‍ക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന്‌ ആലുവയിലെ ഒരു ഫാമിലി മാര്‍ട്ടിനെതിരെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നു. ഇതേത്തുടര്‍ന്ന്‌ ആലുവയിലെ മറ്റു ചില സൂപ്പര്‍മാര്‍ക്കറ്റുകളുടെ വിപണനത്തേയും ഇത്‌ ബാധിക്കുമെന്നായതോടെ ഇത്തരത്തില്‍ മൃഗക്കൊഴുപ്പ്‌ ഉപയോഗിക്കുന്ന യൂണിറ്റുകള്‍ അടച്ചുപൂട്ടിക്കുന്നതിനെ അനുകൂലിക്കുമെന്ന്‌ ബേക്ക്‌ ഭാരവാഹികള്‍ ഉള്‍പ്പെടെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌. ഇടയ്‌ക്കിടെ നോട്ടീസുകളിറക്കി നിശ്ചിത വിലയ്‌ക്കുളള സാധനങ്ങള്‍ വാങ്ങുമ്പോള്‍ മറ്റു ചില സാധനങ്ങള്‍ സൗജന്യമായി നല്‍കുന്ന ഇത്തരം ചില മൂലയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഴുവന്‍ തട്ടിപ്പാണ്‌ നടത്തുന്നത്‌. മൃഗക്കൊഴുപ്പ്‌ ചേര്‍ത്താല്‍ സാധനങ്ങള്‍ മാസങ്ങളോളം കേടുകൂടാതെയിരിക്കും.

എന്നാല്‍ ഇത്‌ ആരോഗ്യത്തിന്‌ വളരെയേറെ ദോഷം ചെയ്യും. പലപ്പോഴും ഇത്തരത്തില്‍ പഴകിയ കേക്കുകളും മറ്റുമാണ്‌ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി നല്‍കുന്നത്‌. അതുപോലെ വ്യാജ വെളിച്ചെണ്ണയും ഇത്തരത്തില്‍ സൗജന്യമായി നല്‍കുന്നുണ്ട്‌.

ഡയറി ഉല്‍പ്പന്നങ്ങളായ ബട്ടര്‍, ചീസ്‌ എന്നിവയില്‍ ചെറിയ തോതില്‍ മൃഗക്കൊഴുപ്പ്‌ ചേര്‍ക്കാറുണ്ടെന്നാണ്‌ പലരും ചൂണ്ടിക്കാണിക്കുന്നത്‌. പലപ്പോഴും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തുവാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല കൊഴുപ്പ്‌ ചേര്‍ത്ത സാധനങ്ങള്‍ മറ്റു സാധനങ്ങള്‍ക്കൊപ്പം ഇടകലര്‍ത്തി മാത്രമാണ്‌ പലപ്പോഴും വില്‍പ്പന നടത്തുകയും ചെയ്യുന്നത്‌. ചില സാധനങ്ങള്‍ക്ക്‌ വിലക്കുറവ്‌ രേഖപ്പെടുത്തുകയും മറ്റു പല സാധനങ്ങള്‍ക്കും വില കൂട്ടി വില്‍ക്കുകയുമാണ്‌ ചെയ്യുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.