Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അന്യായവിലവര്‍ധന: ഉദയംപേരൂര്‍ ഐഒസിയിലെ സിലിണ്ടര്‍ വിതരണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2014, 09:47 pm IST
in Ernakulam

തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍കോര്‍പറേഷന്റെ ഉദയം പേരൂര്‍ ബോടിലിങ്ങ്‌ പ്ലാന്റില്‍ നിന്നുള്ള എല്‍പിജി സിലിണ്ടര്‍ വിതരണം ബുധനാഴ്ച ഉച്ചക്കുശേഷം താല്‍ക്കാലികമായി നിര്‍ത്തി.

ആ പ്രതീക്ഷിതമായുണ്ടായ ഗ്യാസ്‌ വിലവര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം കാരണം വിതരണ ഏജന്‍സികള്‍ ഐഒസിക്ക്‌ ഓര്‍ഡര്‍ ഫോം നല്‍കാതിരുന്നതിനെതുടര്‍ന്ന്‌ സിലിണ്ടര്‍ കയറ്റിപോകുന്ന ലോറിഡ്രൈവര്‍മാര്‍ക്ക്‌ ഓര്‍ഡര്‍ ബില്ല്‌ അടിച്ച്‌ നല്‍കാന്‍ ഐഒസിക്ക്‌ കഴിയാതിരുന്നതാണ്‌ പുറമെക്കുള്ള സിലിണ്ടര്‍ നീക്കം നിലക്കാനുണ്ടായ പ്രധാന കാരണം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഐഒസിയുടെ രണ്ട്‌ ബോട്ടിലിങ്ങ്‌ പ്ലാന്റുകള്‍ മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മൂന്ന്‌ പ്ലാന്റാണ്‌ ഉള്ളത്‌. പാചകവാതക ലോഡ്‌ ആവശ്യാനുസരണം കമ്പനിയില്‍ എത്താതിരുന്നതാണ്‌ ഇതിന്‌ കാരണം. മംഗലാപുരത്തുനിന്നും ഉദയംപേരൂര്‍ പ്ലാന്റിലേക്ക്‌ എല്‍പിജി ലോഡ്‌ കൊണ്ടുവരുന്നുണ്ട്‌.

ബുധനാഴ്ച രാവിലെയുള്ള ആദ്യഷിഫ്റ്റില്‍ രണ്ടു പ്ലാന്റുകളും പ്രവര്‍ത്തിച്ചു. ഉച്ചവരെയായി ഏകദേശം 58 ലോഡ്‌ സിലിണ്ടറുകളാണ്‌ വിതരണത്തിനയച്ചത്‌.
ഇതിനുശേഷം ലോഡ്‌ ചെയ്ത 80 ഓളം ലോറികള്‍ ബില്ല്‌ അടിച്ചു കിട്ടാത്തത്‌ കാരണം ഐഒസിയില്‍ കെട്ടികിടക്കുകയാണ്‌. 160-170 ലോഡ്സിലിണ്ടറുകളാണ്‌ 3 പ്ലാന്റും പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകുന്നത്‌ ഒരുലോറിയില്‍ 306 സിലിണ്ടറുകളാണ്‌ സാധാരണയായി കയറ്റുന്നത്‌.

ഐഒസിയിലെ സുരക്ഷാ കാരണങ്ങളാല്‍ 30 ലോഡില്‍ കൂടുതല്‍ സിലിണ്ടറുകള്‍ കമ്പനിക്കകത്ത്‌ പാര്‍ക്ക്‌ ചെയ്യാവുന്നതല്ല. വ്യാഴാഴ്ചയും സിലിണ്ടര്‍ നീക്കം പൂര്‍ണ്ണമായില്ലെങ്കില്‍ ബോട്ടിലിങ്ങ്‌ പ്ലാന്റ്‌ പ്രവര്‍ത്തനം നിര്‍ത്തവെക്കേണ്ടിവരുമെന്നാണ്‌ അറിയുന്നത്‌.

അതെസമയം, ഗ്യാസ്‌ വിലവര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം തീരാതെ വിതരണ ഏജന്‍സികള്‍ വ്യാഴാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടര്‍ വിതരണം നിര്‍ത്തിവെക്കാനും ഇടയുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ അന്യായമായി ഗ്യാസ്‌ വില അമിതമായി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ വിവിധ ഉപഭോക്തൃ സംഘടനകളും, തൊഴിലാളിസംഘടനകളും വിതരണ ഏജന്‍സികള്‍ ഉപരോധിക്കാനും നീക്കമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.