Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാര്‍ണിവല്‍ റാലി കാഴ്ചവിരുന്നായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2014, 09:47 pm IST
in Ernakulam

മട്ടാഞ്ചേരി: പുതുവര്‍ഷത്തില്‍ പൈതൃകനഗരിലെ ഉത്സവഛായയിലാക്കി നടന്ന കാര്‍ണിവല്‍ റാലി കാഴ്ചവിരുന്നായി. ദേശ-മത-പ്രായ-ലിംഗഭേദമെന്യേ തടിച്ചുകൂടിയ ആയിരക്കണക്കിന്‌ കാണികളില്‍ ആവേശവും ആഹ്ലാദവും പകര്‍ന്നു നടന്ന കാര്‍ണിവല്‍ റാലി ജനകീയോത്സവമായി മാറുകയായിരുന്നു. ഫോര്‍ട്ടുകൊച്ചി നഗരത്തെ ലോകശ്രദ്ധയിലേക്ക്‌ നയിച്ച മൂന്ന്‌ പതിറ്റാണ്ടിന്റെ ചരിത്രമാണ്‌ കൊച്ചിന്‍ കാര്‍ണിവലിന്റേത്‌. പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ജനകീയോത്സവത്തിന്‌ സമാപനംകുറിച്ചുകൊണ്ടാണ്‌ കാര്‍ണിവല്‍ റാലി നടന്നത്‌. ഗജവീരന്‍, നാടന്‍കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പ്രഛന്നവേഷങ്ങള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവ അണിനിരന്ന റാലി ഫോര്‍ട്ടുകൊച്ചി വെളിയില്‍നിന്നാണ്‌ തുടങ്ങിയത്‌.

പഞ്ചവാദ്യവും ഗജവീരനും സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്കാരിക സംഘടനാ നേതാക്കളും നയിച്ച കാര്‍ണിവല്‍ റാലിയില്‍ ഏകാംഗ പ്രഛന്നവേഷങ്ങളില്‍ ഛത്രപതി ശിവജിയും മലയാളിയുമടക്കം മുപ്പതിലേറെ വേഷങ്ങള്‍ അണിനിരന്നു. ഗ്രൂപ്പ്‌ വേഷങ്ങളില്‍ ലങ്കാദഹനവും പടയണി, കറുത്തപൊന്ന്‌ കവര്‍ന്ന ബ്രിട്ടീഷ്‌ സംഘം, ബാലിവധം, സേതുബന്ധനം തുടങ്ങിയവ ശ്രദ്ധേയമായി മാറി.

ശിവപാര്‍വതീനൃത്തം, കരകാട്ടം, തെയ്യം, പഞ്ചാരിമേളം, കാവടി, കഥകളി തുടങ്ങി നാടന്‍ കലാ വാദ്യങ്ങളും റാലിയില്‍ അണിനിരന്നു. 25 ഓളം നിശ്ചലദൃശ്യങ്ങളില്‍ ശ്രദ്ധേയമായത്‌ ബ്രസീലിയന്‍ സര്‍ക്കസ്‌ സംഘം, പാഞ്ചാലി വസ്ത്രാപഹരണം, ശില്‍പി, ചിത്രവധം, കുഞ്ഞാലിമരയ്‌ക്കാരും സാമൂതിരിയും അത്താഴവിരുന്ന്‌, ശിക്ഷാവിധി, വിശ്വാസവിജയം, വിവാഹം തുടങ്ങിയവ ശ്രദ്ധേയമായി. വെളി മൈതാനിയില്‍നിന്ന്‌ തുടങ്ങിയ റാലി നാല്‍പതടി റോഡ്‌, കമലക്കടവ്‌ വഴി പരേഡ്‌ മൈതാനിയിലെത്തി സമാപിച്ചു. ണിക്കൂറുകള്‍ നീണ്ട റാലി കാണുവാന്‍ റോഡിനിരുവശവും വന്‍ ജനത്തിക്കാണനുഭവപ്പെട്ടത്‌. റാലിക്ക്‌ നഗരസഭാ ജനപ്രതിനിധികള്‍, ആര്‍ഡിഒ, സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കള്‍, കാര്‍ണിവല്‍ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപനസമ്മേളനത്തില്‍ വെച്ച്‌ കാര്‍ണിവല്‍ ആഘോഷ മത്സരവിജയികള്‍ക്ക്‌ സമ്മാനദാനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

Kerala

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ
Kerala

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

പുതിയ വാര്‍ത്തകള്‍

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.