Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സന്ന്യാസിമാരെയും-സ്ത്രീത്വത്തേയും അവഹേളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2014, 09:46 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചി കാര്‍ണിവല്‍ റാലി സന്ന്യാസിമാരെയും സ്ത്രീത്വത്തേയും അവഹേളിച്ചു. പ്രച്ഛന്ന വേഷത്തില്‍ സന്ന്യാസിയും ശകുന്തളയും നടത്തുന്ന പ്രേമസല്ലാപവും നിശ്ചലദൃശ്യത്തില്‍ മദ്യപന്മാര്‍ക്കൊപ്പം സന്ന്യാസി നൃത്തം വെയ്‌ക്കുന്നതും റാലിയുടനീളം പ്രദര്‍ശിപ്പിച്ചു. സംഘാടകര്‍ക്ക്‌ മുന്നില്‍ ഒട്ടേറെ തവണ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. നിയന്ത്രിക്കേണ്ട പോലീസ്‌ നോക്കുകുത്തികളായി മാറുകയും ചെയ്തു.

കാര്‍ണിവല്‍ റാലിയിലെ പ്രച്ഛന്ന വേഷങ്ങളില്‍ അണിനിരന്ന സ്ത്രീ വേഷങ്ങളില്‍ ‘അര്‍ദ്ധനഗ്ന’ വേഷങ്ങള്‍ സ്ത്രീകളെ അവഹേളിക്കുന്നവയായിരുന്നു. ശരീരത്തോട്‌ ചേര്‍ന്നുള്ള വസ്ത്രം ധരിച്ച്‌ മാറും കാലുകളും പ്രദര്‍ശിപ്പിച്ച്‌ യുവാക്കളുടെയിടയില്‍ ശൃംഗാരം നടിച്ചുകൊണ്ടുള്ള സ്ത്രീ വേഷങ്ങള്‍ കണ്ട്‌ സ്ത്രീകള്‍ പോലും നാണിച്ചു. കുട്ടി മനസ്സുകള്‍ക്കിടയില്‍ സ്ത്രീയെ അപമാനിക്കുന്ന വേഷവിധാനമായിരുന്നു ഇവരുടേത്‌. സംഘാടകരും പോലീസും ഇതിനെതിരെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നുവെങ്കിലും റാലിയില്‍ ചിലര്‍ “മത്സരനമ്പര്‍”(ചെസ്റ്റ്‌ നമ്പര്‍) കൈക്കലാക്കിയും ഇല്ലാതെയുമാണ്‌ അണിനിരന്നത്‌. സുതാര്യതയാര്‍ന്ന നേര്‍ത്തവസ്ത്രം ധരിച്ചെത്തിയ സ്ത്രീ വേഷധാരിക്ക്‌ സംഘാടകര്‍ തന്നെ ബാഡ്ജ്‌ അണിയിച്ച്‌ നല്‍കിയപ്പോള്‍ കാണികള്‍പോലും അമ്പരന്നുപോയി. കാര്‍ണിവല്‍ റാലിയില്‍ അണിനിരക്കുന്ന സാംസ്ക്കാരികതയില്ലാത്ത വേഷങ്ങള്‍ക്കെതിരെ പോലീസ്‌ നടപടിയുണ്ടാകുമെന്ന്‌ സംഘാടകര്‍ ഉച്ചഭാഷിണിയിലൂടെ അറിയിച്ചിട്ടും പോലീസും നോക്കുകുത്തിയായി അപമാനിക്കപ്പെടുന്ന വേഷങ്ങളുമായെത്തിയവര്‍ക്ക്‌ കൂട്ടുനിന്നതായി പരാതിയുമുയര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.