Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗോതുരുത്ത്‌ ഉത്സവ്‌ 2014 ഇന്നും നാളെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2013, 10:51 pm IST
inErnakulam

പറവൂര്‍ : മുസിരിസ്‌ പൈതൃക പദ്ധതി പ്രദേശമായ ഗോതുരുത്ത്‌ ഗ്രാമത്തില്‍ കലാ-സാംസ്ക്കാരിക പൈതൃക സമ്പത്ത്‌ പുറംലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാംവര്‍ഷത്തിലും മുസിരിസ്‌ ഹെറിട്ടേജ്‌ ഡെവലപ്മെന്റ്‌ & ചാരിറ്റബിള്‍ സൊസൈറ്റി “ഗോതുരുത്ത്‌ ഉത്സവ്‌” സംഘടിപ്പിക്കുന്നു. ഇന്ന്‌ വൈകീട്ട്‌ 4 മണിക്ക്‌ ഗോതുരുത്ത്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിവികാരി ഫാ. ജോയ്‌ സ്രാമ്പിക്കല്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക്‌ തുടക്കമാകും.

തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനം ഫിഷറീസ്‌ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ഗോതുരുത്ത്‌ മുസിരിസ്‌ സൊസൈറ്റി പ്രസിഡന്റ്‌ പി. എ. ആന്‍ഡ്രൂസ്‌ അദ്ധ്യക്ഷത വഹിക്കും. എസ്‌ ശര്‍മ്മ എം എല്‍ എ കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ ബി മുഹമ്മദ്‌ അഹമ്മദ്‌, കോട്ടപ്പുറംരൂപത ബിഷപ്പ്‌ റൈറ്റ്‌ റവ. ഡോ. ജോസഫ്‌ കാരിക്കാശ്ശേരി, റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്‌, ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എം പ്രദീപ്കുമാര്‍, ഹോളിക്രോസ്‌ പള്ളിവികാരി ഫാ. ജോബി കല്ലറക്കല്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ബിന്‍സി സോളമന്‍, മണി കാര്‍ത്തികേയന്‍, ചേണ്ടമംഗലം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആന്റി ബോയ്‌, പഞ്ചായത്തംഗങ്ങളായ അല്‍ഫോന്‍സ ഫ്രാന്‍സിസ്‌, ടി എ രാജേഷ്‌, ഷിബു ചേരമാന്‍തുരുത്തി, പറവൂര്‍ ബാര്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എം എ കൃഷ്ണകുമാര്‍, എം ജെ റോഷന്‍, സൊസൈറ്റി സെക്രട്ടറി സിജു ജോസ്‌ എം, സൊസൈറ്റി ട്രഷറര്‍ ജോസി വെങ്ങണത്ത്‌ എന്നിവര്‍ പ്രസംഗിക്കും. പയ്യന്നൂര്‍ ഡോ വേണുഗോപാല്‍ & ടീം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്‌, തൃശ്ശൂര്‍ കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാട്ടറിവ്‌ പാട്ടുകള്‍, വൈകീട്ട്‌ 7 മണിക്ക്‌ കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫോക്ലോര്‍ അക്കാദമി സ്പോണ്‍സര്‍ ചെയ്യുന്ന നാടന്‍ കലാസന്ധ്യ എന്നിവയാണ്‌ ഇന്ന്‌ നടക്കുന്നത്‌.

പുതുവര്‍ഷമായ നാളെ രാവിലെ 9 മുതല്‍ ലൈവ്‌ സ്റ്റേജ്‌ ഷോ, നാടന്‍ ഭക്ഷ്യമേള, ഫോട്ടോ പ്രദര്‍ശനം, കാര്‍ഷികമേള, പെരിയാര്‍ ബോട്ടിംഗ്‌, ഒട്ടക സവാരി, ചിത്രപ്രദര്‍ശനം, എക്സിബിഷന്‍, ഗോതുരുത്ത്‌ കാര്‍ണിവെല്‍, ഫ്ലവര്‍ ഷോ, എന്നിവയും നടക്കും. 40 ഓളം സൈനികരെ വേദിയില്‍ ആദരിക്കും. പറവൂര്‍ പ്രസ്സ്‌ ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി ജോ. സെക്രട്ടറി ജെയ്സണ്‍ പുളിക്കത്തറ, പ്രോഗ്രാം കണ്‍വീനര്‍ ജോസി കോണത്ത്‌, സിജു ജോസ്‌ എം, ബാലസാഹിത്യകാരന്‍ ജോസ്‌ ഗോതുരുത്ത്‌ എന്നിവര്‍ പങ്കെടുത്തു. ഗോതുരുത്ത്‌ സെന്റ്‌ സെബാസ്റ്റ്യന്‍ സ്ക്കൂള്‍ കോമ്പൗണ്ടിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.