Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ധര്‍മമാണ്‌ പ്രധാനം: സംയമീന്ദ്രതീര്‍ത്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2013, 10:45 pm IST
inErnakulam

മട്ടാഞ്ചേരി: സ്വധര്‍മ്മാനുഷ്ഠാനം മുഖ്യമായ കര്‍മ്മമായിരിക്കണമെന്ന്‌ കാശിമഠ ഉത്തരാധികാരി സംയമീന്ദ്രതീര്‍ത്ഥ പറഞ്ഞു. ഗോശ്രീപുരം ശ്രീവിഠോബാ ക്ഷേത്രത്തില്‍ സ്വര്‍ണഭൂഷണ പുഷ്പാലങ്കാര സേവക്കെത്തിയതായിരുന്നു ആത്മീയഗുരു സംയമീന്ദ്രതീര്‍ത്ഥ. ക്ഷേത്രകവാടത്തിലെത്തിയ സ്വാമിയെ ഭക്തജനങ്ങള്‍ വാദ്യമേള ജയഘോഷത്തോടെ വരവേല്‍പ്പ്‌ നല്‍കി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ മുരളീധര ഷേണായി, ശ്രീറാം മല്യ, മണികണ്ഠ പടിയാര്‍ തുടങ്ങിയവര്‍ പാദപൂജ നടത്തി. തുടര്‍ന്ന്‌ സ്വാമിജി അനുഗ്രഹപ്രഭാഷണം നടത്തി.

ക്ഷേത്രത്തിലെ വിഠോബാ ക്ഷേത്രപ്രതിഷ്ഠ പാണ്ഡുരംഗമൂര്‍ത്തി വിഗ്രഹത്തില്‍ സംയമീന്ദ്രതീര്‍ത്ഥസ്വാമി തങ്ക അങ്കി ചാര്‍ത്തി ആരതി നടത്തി. നൂറുകണക്കിന്‌ ഭക്തജനങ്ങള്‍ പങ്കെടുത്തു. നൂറ്റാണ്ട്‌ പഴക്കമുളളതാണ്‌ കൊച്ചി വിഠോബാ ക്ഷേത്രം. മഹാരാഷ്‌ട്രയിലെ പണ്ഡരീപൂര്‍ ക്ഷേത്രത്തില്‍നിന്ന്‌ കൊണ്ടുവന്നതാണീ വിഗ്രഹമെന്നാണ്‌ ചരിത്രം. വ്യാഴാഴ്ച വൈകിട്ട്‌ ക്ഷേത്രാങ്കണത്തിലെത്തിയ കാശിമഠ പട്ടശിഷ്യന്‍ സംയമീന്ദ്രതീര്‍ത്ഥസ്വാമികളെ ക്ഷേത്രഭാരവാഹികളായ പ്രേംകുമാര്‍ ഭട്ട്‌, മുരളീധരഷേണായ്‌ തുടങ്ങിയവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

ക്ഷേത്ര മേല്‍ശാന്തി രാജ്കുമാര്‍ ഭട്ടിന്റെ നേതൃത്വത്തില്‍ പുരോഹിതര്‍ വേദമന്ത്രോച്ചാരണം നടത്തി. ക്ഷേത്രാങ്കണത്തിലൊരുക്കിയ വേദിയില്‍ സ്വാമി സംയമീന്ദ്രതീര്‍ത്ഥക്ക്‌ ക്ഷേത്രഭാരവാഹികള്‍ പാദപൂജയും ഫലങ്ങളും സമര്‍പ്പിച്ച്‌ അനുഗ്രഹം തേടുകയും സ്വാമികള്‍ അനുഗ്രഹപ്രഭാഷണവും നടത്തി. തുടര്‍ന്ന്‌ ക്ഷേത്ര ആരാധനാമൂര്‍ത്തി പാണ്ഡുരംഗ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി പുഷ്പാലങ്കാരത്തോടെ സംയമീന്ദ്രതീര്‍ത്ഥസ്വാമികള്‍ മംഗലാരതി നടത്തുകയും രാജോപചാരം, ഭഗവത്സേവ, പ്രസാദവിതരണം എന്നിവയും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.