Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊച്ചി കടപ്പുറത്ത്‌ ബീച്ച്‌ ഫുട്ബോള്‍ മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2013, 05:36 pm IST
inFootball

മട്ടാഞ്ചേരി: കടപ്പുറത്തെ പൂഴിമണ്ണില്‍ വീറും വാശിയുമായി നടക്കുന്ന ബീച്ച്‌ ഫുട്ബോള്‍ മത്സരം കൊച്ചിയില്‍ അരങ്ങേറും. 26 മുതല്‍ 30 വരെയാണ്‌ കൊച്ചി കടപ്പുറത്ത്‌ പ്രത്യേകം തയ്യാറാക്കിയ കളത്തില്‍ ബീച്ച്‌ ഫുട്ബോള്‍ അരങ്ങേറുക. പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്കൊപ്പം പ്രദര്‍ശനമത്സരം, സെലിബ്രിറ്റി മാച്ച്‌ എന്നീ വിഭാഗങ്ങളിലുമായി കായികപ്രേമികള്‍ക്ക്‌ ഫുട്ബോളിന്റെ ആവേശവും ആനന്ദവും പകര്‍ത്തു നല്‍കിയാണ്‌ കൊച്ചിയില്‍ ബീച്ച്‌ ഫുട്ബോള്‍ മത്സരം നടക്കുക.

കൊച്ചിയിലെ 90ഓളം യുവജനങ്ങള്‍ ചേര്‍ന്നുള്ള കൊച്ചിന്‍ ബീച്ച്‌ ഫുട്ബോളേഴ്സാണ്‌ കൊച്ചി കടപ്പുറത്ത്‌ ബീച്ച്‌ ഫുട്ബോള്‍ മത്സരത്തിന്‌ കൊളമൊരുക്കുന്നത്‌. 30 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമായി തയ്യാറാക്കിയ കളിക്കളത്തില്‍ എട്ടംഗ ടീമിലെ അഞ്ചുപേരാണ്‌ കളത്തിലിറങ്ങുക. 20 മിനിറ്റ്‌ ദൈര്‍ഘ്യവും അഞ്ച്‌ മിനിറ്റ്‌ വിശ്രമവുമായി 45 മിനിറ്റാണ്‌ ഒരു മത്സരത്തിന്റെ ആകെ സമയം. അന്താരാഷ്‌ട്ര നിയമമനുസരിച്ച്‌ അംഗീകൃത റഫറിമാരാണ്‌ കൊച്ചിയിലെ മത്സരങ്ങള്‍ നിയന്ത്രിക്കുകയെന്ന്‌ കൊച്ചിന്‍ ഫുട്ബോളേഴ്സ്‌ പ്രസിഡന്റ്‌ എ.സേവ്യര്‍, സെക്രട്ടറി ടി.ആര്‍.വിനോദ്‌ എന്നിവര്‍ പറഞ്ഞു.

28ന്‌ വൈകിട്ട്‌ പഴയകാല ഫുട്ബോള്‍ പടക്കുതിരകളുടെ പ്രദര്‍ശനമത്സരവും 29ന്‌ രാഷ്‌ട്രീയ-സാമൂഹ്യ-സംഘടനാ നേതാക്കളും മന്ത്രിമാരും നഗരസഭാംഗങ്ങളുമടക്കമുള്ളവരുടെ സെലിബ്രിറ്റി മാച്ചും അരങ്ങേറുമെന്ന്‌ സംഘാടകരായ അബ്ദുള്‍ ലത്തീഫ്‌, എന്‍.കെ.നാസര്‍ എന്നിവര്‍ പറഞ്ഞു.

1992 ല്‍ ബീച്ച്‌ ഫുട്ബോള്‍ മത്സരത്തിന്‌ പ്രത്യേകം നിയമം ഉണ്ടാക്കി. ഫിഫയുടെ പ്രൊഫഷണല്‍ രീതിയിലുള്ള നിയമമനുസരിച്ച്‌ മിയാമി ബീച്ചില്‍ നടന്ന ആദ്യ ബീച്ച്‌ ഫുട്ബോളില്‍ ബ്രസീല്‍ ലോകചാമ്പ്യന്മാരായി. 2005ല്‍ ഫിഫ ബീച്ച്‌ ഫുട്ബോളിന്‌ ഔദ്യോഗികമാക്കിയതോടെ മത്സരങ്ങള്‍ വ്യാപകമായി നടത്തപ്പെട്ടു. 2013 ഫെബ്രുവരിയില്‍ ഗോവയിലാണ്‌ പ്രൊഫഷണല്‍ ക്ലബ്ബുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ ഇന്ത്യന്‍ ബീച്ച്‌ ഫുട്ബോള്‍ മത്സരം നടന്നത്‌. ഇതോടെ തീരദേശങ്ങളില്‍ ബീച്ച്‌ ഫുട്ബോള്‍ ആവശ്യമായി മാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

Samskriti

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

Samskriti

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

Kerala

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.