Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗ്രൗണ്ടുകള്‍ വാടകയ്‌ക്ക്‌ നല്‍കി ലക്ഷങ്ങളുടെ തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2013, 09:14 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷത്തിന്‌ സൗജന്യമായി നല്‍കുന്ന മൈതാനങ്ങള്‍ വാടകയ്‌ക്ക്‌ നല്‍കി ലക്ഷങ്ങളുടെ വെട്ടിപ്പ്‌ നടക്കുന്നതായി പരാതി. ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയിലെ റവന്യൂ-കോര്‍പ്പറേഷന്‍ വക മൈതാനങ്ങളാണ്‌ വാടകയ്‌ക്ക്‌ മറിച്ചു നല്‍കുന്നത്‌. കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷത്തിനായി ബുക്ക്‌ ചെയ്യുന്ന മൈതാനങ്ങള്‍ വ്യാവസായിക-കായിക-വിനോദ മേഖലയ്‌ക്ക്‌ വാടകയ്‌ക്ക്‌ നല്‍കിയാണ്‌ ലക്ഷങ്ങളുടെ തിരിമറി നടക്കുന്നതെന്ന്‌ ആരോപണമുയര്‍ന്നു കഴിഞ്ഞു. മൈതാനങ്ങള്‍ ഏറെയും കാര്‍ണിവലുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരിലാണ്‌ ബുക്ക്‌ ചെയ്തിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഫോര്‍ട്ടുകൊച്ചി വെളി, സംബൂസ്സാ പട്ടാളം, കരിപ്പം തുടങ്ങി കോര്‍പ്പറേഷന്‍ മൈതാനങ്ങളും പരേഡ്‌ സാന്താക്രൂസ്‌ തുടങ്ങി റവന്യൂ വകുപ്പ്‌ വക മൈതാനങ്ങളുമായി കാലേകൂട്ടി ആഘോഷത്തിന്റെ മറവില്‍ ബുക്ക്‌ ചെയ്ത്‌ മറിച്ചു നല്‍കുന്നത്‌.

സാധാരണഗതിയില്‍ മൈതാനങ്ങള്‍ക്ക്‌ ബുക്ക്‌ ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെ, മുന്‍കൂര്‍ തുക വാങ്ങാതെ സൗജന്യമായാണ്‌ മൈതാനങ്ങള്‍ ആഘോഷത്തിനായി നല്‍കിയിരിക്കുന്നതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. പ്രതിദിനം 5000 രൂപ വാടക ലഭിക്കുന്ന ഫോര്‍ട്ടുകൊച്ചി വെളി മൈതാനി രണ്ടാഴ്ചത്തേക്കാണ്‌ മുന്‍കൂര്‍ ബുക്ക്‌ ചെയ്തിരിക്കുന്നത്‌. കൂടാതെ റവന്യൂ വകുപ്പിന്റെ പരേഡ്‌ മൈതാനി കൊച്ചിയിലെ ഏറ്റവും വലിയ മൈതാനങ്ങളിലൊന്നാണ്‌. സിനിമാക്കാരില്‍നിന്നും കായികമത്സരങ്ങള്‍ക്കും പ്രതിദിനം 10,000 രൂപ മുതല്‍ 25,000 രൂപ വരെ ഈടാക്കാറുള്ളതാണീ മൈതാനം. ഇതും മുന്‍കൂര്‍ തുക ഈടാക്കാതെ സൗജന്യമായാണ്‌ ആഘോഷക്കാര്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌.

ഇപ്രകാരം സൗജന്യമായി ലഭിച്ച മൈതാനികള്‍ ആഘോഷത്തിനായെത്തുന്ന വ്യാപാര-വ്യവസായ പ്രദര്‍ശനക്കാര്‍ക്ക്‌ ലക്ഷങ്ങള്‍ ഈടാക്കിയാണ്‌ നല്‍കുന്നതെന്ന്‌ വ്യാപകപരാതി ഉയര്‍ന്നു കഴിഞ്ഞു. വെളി മൈതാനിയില്‍ അരങ്ങേറുന്ന കാര്‍ണിവല്‍ ഫെയര്‍-അമ്യൂസ്മെന്റ്‌ പാര്‍ക്കിനായി രണ്ടുലക്ഷത്തിലേറെ രൂപയാണ്‌ ഈടാക്കിയിരിക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടുന്നു. ഇതേ രീതിയില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവേശന നിരക്ക്‌ ഈടാക്കി നടക്കുന്ന വ്യവസായിക-വാണിജ്യ-വിനോദ പ്രദര്‍ശനങ്ങളില്‍നിന്ന്‌ ഈടാക്കുന്ന വിനോദ നികുതിയും ഇവരില്‍നിന്ന്‌ ഈടാക്കിയിട്ടില്ലെന്നും പറയുന്നു. സൗജന്യമായി ലഭിക്കുന്ന മൈതാനങ്ങള്‍ വാടകയ്‌ക്ക്‌ നല്‍കുന്നതിനെതിരെ കൗണ്‍സിലിലും കോര്‍പ്പറേഷന്‍ മേയര്‍ സമക്ഷവും നേരിട്ട്‌ പരാതി ഉന്നയിച്ചിട്ടും അധികൃതര്‍ ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണെന്ന്‌ ജനപ്രതിനിധികളും പറയുന്നു. മൈതാനങ്ങള്‍ പുതുവത്സരാഘോഷത്തിനായി ഏറ്റെടുത്ത്‌ മറിച്ച്‌ വാടകയ്‌ക്ക്‌ നല്‍കുന്നതിലൂടെ ലക്ഷങ്ങളാണ്‌ കൊച്ചിന്‍ കോര്‍പ്പറേഷനും റവന്യൂ വിഭാഗത്തിനും നഷ്ടമാകുന്നത്‌.

ജനങ്ങളുടെതായി ലഭിക്കേണ്ട തുക നഷ്ടപ്പെടുന്നതോടൊപ്പം തിരിമറിയിലൂടെ ലക്ഷങ്ങളുടെ വെട്ടിപ്പുമാണ്‌ നടക്കുന്നതെന്ന്‌ ജനകീയ സംഘടനകളും പറയുന്നു. സൗജന്യമായി നല്‍കുന്ന മൈതാനങ്ങള്‍ മറിച്ചു നല്‍കി ലക്ഷങ്ങള്‍ നേടുന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ ജനകീയ സംഘടനകള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും സംഘടനകള്‍ ആലോചിക്കുന്നതായും പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.