Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

‘ജ്വലിക്കുന്ന ദീപങ്ങളാകണം സ്വയംസേവകര്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 11:00 pm IST
inErnakulam

തൊടുപുഴ : തൊടപുഴയില്‍ നടക്കുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുവാറ്റുപുഴ ജില്ല പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ ഉദ്ഘാടനം ഡോ. സി.സി. മേനോന്‍ നിര്‍വ്വഹിച്ചു. തൊടുപുഴ താലൂക്ക് സംഘചാലക് എസ്. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം വിഭാഗ് കാര്യവാഹ് കെ.പി. രമേശ് മുഖ്യ പ്രഭാഷണം നടത്തി.

മാനസികവും ശാരീരികവുമായ പക്വത ഉള്ളവരായിരിക്കണം സ്വയംസേവകര്‍ എന്ന് ശിക്ഷാ വര്‍ഗ്ഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. സി.സി. മേനോന്‍ പറഞ്ഞു. ഭാരതത്തിന്റെ ധീര വ്യക്തിത്വങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ടാകണം. ഭാരത സംസ്‌കാരത്തെക്കുറിച്ച് പഠിക്കണം. സമൂഹത്തില്‍ ഉണ്ടാകുന്ന വിപത്തുക്കളെ കണ്ടറിഞ്ഞ് അവ പരിഹരിക്കുവാനുള്ള കടമ നമുക്കുണ്ട്. ജ്വലിക്കുന്ന ദീപങ്ങളാകണം സ്വയംസേവകരെന്നും അദ്ദേഹം പറഞ്ഞു.

ഈശ്വരകൃപ സിദ്ധിച്ച പുണ്യജന്മമാണ് സ്വയംസേവകന്റെ ജന്മം. മനുഷ്യജന്മത്തിന്റെ രണ്ടാം ഭാവമാണ് സ്വയംസേവകനെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കെ.പി.രമേശ് പറഞ്ഞു.

1920തുകളില്‍ ഹിന്ദുത്വത്തിന്റെ മഹത്വം വിസ്മരിക്കുന്ന ഒരു ജനതയായിരുന്നു ഭാരതത്തില്‍ ഉണ്ടായിരുന്നത്. സമൂഹത്തിന്റെ ഈ അവസ്ഥ ഡോക്ടര്‍ജിക്ക് സംഘസ്ഥാപനത്തിന് പ്രചോദനമായി. മനുഷ്യന് ദേവനാകാനുള്ള പരിശീലനമാണ് ശാഖയിലൂടെ നടക്കുന്നത്. അതിനുള്ള കാര്യകര്‍ത്താക്കളെ സൃഷ്ടിക്കുന്ന പരിശീലനമാണ് ഇത്തരം ശിക്ഷാവര്‍ഗ്ഗിലൂടെ നടക്കുന്നത്. വ്യവസ്ഥാപാലനം, ആത്മപാലനം എന്നിവ ആര്‍ജ്ജിച്ച് സ്വയംസേവകര്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തനനിരതരാകണമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.