Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കായലോരമേഖലയില്‍ പ്രതിസന്ധി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 09:38 pm IST
in Ernakulam

പള്ളുരുത്തി: കുട്ടനാടന്‍ പാടശേഖരങ്ങളില്‍നിന്നും കായലുകളിലേക്ക്‌ തള്ളിവിട്ട പോളപ്പായല്‍ ദുരിതം തീരുംമുമ്പേ മത്സ്യമേഖലയ്‌ക്ക്‌ ഇരുട്ടടിയായി. അടിപ്പായല്‍ ശല്യം രൂക്ഷമായി.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ എത്തിയ പോളപ്പായല്‍ കായലില്‍ ഉപ്പുരസം എത്തിയതോടെ ചീഞ്ഞഴുകാന്‍ തുടങ്ങി. ചീഞ്ഞഴുകിയ പായലുകള്‍ കായലിന്റെ അടിത്തട്ടിലെത്തി ഒഴുക്കിനിര്‍ത്തിയിരിക്കുന്ന വലകള്‍ക്ക്‌ കേടുപാടുകള്‍ വരുത്തുകയും ചെയ്യും.

കായല്‍ പരപ്പിലൂടെയുള്ള പോളപ്പായലുകളുടെ ഒഴുക്ക്‌ നിലച്ചിട്ടില്ല. ഇതോടൊപ്പം തന്നെയാണ്‌ അടിപ്പായലുകള്‍ കടുത്ത ശല്ല്യമായി എത്തിയിരിക്കുന്നത്‌. രണ്ട്‌ മാസത്തിലധികമായി വേമ്പനാട്ട്‌ കായലോരപ്രദേശങ്ങളും ഉള്‍നാടന്‍ കായല്‍ പ്രദേശങ്ങളിലുള്ളവരും പായലിന്റെ ഉപദ്രവം അനുഭവിച്ചുവരികയാണ്‌.

അരൂര്‍, ഇടക്കൊച്ചി, കുമ്പളം, പനങ്ങാട്‌, ഉദയംപേരൂര്‍, പള്ളുരുത്തി, പെരുമ്പടപ്പ്‌ തുടങ്ങിയ സ്ഥലങ്ങളിലുള്ള മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക്‌ ചെറുവള്ളങ്ങള്‍ കായലില്‍ ഇറക്കാന്‍ കഴിയുന്നില്ല. ഊന്നിവല ഉപയോഗിക്കുന്നവരും ചീനവലത്തൊഴിലാളികളും പായലിന്റെ ശല്യം ഏറ്റവും കൂടുതലായി അനുഭവിക്കുകയാണ്‌. ഉൗ‍ന്നിവലകളുടെ കുറ്റികള്‍ പായല്‍ കൂട്ടങ്ങളുടെ ശക്തമായ ഇടിയില്‍ പിഴുതെറിയപ്പെട്ടതായി മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു.

കടലില്‍നിന്നുള്ള ഉപ്പുവെള്ളം കായലിലേക്ക്‌ വന്‍തോതില്‍ കയറുന്നതുമൂലം പായലുകള്‍ കുട്ടത്തോടെ നശിക്കും. ഈ ഘട്ടത്തിലാണ്‌ ഇവ ചീഞ്ഞടിഞ്ഞ്‌ അടിപ്പായലുകളാകുന്നത്‌. പാരിസ്ഥിതികമായി ഒട്ടേറെ ദോഷങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നതായും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. കായലിലെ മത്സ്യസമ്പത്തിനും മത്സ്യപ്രജനനത്തിനും ഇത്‌ വന്‍ ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. മാസങ്ങളായി മത്സ്യമേഖല നേരിടുന്ന കടുത്ത ദുരിതത്തിനെതിരെ അധികൃതര്‍ കണ്ണടക്കുന്നത്‌അ വസാനിപ്പിച്ച്‌, മത്സ്യമേഖലയില്‍ സൗജന്യ റേഷന്‍ അനുവദിക്കണമെന്ന്‌ ഭാരതീയ മത്സ്യപ്രവര്‍ത്തസംഘം ജില്ലാ പ്രസിഡന്റ്‌ കെ.ഡി.ദയാപരന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.