Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നിയമനം നടത്താതെ പരീക്ഷകള്‍ നടത്തുന്നത്‌ സ്വകാര്യ ലോബികളെ സഹായിക്കാന്‍: യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 08:46 pm IST
inKasargod

കാസര്‍കോട്‌: നിലവിലുള്ള റാങ്ക്‌ ലിസ്റ്റില്‍ നിന്നും നിയമനം നല്‍കാതെ പിഎസ്സി പരീക്ഷ നടത്തുന്നത്‌ സ്വകാര്യ കോച്ചിംഗ്‌ സെണ്റ്ററുകളെ സഹായിക്കാനാണെന്ന്‌ യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കെ.സുഗീഷ്‌ ആരോപിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിഎസ്സി ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ എല്‍ഡി ക്ളാര്‍ക്ക്‌ പരീക്ഷ നടത്തിയപ്പോള്‍ തന്നെ റാങ്ക്‌ ലിസ്റ്റില്‍ ഇടം നേടിയവര്‍ക്ക്‌ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വീണ്ടും പരീക്ഷകള്‍ നടത്തി യുവജന സമൂഹത്തെ വഞ്ചിക്കുകയാണ്‌. പിഎസ്സിയും സ്വാകാര്യ കോച്ചിംഗ്‌ സെണ്റ്ററുകള്‍ തമ്മിലുള്ള അവിഹത ബന്ധമാണ്‌ ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ നിരവധി ഉണ്ടായിട്ടും റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കുപോലും മെമ്മോ അയക്കാന്‍ പിഎസ്സി തയ്യാറായിട്ടില്ല. നിയമം നടത്താതെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാട്‌ സര്‍ക്കാറും പിഎസ്സിയും എടുത്താല്‍ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട്‌ പോകുമെന്നും സുഗീഷ്‌ മുന്നറിയിപ്പ്‌ നല്‍കി. ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക, നിയമന നിരോധനം പിന്‍വലിക്കുക, പിന്‍വാതില്‍ നിയമനം തടയുക, നിലവിലുള്ള റാങ്ക്‌ ലിസ്റ്റില്‍ നിന്നും ഒഴിവുള്ള തസ്തികകളിലേക്ക്‌ നിയമനം നടത്തുക, പിഎസ്സിയുടെ യുവജന വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ പി.ആര്‍.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.സുധീര്‍, ബിജെപി ജില്ലാ സെക്രട്ടറി എസ്‌.കുമാര്‍, കാസര്‍കോട്‌ മണ്ഡലം പ്രസിഡണ്ട്‌ സുധാമ തുടങ്ങിയവര്‍ സംസാരിച്ചു. കെ.രാജേഷ്‌ സ്വാഗതവും ധനഞ്ജയന്‍ മധൂറ്‍ നന്ദിയും പറഞ്ഞു. കറന്തക്കാട്‌ നിന്നും ആരംഭിച്ച പ്രകടനം പിഎസ്സി ഓഫീസിനുമുന്നില്‍ പോലീസ്‌ തടഞ്ഞു. പ്രകടനത്തിന്‌ യുവമോര്‍ച്ച നേതാക്കളായ കീര്‍ത്തന്‍ സജിത്ത്‌, ഉദയഗിരി സുനില്‍കുമാര്‍.കെ, രതീഷ്‌ കെ.കെ.പുറം, ഭരതന്‍, അജിത്ത്‌ അമ്മംകോട്‌, ധനേഷ്‌ പൊയിനാച്ചി, സുധീഷ്‌ തലക്ളായി എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

Entertainment

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

Entertainment

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

പുതിയ വാര്‍ത്തകള്‍

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

പട്ടികയിൽ പരാതി; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല, ഈ മാസം 20ന് യോഗം

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റുകൊണ്ടുള്ള അടിയിൽ ഒരാൾക്ക് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്

വന്ദേമാതരം മുഴക്കി രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ചരിത്ര നിമിഷത്തിലേക്ക്; ഡൽഹിയിൽ അതീവ സുരക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.