Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെയര്‍മാന്‍-വൈസ്‌ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ക്ക്‌ അവകാശവുമായി ഐ വിഭാഗം രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2013, 09:54 pm IST
in Ernakulam

മരട്‌: നഗരസഭാ ചെയര്‍മാന്‍, വൈസ്‌ ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ക്ക്‌ അവകാശവുമായി ഐ വിഭാഗം രംഗത്ത്‌. ഇപ്പോള്‍ ഈ രണ്ട്‌ സ്ഥാനങ്ങളും വഹിച്ചുവരുന്നത്‌ എ വിഭാഗത്തില്‍നിന്നുള്ളവരാണ്‌. മുന്‍ ധാരണപ്രകാരം രണ്ടരവര്‍ഷത്തിനുശേഷം ഇരു പദവികളും ഐ ഗ്രൂപ്പുകാര്‍ക്ക്‌ വിട്ടുനല്‍കണമെന്ന്‌ കരാറുണ്ടാക്കിയിരുന്നതായാണ്‌ ഈ വിഭാഗത്തില്‍പ്പെടുന്നവരുടെ അവകാശവാദം. എന്നാല്‍ മൂന്നുവര്‍ഷം പൂര്‍ത്തിയായിട്ടും സ്ഥാനങ്ങള്‍ ഒഴിഞ്ഞുപോവാന്‍ എ വിഭാഗക്കാര്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന്‌ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി എതിര്‍ചേരി രംഗത്തിറങ്ങിയിരിക്കുകയാണ്‌.

എ വിഭാഗത്തോടൊപ്പമുള്ള അഡ്വ. ടി.കെ.ദേവരാജനും അജിതാ നന്ദകുമാറുമാണ്‌ മരടില്‍ ഇപ്പോള്‍ ചെയര്‍മാന്‍, വൈസ്‌ ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ വഹിക്കുന്നത്‌. അടുത്ത രണ്ട്‌ വര്‍ഷത്തേക്ക്‌ തങ്ങളുടെ വിഭാഗത്തിലെ രണ്ടുപേര്‍ക്ക്‌ പദവികള്‍ കൈമാറണമെന്നാണ്‌ ഐയുടെ ആവശ്യം. ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഇതിനുള്ള കരാറുണ്ടാക്കിയിരുന്നതായും ഐ വിഭാഗം പറയുന്നു. മുതിര്‍ന്ന നേതാവും മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന കെ.ബി.മുഹമ്മദ്‌ കുട്ടിയെയാണ്‌ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ഉയര്‍ത്തിക്കാട്ടുന്നത്‌. വൈസ്‌ ചെയര്‍പേഴ്സണ്‍ സ്ഥാനത്തിന്‌ ഒരു വനിതാ കൗണ്‍സിലറുടെ പേരും നിര്‍ദ്ദേശിക്കുന്നുണ്ട്‌.

നിലവില്‍ യുഡിഎഫ്‌ തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി ചെയര്‍മാന്‍ കൂടിയാണ്‌ കെ.ബി.മുഹമ്മദ്‌ കുട്ടി. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ മരടില്‍ ഇദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുണ്ട്‌. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്‌. പദവികളെ സംബന്ധിച്ച കാര്യങ്ങള്‍ ഈ യോഗത്തില്‍ ഉന്നയിക്കാനാണ്‌ ഐ വിഭാഗത്തിന്റെ നീക്കം. ചുരുങ്ങിയ പക്ഷം വൈസ്‌ ചെയര്‍പേഴ്സണ്‍ പദവിയെങ്കിലും ലഭിക്കാതെ തങ്ങള്‍ പിന്നോട്ട്‌ പോവില്ലെന്നാണ്‌ ഐ ഗ്രൂപ്പിന്റെ നിലപാട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.