Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സമര പന്തല്‍ തീവച്ച്‌ നശിപ്പിച്ചതിന്‌ പിന്നില്‍ പഞ്ചായത്ത്‌ പ്രസിഡന്റും മെമ്പറും: കര്‍മ്മ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2013, 09:48 pm IST
inErnakulam

പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്ത്‌ ഓഫീസിനു സമീപം സ്ഥാപിച്ചിരുന്ന സമരപ്പന്തല്‍ തീവെച്ചുനശിപ്പിച്ചത്‌ പ്ലൈവുഡ്‌ കമ്പനി ഉടമകളായ പഞ്ചായത്ത്‌ പ്രസിഡന്റും 6-ാ‍ം വാര്‍ഡ്‌ മെമ്പറും നടത്തിയ ഗുഢാലോചനയുടെ ഫലമാണെന്ന്‌ പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വസതിയിലേക്ക്‌ ജനകീയമാര്‍ച്ച്‌ നടത്തുമെന്ന്‌ കര്‍മ്മസമിതി ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ 31ന്‌ ആരംഭിച്ച സേവ്‌ രായമംഗലം പ്രക്ഷോഭത്തിന്റ ഭാഗമായി സത്യാഗ്രഹസമരം നടത്തിവന്ന സമരപ്പന്തല്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ്‌ തീവെച്ചു നശിപ്പിച്ചത്‌. പന്തലിന്റെ മുകള്‍ ഭാഗം നാലുവശത്തുനിന്നും അറുത്തുമാറ്റി താഴെയിട്ടു തീകൊളുത്തുകയായിരുന്നു. ഇതിന്‌ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം പോലീസിനെ അക്രമിക്കാനും പോലീസ്‌ ജീപ്പ്പിന്‌ കേടുവരുത്താനും നേതൃത്വം നല്‍കിയ 6-ാ‍ം വാര്‍ഡ്‌ മെമ്പറാണ്‌ കുറ്റകൃത്യത്തിന്‌ നേതൃത്വം നല്‍കിയത്‌ എന്നും കര്‍മ്മസമിതി ആരോപിച്ചു.

ജനുവരി 12ന്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വസതിയിലേക്ക്‌ ജനകീയ മാര്‍ച്ച്‌ സംഘടിപ്പിക്കും. സമ്മേളനത്തിനു മുമ്പ്‌ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസ്‌ പടിക്കല്‍ പ്രതിഷേധ പ്രകടനം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.ഗോപാലകൃഷ്ണ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കര്‍മ്മസമിതി പ്രസിഡന്റ്‌ കെ.കെ.വര്‍ക്കി അദ്ധ്യക്ഷത വഹിച്ചു. സമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ്‌ പുല്ലുവഴി ഭാരവാഹികളായ പി.രാമചന്ദ്രന്‍ നായര്‍, സി.കെ.പ്രസന്നന്‍, എം.കെ.ശശിധരന്‍ പിള്ള, പി.ആര്‍.ബിനു, ഡി.പൗലോസ്‌, പി.കെ.മാത്യു, കെ.ടി.അനീഷ, പി.കെ.ശശി, കെ.വി.ചെറിയാന്‍, കെ.ആര്‍.നാരായണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.