Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാറല്‍ മാര്‍ക്സിന്റെ കറുപ്പ്‌ സഖാവിന്‌ അമൃത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2013, 09:23 pm IST
inVicharam

സഖാവിനെ വഴിയില്‍ കണ്ടപ്പോള്‍ ചോദിച്ചു പോയി. അല്ലയോ സഖാവെ വലിയ തിരക്കിലാണെന്ന്‌ കേട്ടല്ലോ. നിസ്കാരപ്പായ വിരിക്കുന്നതും പള്ളി പണിയുന്നതുമൊക്കെ പാര്‍ട്ടി ഏറ്റെടുത്തുവെന്ന്‌ കേട്ടല്ലോ.

മറുപടി ഉടനെ വന്നു. ന്യൂനപക്ഷ വോട്ടുകള്‍ അങ്ങനെ കോണ്‍ഗ്രസിനും ലീഗിനുമായി വിട്ടുകൊടുക്കേണ്ട എന്നു ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. പുതിയ നിസ്കാര പായകള്‍ക്ക്‌ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌. പള്ളി പണിയാനുള്ള മണല്‍ ബുക്ക്‌ ചെയ്തിട്ടുമുണ്ട്‌.

അപ്പോള്‍ സഖാവെ, സഖാവ്‌ വിയര്‍പ്പൊഴുക്കുന്ന മതക്കാരെ കണ്ടിട്ടല്ലെ മാര്‍ക്സ്‌ പറഞ്ഞത്‌ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌. മാര്‍ക്സ്‌ കറുപ്പെന്ന്‌ വിളിച്ച മതങ്ങള്‍ക്ക്‌ വേണ്ടി മുന്നിട്ടിറങ്ങി പ്രവൃത്തിക്കുന്നത്‌ അദ്ദേഹത്തോടു കാട്ടുന്ന അനാദരവല്ലേ.

മാര്‍ക്സിന്‌ വോട്ടു ബാങ്കിനെക്കുറിച്ച്‌ ഒരു ചുക്കും അറിയില്ല. മാര്‍ക്സ്‌ അധികാരം തോക്കിന്‍ കുഴലിലൂടെയാണ്‌ സ്വപ്നം കണ്ടത്‌. ഞങ്ങളാകട്ടെ വോട്ടു ബാങ്കിലൂടെയും. മാര്‍ക്സിന്റെ പഴഞ്ചന്‍ ചിന്താഗതി കാലാനുസൃതമായി മാറ്റാനാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌. അതാണ്‌ അടവ്‌ നയം.

അപ്പോള്‍ സഖാവെ മാര്‍ക്സിസത്തിന്റെ പേര്‌ വഹിക്കുന്ന പാര്‍ട്ടി മാര്‍ക്സിനെ തള്ളിപ്പറയുന്നത്‌ ശരിയാണോ. സിപിഐ (എം)എന്നല്ലെ താങ്കളുടെ പാര്‍ട്ടിയുടെ പേര്‌.

മാര്‍ക്സിനെപ്പോലെ നിങ്ങള്‍ക്കും ഒരു ചുക്കും അറിയില്ലെന്ന്‌ തോന്നുന്നു. എം എന്നുപറഞ്ഞാല്‍ “മാര്‍ക്സിസ്റ്റ്‌” എന്നുമാത്രമേ അര്‍ത്ഥമുള്ളൂവെന്ന്‌ ആരാണ്‌ നിങ്ങളോട്‌ പറഞ്ഞത്‌. “മാര്‍ത്തോമ”, “മുസ്ലിം” എന്നീ പേരിനേയും എം കൊണ്ടു സൂചിപ്പിച്ചു കൂടെ. വിവരക്കേട്‌ പറയരുത്‌.

അപ്പോള്‍ സഖാവെ ഒരു സംശയം. നിസ്ക്കാരപ്പായ വിരിക്കുകയും പള്ളി പണിയുകയും ചെയ്യുന്ന നിങ്ങളുടെ പാര്‍ട്ടി ഹിന്ദുവിനോട്‌ മാത്രം ആ മനസ്ഥിതി കാണിക്കാത്തത്‌ എന്തുകൊണ്ടാണ്‌? വീട്ടില്‍ മുത്തപ്പന്‍ തെയ്യം കെട്ടിച്ചതിന്‌ ഒരു പാര്‍ട്ടിക്കാരനെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കിയതായും ശബരിമലയ്‌ക്കു പോയ ഒരു ഭക്തനെ ശാസിച്ചതായും വായിച്ചല്ലോ.

അതിന്‌ കാരണമുണ്ട്‌. ഞങ്ങളുടെ കുഞ്ഞാടുകള്‍ പ്രതികരണശേഷി കാട്ടാറില്ല. തൊഴി കൊടുത്താലും സഹിച്ചുകൊള്ളും. അവര്‍ വേറെ എവിടെ പോകാനാണ്‌. പോയാലത്തെ ഗതി എന്താണെന്ന്‌ അവര്‍ക്ക്‌ നന്നായി അറിയാം. അതുകൊണ്ടു കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലും. ചാവാന്‍ പറഞ്ഞാല്‍ ചാകും. പിന്നെ ഒരു കാര്യം കൂടി. ഞങ്ങള്‍ സിപിഐ(എച്ച്‌)എന്നു പറയുന്നില്ലല്ലോ.

ലാല്‍ സലാം, പിന്നെ കാണാം.

സി.രാഘവന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.