Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വലിയവിളക്ക്‌ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2013, 08:38 pm IST
inErnakulam

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തെ ഭക്തിയുടെ നിറവില്‍ വര്‍ണാഭമാക്കുന്ന വൃശ്ചികോത്സവ വലിയവിളക്ക്‌ ഇന്ന്‌ ക്ഷേത്ര ചുറ്റുവിളക്ക്‌, ദീപസ്തംഭങ്ങള്‍, ക്ഷേത്ര മതില്‍ക്കെട്ടിന്‌ പുറത്തുള്ള വലിയ ദീപസ്തംഭം എന്നിവയിലും ശ്രീകോവിലില്‍ പ്രശോഭിക്കുന്ന നെയ്‌ത്തിരിനാളങ്ങള്‍ക്കൊപ്പം പ്രഭചൊരിയും.
നാനാവശത്തുമുള്ള വൈദ്യുതാലങ്കാരങ്ങളും വൈകിട്ട്‌ നടക്കുന്ന ദീപാരാധനാസമയത്ത്‌ പ്രത്യേകം ആകര്‍ഷകമായിരിക്കും. ഉത്സവത്തിന്റെ ഭാഗമായി നാല്‌ ദിവസങ്ങളില്‍ നടക്കുന്ന ഉത്സവബലിദര്‍ശനം പ്രത്യേകം സജ്ജമാക്കിയ പഴുക്കാമണ്ഡപത്തില്‍ പുലിയന്നൂര്‍ ആര്യന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.

ഇന്ന്‌ രാവിലെ 7 ന്‌ പത്മശ്രീ പെരുവനം കുട്ടന്‍മാരാരും നൂറില്‍പ്പരം വാദ്യകലാകാരന്മാരും അണിചേരുന്ന പഞ്ചാരിയുടെ നാദപ്രപഞ്ചത്തോടെ 15 ഗജവീരന്മാരുടെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ്‌ നടക്കും. തുടര്‍ന്ന്‌ 2 ന്‌ ഓട്ടന്‍തുള്ളല്‍ 5 ന്‌ അക്ഷരശ്ലോകസദസ്സ്‌ പുരാണകഥാപ്രഭാഷണം 7 ന്‌ വലിയവിളക്കിനെഴുന്നള്ളിപ്പ്‌, മദ്ദളപ്പറ്റ്‌, കൊമ്പ്‌, കുഴല്‍പറ്റ്‌, സന്ധ്യ മുതല്‍ കാണിയ്‌ക്ക സമര്‍പ്പണം, 7 ന്‌ സംഗീതകച്ചേരി, 9 മുതല്‍ പ്രസിദ്ധ സംഗീതജ്ഞന്‍ രുദ്രപട്ടണം ബ്രദേഴ്സായ ആര്‍.എന്‍. ത്യാഗരാജന്‍, താരാനാഥന്‍ എന്നിവരുടെ സംഗീതസദസ്സ്‌, 12 ന്‌ മേജര്‍സെറ്റ്‌ കഥകളി എന്നിവയുണ്ടായിരിക്കും.
ദര്‍ശനത്തിനും കാണിയ്‌ക്കാ സമര്‍പ്പണത്തിനും വന്‍ ഭക്തജനത്തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. തൃക്കേട്ട പുറപ്പാട്‌ മുതല്‍ കാണിയ്‌ക്കയായി 10 ലക്ഷം കവിഞ്ഞു. തിരക്ക്‌ നിയന്ത്രിക്കുന്നതിന്‌ പോലീസിന്റെ പ്രത്യേകം നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.