Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാടക്കാല്‍ പാലം: അന്വേഷണ സംഘത്തെ നാട്ടുകാര്‍ വളഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2013, 08:40 pm IST
inKasargod

തൃക്കരിപ്പൂറ്‍: മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്താനെത്തിയ വിജിലന്‍സ്‌ ചീഫ്‌ എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ ൧൦ മണിയോടെ എത്തിയ സംഘത്തില്‍ വിജിലന്‍സ്‌ ചീഫ്‌ എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ വിദദ്ധരും കെല്‍ ജനറല്‍ മാനേജര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു. തകര്‍ന്ന പാലത്തിണ്റ്റെ ഭാഗങ്ങള്‍ പരിശോധിച്ച സംഘം കോണ്‍ക്രീറ്റും നിര്‍മ്മാണത്തിന്‌ ഉപയോഗിച്ച കമ്പി ഉള്‍പ്പെടെയുള്ളവയും പരിശോധനയ്‌ക്കായി ശേഖരിച്ചു. വിജിലന്‍സിണ്റ്റെ നേതൃത്വത്തിനുള്ള രണ്ടാംഘട്ട പരിശോധനയാണ്‌ ഇന്നലെ നടന്നത്‌. നിര്‍മ്മാണത്തിലെ അപാകതയാണ്‌ പാലം തകര്‍ന്നതിന്‌ പിന്നിലെന്ന്‌ ആദ്യഘട്ട അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്വേഷണ സംഘം എത്തുന്നതറിഞ്ഞ്‌ നിരവധി ആളുകളാണ്‌ സ്ഥലത്ത്‌ തടിച്ചുകൂടിയത്‌. തകര്‍ന്ന പാലത്തിനുസമീപം ആറുമാസത്തിനകം പാലം പുനര്‍നിര്‍മ്മിക്കുമെന്ന്‌ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ കെല്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട്‌ പിന്‍മാറിയിരുന്നു. സൗജന്യ കടത്ത്‌ ആരംഭിക്കുമെന്ന്‌ വാഗ്ദാനം ചെയ്ത്‌ രണ്ടുമാസം കടത്ത്‌ ഏര്‍പ്പെടുത്തി കെല്‍ പിന്‍മാറിയതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വളഞ്ഞ്‌ വെച്ച്‌ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക്‌ വ്യക്തമായ മറുപടിയുണ്ടായില്ല. വിജിലന്‍സ്‌ പോലീസ്‌ ഇടപെട്ടാണ്‌ നാട്ടുകാരെ നീക്കിയത്‌. ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ എത്താത്തതും നട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. വിജിലന്‍സ്‌ ചീഫ്‌ എഞ്ചിനിയര്‍ കെ.ജി.പ്രതാപ്‌രാജ്‌, എന്‍ഐടി പ്രൊഫസര്‍, കെ.മുസ്തഫ, സാങ്കേതിക വിദഗ്ധനായ മാധവപിള്ള, കാസ ര്‍കോട്‌ വിജിലന്‍സ്‌ ഡിവൈഎസ്പി ദാമോദരന്‍, വി.ഉണ്ണിക്കൃഷ്ണന്‍, സി.എം.ദേവദാസ്‌, കെല്‍ മാനേജര്‍ കെ.ഷാജി, എഞ്ചിനിയര്‍ മുരളി, പൊതുമരാമത്ത്‌ എക്സിക്യുട്ടീവ്‌ എഞ്ചിനിയര്‍ കെ.രാജീവന്‍ എന്നിവര്‍ക്കുപുറമെ ആറോളം സിവില്‍ പോലീസ്‌ ഓഫീസര്‍മാരും സംഘത്തിലുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

New Release

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

Kerala

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

പുതിയ വാര്‍ത്തകള്‍

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.