Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

സാമുദായിക സംഘര്‍ഷത്തിന് സിപിഎം ശ്രമം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2013, 09:33 pm IST
inKottayam

കോട്ടയം: നാട്ടകം ഗവ.കോളേജില്‍ എസ്എഫ്‌ഐക്കാര്‍ ഏകപക്ഷീയമായി നടത്തുന്ന അക്രമത്തെ മറച്ചുവയ്‌ക്കാന്‍ സിപിഎം നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ മറിയപ്പള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ നടന്ന ആക്രമണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.

മറിയപ്പള്ളി മഹാദേവക്ഷേത്രം സപ്താഹകമ്മറ്റി സെക്രട്ടറിയും ആര്‍എസ്എസ് ശാഖാ സമ്പര്‍ക്കപ്രമുഖുമായ പുളിവേലില്‍ വീട്ടില്‍ സന്തോഷ്‌കുമാറിന്റെ വീടും വാഹനവും അടിച്ചു തകര്‍ത്തു. സന്തോഷിനെ കമ്പിവടികൊണ്ട് അടിച്ച് നിലത്തിട്ട ശേഷം അമ്മയെയും മൂന്നുമാസം ഗര്‍ഭിണിയായ ഭാര്യയെയും അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. കമ്പ്യൂട്ടര്‍ അടക്കം വീട്ടിലെ സകല ഗൃഹോപകരണങ്ങളും നശിപ്പിക്കപ്പെട്ടു.

പാര്‍ട്ടി പ്ലീനത്തിനുശേഷം എല്ലാ ജില്ലകളിലെയും രാഷ്‌ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍. പ്ലീനത്തില്‍ ഹൈന്ദവാചാരങ്ങള്‍ക്കു വിലക്കു കല്പിക്കുകയും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം, ഗുരുദേവനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഗുരുദേവ ചിത്രത്തെ നശിപ്പിക്കുവാന്‍ ശ്രമിച്ചു എന്ന വ്യാജ പ്രചരണം നടത്തുകയാണ്. തുടര്‍ച്ചയായി സിപിഎം നടത്തുന്ന സംഘടനാ സ്വാതന്ത്ര്യനിഷേധത്തിനും അക്രമത്തിനും സമുദായ സ്പര്‍ദ്ധ ഉണ്ടാക്കുന്ന നടപടികളേയും സമൂഹം തിരിച്ചറിയണമെന്നും നിരപരാധികളായ സംഘപരിവാര്‍ സംഘടനയുടെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇത് സമൂഹത്തിലുണ്ടാക്കുന്ന കുഴപ്പങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ഡിവൈഎഫ്‌ഐയ്‌ക്കും ആയിരിക്കുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍ അറിയിച്ചു.

നാട്ടകം ഗവ.കോളേജിലെ എസ്എഫ്‌ഐ ആക്രമണത്തിന്റെ മറവില്‍ പ്രദേശത്ത് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷ് ആവശ്യപ്പെട്ടു. ഇത്തരം ആസൂത്രിത അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജനകീയ പ്രതിരോധം സംഘടിപ്പിക്കുവാന്‍ യുവമോര്‍ച്ച നേതൃത്വം കൊടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പ്രദേശത്ത് അക്രമം സൃഷ്ടിച്ച് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തി രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎം നടപടിക്കെതിരെയും യുവമോര്‍ച്ച ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.

യോഗത്തില്‍ ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശരത്കുമാര്‍, ജില്ലാ സെക്രട്ടറി വി.പി.മുകേഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്.ഗോപന്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.എന്‍.അനില്‍കുമാര്‍, മുനിസിപ്പല്‍ സൗത്ത് കമ്മറ്റി പ്രസിഡന്റ് ഷാജി തൈച്ചിറ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Kerala

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

US

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

Kerala

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

Kerala

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.